കോട്ടയം: അറുപതിനായിരം ഡോസ് കോവിഷീല്‍ഡ് വാക്സിന്‍ കൂടി എത്തിയതോടെ കോട്ടയം ജില്ലയില്‍ നേരിട്ടിരുന്ന വാക്സിന്‍ ക്ഷാമത്തിന് താത്കാലിക പരിഹാരമായി. 18 വയസിനു മുകളിലുള്ള ഒന്നര ലക്ഷത്തോളം പേര്‍ ജില്ലയില്‍ ഒന്നാം ഡോസ് വാക്സിന്‍ സ്വീകരിക്കാനുണ്ടെന്നാണ്…

കോട്ടയം: മുൻഗണനാ റേഷൻ കാർഡ് അനര്‍ഹമായി ഉപയോഗിക്കുന്നവരെക്കുറിച്ച് വ്യക്തമായ അറിവു ലഭിച്ചാല്‍ പൊതുജനങ്ങള്‍ക്ക് ജില്ലാ സപ്ലൈ ഓഫീസില്‍ വിവരം നല്‍കാം. അനര്‍ഹര്‍ക്ക് എ.എ.വൈ(മഞ്ഞ), പി.എച്ച്.എച്ച്(പിങ്ക്) റേഷന്‍ കാര്‍ഡുകള്‍ സറണ്ടര്‍ ചെയ്യുന്നതിന് സാവകാശം നല്‍കിയിരുന്നെങ്കിലും ഇനിയും…

പാലക്കാട്: മത്സ്യകര്‍ഷക വികസന ഏജന്‍സിയുടെ മേല്‍നോട്ടത്തില്‍ മലമ്പുഴ ഡാമില്‍ കൂട് മത്സ്യകൃഷിയിലൂടെ വിളവെടുപ്പിന് പാകമായ ഗിഫ്റ്റ് തിലോപ്പിയയുടെ വില്‍പ്പന സെപ്റ്റംബര്‍ 10 ന് തുടങ്ങും. സമീകൃത മത്സ്യത്തീറ്റ മാത്രം നല്‍കി തികച്ചും ജൈവകൃഷി മാര്‍ഗത്തിലൂടെ വളര്‍ത്തിയ…

പാലക്കാട്: പെരുമാട്ടി ഗവ. ഐ.ടി.ഐ യില്‍ ഡ്രാഫ്റ്റ്‌സ്മാന്‍ സിവില്‍, മെക്കാനിക്കല്‍ അഗ്രികള്‍ച്ചറല്‍ മെഷിനറി എന്നീ എന്‍.സി.വി.ടി ട്രേഡുകളില്‍ പ്രവേശനത്തിന് അപേക്ഷിക്കാം. താല്പര്യമുള്ളവര്‍ www.itiadmissions.kerala.gov.in ല്‍ സെപ്റ്റംബര്‍ 14 നകം 100 രൂപ ഫീസ് അടച്ച്…

മലപ്പുറം: പെരിന്തൽമണ്ണ നഗരസഭ പുതുതായി നിർമിച്ച മൂസക്കുട്ടി സ്മാരക ബസ് സ്റ്റാൻഡ് നഗരസഭ ചെയർമാൻ പി.ഷാജി ഫ്ലാഗ് ഓഫ് ചെയ്ത് ജനങ്ങൾക്കായി തുറന്ന് നൽകി. നഗരത്തിലെ മൂന്ന് ബസ് സ്റ്റാൻഡുകളെയും ഉൾപ്പെടുത്തിയുള്ള പുതിയ ഗതാഗത…

മലപ്പുറം: പെരിന്തല്‍മണ്ണ ഇ.എം.എസ് ആശുപത്രിയുടെ അക്കാദമിക് കാമ്പസില്‍ എം.എല്‍.ടി ബയോകെമിസ്ട്രി വിഷയത്തില്‍ അസിസ്റ്റന്റ് പ്രൊഫസറെയും ആശുപത്രിയില്‍ സ്റ്റാഫ് നഴ്‌സിനെയും സ്റ്റാഫ് നഴ്‌സ് ട്രെയിനിയെയും നിയമിക്കുന്നു. അസിസ്റ്റന്റ് പ്രൊഫസര്‍ തസ്തികയിലേക്ക് എം.എസ്.സി എം.എല്‍.ടി ബയോകെമിസ്ട്രിയും സ്റ്റാഫ്…

മലപ്പുറം: കേന്ദ്ര- സംസ്ഥാന സര്‍ക്കാരുകളുടെ സഹകരണത്തോടെ പൊന്നാനി നഗരസഭയില്‍ നടപ്പിലാക്കി വരുന്ന പി.എം.എ.വൈ (യു) - ലൈഫ് പദ്ധതിയുടെ ആറാം വാര്‍ഷികത്തോടനുബന്ധിച്ച് നടത്തുന്ന ഷോര്‍ട് ഫിലിം മത്സരത്തിന് അപേക്ഷ ക്ഷണിച്ചു. കേന്ദ്ര ഭവന-നഗരകാര്യ മന്ത്രാലയത്തിന്റെ…

മലപ്പുറം: മഹാകവി മോയിന്‍കുട്ടി വൈദ്യര്‍ മാപ്പിളകലാ അക്കാദമി പുരസ്‌ക്കാരത്തിനുള്ള പുസ്തകങ്ങള്‍ ക്ഷണിച്ചു. 2020 ജനുവരി മുതല്‍ ഡിസംബര്‍ 31 വരെ ആദ്യപതിപ്പായി പ്രസിദ്ധീകരിച്ച മാപ്പിളപ്പാട്ട്, മാപ്പിള സാഹിത്യം, മാപ്പിള കലകള്‍ എന്നിവയെ സംബന്ധിച്ച കൃതികളാണ്…

മലപ്പുറം: ഗവ. വനിതാ ആര്‍ട്‌സ് ആന്‍ഡ് സയന്‍സ് കോളജില്‍ 2021-22 വര്‍ഷത്തേക്ക് സൈക്കോളജി അപ്രന്റീസിനെ നിയമിക്കുന്നു. സൈക്കോളജിയിലെ ബിരുദാനന്തര ബിരുദമാണ് യോഗ്യത. ഉദ്യോഗാര്‍ഥികള്‍ gwcmalappuram@gmail.com ലേക്ക് സെപ്തംബര്‍ ഒന്‍പതിന് വൈകീട്ട് അഞ്ചിനകം അപേക്ഷ സമര്‍പ്പിക്കണം.…

മലപ്പുറം: മഞ്ചേരി ഗവ. പോളിടെക്‌നിക്ക് കോളജില്‍ പോളിടെക്‌നിക്ക് ത്രിവല്‍സര ഡിപ്ലോമ കോഴ്‌സില്‍ ഒന്നാം ഘട്ട അലോട്ട്‌മെന്റ് ലഭിച്ചിട്ടുള്ള അപേക്ഷകര്‍ രക്ഷാകര്‍ത്താവിനോടൊപ്പം സെപ്തംബര്‍ ആറ്, ഏഴ്, എട്ട്, ഒന്‍പത് തീയതികളില്‍ രാവിലെ 9.30 നും വൈകീട്ട്…