പാലക്കാട്: നിയമസഭാ തിരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് മാതൃകാ പെരുമാറ്റച്ചട്ടങ്ങൾ രാഷ്ട്രീയ പാർട്ടികൾ, തദ്ദേശ സ്ഥാപന അധ്യക്ഷൻമാർ, ഉദ്യോഗസ്ഥർ എന്നിവർ പാലിക്കണമെന്ന് മാതൃകാ പെരുമാറ്റച്ചട്ടം നോഡൽ ഓഫീസറും എ.ഡി.എമ്മുമായ എൻ.എം മെഹറലി അറിയിച്ചു. നിർദ്ദേശങ്ങൾ 1. മന്ത്രിമാരുടെ…

പത്തനംതിട്ട: നിയമസഭാ തെരഞ്ഞെടുപ്പ് പോസ്റ്ററുകളും നോട്ടീസുകളും മറ്റ് അച്ചടി സാധനങ്ങളും അച്ചടിക്കുന്നതിനുള്ള മാര്‍ഗ നിര്‍ദേശമായി. 1951- ലെ ജനപ്രാതിനിധ്യ നിയമത്തിലെ 127 എ വകുപ്പ് അനുശാസിക്കുന്ന ചട്ടങ്ങള്‍ പ്രകാരമായിരിക്കണം ഇവ അച്ചടിക്കേണ്ടതെന്ന് പത്തനംതിട്ട ജില്ലാ…

പത്തനംതിട്ട: സ്വീപ്(സിസ്റ്റമാറ്റിക് വോട്ടേഴ്സ് എജ്യുക്കേഷന്‍ ആന്റ് ഇലക്ടറല്‍ പാര്‍ട്ടിസിപ്പേഷന്‍) ബോധവത്ക്കരണ പരിപാടിയുടെ ഭാഗമായി ഗ്യാസ് സിലണ്ടറുകളില്‍ തെരഞ്ഞെടുപ്പ് ബോധവത്കരണ സ്റ്റിക്കറുകള്‍ പതിപ്പിച്ചു. കളക്ടറേറ്റില്‍ നടന്ന ചടങ്ങില്‍ ജില്ലാ കളക്ടര്‍ ഡോ.നരസിംഹു ഗാരി തേജ് ലോഹിത്…

കാസർകോട്: ജില്ലാ ഭരണകൂടത്തിന്റേയും വനിതാ ശിശു വികസന വകുപ്പിന് കീഴിൽ പ്രവർത്തിക്കുന്ന ജില്ലാതല വിധവാ സെല്ലിന്റെയും നേതൃത്വത്തിൽ വിധവകളായ സ്ത്രീകളുടെ സമഗ്ര ഉന്നമനത്തിനും സംരക്ഷത്തിനുമായി രൂപീകരിച്ച 'കൂട്ട്' പദ്ധതിയുടെ സംഗമം കാഞ്ഞങ്ങാട് രാജ് റസിഡൻസിയിൽ…

ഇടുക്കി:  കേരള നിയമസഭാ തിരഞ്ഞെടുപ്പിനുള്ള വോട്ടര്‍ പട്ടികയില്‍ നാളെ കൂടി( മാര്‍ച്ച് 9 ) പേരു ചേര്‍ക്കാം. 2021 ജനുവരി ഒന്നിന് 18 വയസ്സ് പൂര്‍ത്തിയായിരിക്കണം. പ്രവാസികള്‍ക്കും അവസരം പ്രയോജനപ്പെടുത്താമെന്ന് ജില്ലാ തിരഞ്ഞെടുപ്പ് ഓഫീസര്‍…

പാലക്കാട്:  അട്ടപ്പാടി മല്ലീശ്വര ക്ഷേത്രത്തിലെ ശിവരാത്രി മഹോത്സവത്തോടനുബന്ധിച്ച് ക്ഷേത്രം ട്രസ്റ്റ് ചെയര്‍മാന്‍ സമര്‍പ്പിച്ച അപേക്ഷ പരിഗണിച്ച് ക്ഷേത്രത്തിനു ചുറ്റും കടകള്‍ നടത്താനും പൂജാസാമഗ്രികള്‍, മറ്റു വില്‍പ്പനകള്‍ എന്നിവ നടത്താനും ഒറ്റപ്പാലം സബ് കലക്ടറും അട്ടപ്പാടി…

പാലക്കാട്:  അന്താരാഷ്ട്ര വനിതാ ദിനത്തോടനുബന്ധിച്ച് ജില്ലാ വനിത ശിശുവികസന ഓഫീസിന്റെ നേതൃത്വത്തില്‍ ജില്ലാ ടൂറിസം പ്രൊമോഷന്‍ കൗണ്‍സിലിന്റെ സഹകരണത്തോടെ ജില്ലയില്‍ വിവിധ പരിപാടികള്‍ സംഘടിപ്പിച്ചു. വനിതകള്‍ക്കെതിരെയുള്ള ലിംഗപക്ഷപാതം, അസമത്വം എന്നിവ തുടച്ചുനീക്കുക, എല്ലാവരെയും ഒരേ…

തിരുവനന്തപുരം: നെടുമങ്ങാട് ശ്രീ മുത്താരമ്മൻ കോവിലിലെ അമ്മൻകൊട മഹോത്സത്തോടനുബന്ധിച്ച് ചൊവ്വാഴ്ച (09 മാർച്ച്) നെടുമങ്ങാട് മുനിസിപ്പാലിറ്റി പ്രദേശത്തെ എല്ലാ സർക്കാർ സ്ഥാപനങ്ങൾക്കും വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കും ജില്ലാ കളക്ടർ പ്രാദേശിക അവധി പ്രഖ്യാപിച്ചു. മുൻ നിശ്ചയിച്ച…

കണ്ണൂർ: കൊവിഡ് ഭീഷണി നിലനില്‍ക്കുന്ന സാഹചര്യത്തില്‍ 80 വയസിന് മുകളില്‍ പ്രായമുള്ളവര്‍, ഭിന്നശേഷിക്കാര്‍, കൊവിഡ് ബാധിതര്‍, ക്വാറന്റൈനിലുള്ളവര്‍ എന്നിവര്‍ക്ക് നിയമസഭാ തെരഞ്ഞെടുപ്പില്‍ തപാല്‍ വോട്ട് രേഖപ്പെടുത്താം. അതിന് വേണ്ട നടപടി ക്രമങ്ങള്‍ ആരംഭിച്ചു. ജില്ലയില്‍…

ആലപ്പുഴ: ജില്ലയിൽ 152 പേർക്ക് കോവിഡ് സ്ഥിരീകരിച്ചു 150പേർക്ക് സമ്പർക്കത്തിലൂടെയാണ് രോഗം ബാധിച്ചത് .2പേരുടെ സമ്പർക്ക ഉറവിടം വ്യക്തമല്ല.283പേരുടെ പരിശോധനാഫലം നെഗറ്റീവായി. ആകെ 76533പേർ രോഗ മുക്തരായി.2964പേർ ചികിത്സയിൽ ഉണ്ട്.