തിരുവനന്തപുരം: ജില്ലയിൽ 62 സർക്കാർ കേന്ദ്രങ്ങളിലും 12 സ്വകാര്യ ആശുപത്രികളിലും കോവിഡ് വാക്‌സിനേഷൻ നൽകുമെന്നു ജില്ലാ കളക്ടർ ഡോ. നവ്‌ജ്യോത് ഖോസ അറിയിച്ചു. 7,34,500 (ഏഴുലക്ഷത്തി മുപ്പത്തി നാലായിരത്തി അഞ്ഞൂറ്) ഡോസ് കോവിഡ് വാക്‌സിൻ …
തിരുവനന്തപുരം: ജില്ലയിൽ ഇന്നലെ (08 മാർച്ച്) 12,116 പേർക്കു കോവിഡ് വാക്‌സിൻ നൽകി. 60 വയസിനു മുകളിൽ പ്രായമുള്ള 6200 പേർക്കും മറ്റു രോഗങ്ങളുള്ള 45നും 60നും ഇടയിൽ പ്രായമുള്ള 412 പേരും ഇന്നലെ…
ഇടുക്കി: ജില്ലയില്‍ 104 പേര്‍ക്ക് കൂടി കോവിഡ് 19 സ്ഥിരീകരിച്ചു. 44 പേർ കോവിഡ് രോഗമുക്തി നേടി. കേസുകള്‍ പഞ്ചായത്ത് തിരിച്ച് അറക്കുളം 44 ഇരട്ടയാർ 3 കാമാക്ഷി 15 കരിമണ്ണൂർ 5 കട്ടപ്പന…
106 പേര്‍ക്ക് രോഗമുക്തി പാലക്കാട്: ജില്ലയില്‍ ഇന്ന് (മാർച്ച് 8) 55 പേര്‍ക്ക് കോവിഡ് 19 സ്ഥിരീകരിച്ചതായി ആരോഗ്യവകുപ്പ് അധികൃതര്‍ അറിയിച്ചു. ഇതില്‍ സമ്പര്‍ക്കത്തിലൂടെ രോഗബാധ ഉണ്ടായ 26 പേര്‍, ഉറവിടം അറിയാതെ രോഗം…
രണ്ടാം ഡോസ് കുത്തിവെപ്പ് എടുത്തത് 1375 പേർ പാലക്കാട്: ജില്ലയില്‍ ഇന്ന് (08/03/2021) ആകെ 9063 പേർ കോവിഡ് 19 പ്രതിരോധ കുത്തിവെപ്പെടുത്തു. ആകെ ലക്ഷ്യമിട്ടിരുന്നത് 8800 പേരായിരുന്നു. 2180 ആരോഗ്യ പ്രവർത്തകർ ഇന്ന്…
ആലപ്പുഴ: ജില്ലയിൽ 79 പേർക്ക് കോവിഡ് സ്ഥിരീകരിച്ചു .3പേർ വിദേശത്തു നിന്നും എത്തിയതാണ് . 76 പേർക്ക് സമ്പർക്കത്തിലൂടെയാണ് രോഗം ബാധിച്ചത് .217പേരുടെ പരിശോധനാഫലം നെഗറ്റീവായി. ആകെ 76750പേർ രോഗ മുക്തരായി.2826പേർ ചികിത്സയിൽ ഉണ്ട്.
സംസ്ഥാനത്ത് അന്താരാഷ്ട്ര വനിതാ ദിനം ആഘോഷിച്ചു. വനിതാ ദിനാഘോഷത്തിന്റെ സംസ്ഥാനതല ഉദ്ഘാടനം തിരുവനന്തപുരം ആയ്യങ്കാളി ഹാളിൽ ചീഫ് സെക്രട്ടറി ഡോ. വി. പി ജോയ് നിർവഹിച്ചു. സ്ത്രീകൾക്കിടയിലെ തൊഴിലില്ലായ്മ പരിഹരിക്കാൻ കൂട്ടായ പരിശ്രമമുണ്ടാകണമെന്ന് അദ്ദേഹം…
ആലപ്പുഴ: തിരഞ്ഞെടുപ്പ് പ്രചാരണത്തില്‍ രാഷ്ട്രീയ പാര്‍ട്ടികളും സ്ഥാനാര്‍ഥികളും മറ്റ് പാര്‍ട്ടി നേതാക്കളുടെയോ പ്രവര്‍ത്തകരുടെയോ, പൊതുജീവിതവുമായി ബന്ധപ്പെടാത്ത , അവരുടെ സ്വകാര്യജീവിതവുമായി ബന്ധപ്പെട്ട വിമര്‍ശനങ്ങളില്‍ നിന്ന് പൂര്‍ണമായി വിട്ട് നില്‍ക്കണമെന്ന് മാതൃകാ പെരുമാറ്റച്ചട്ടം നിഷ്കര്‍ഷിക്കുന്നു. നിയമസഭാ തിരഞ്ഞെടുപ്പ് പ്രഖ്യാപിച്ച ദിവസം മുതല്‍ മാതൃകാ പെരുമാറ്റച്ചട്ടം…
എറണാകുളം: അതിക്രമങ്ങള്‍ക്കിരയാകുന്ന സ്ത്രീകള്‍ക്കും കുട്ടികള്‍ക്കും എല്ലാവിധ സംരക്ഷണവും ഒരു കുടക്കീഴില്‍ ഒരുക്കുന്ന 'സഖി' വണ്‍സ്റ്റോപ്പ് സെന്‍റെര്‍ ജില്ലയിൽ പ്രവര്‍ത്തനം ആരംഭിച്ചു. സ്ത്രീകള്‍ക്കും കുട്ടികള്‍ക്കുമെതിരെ വര്‍ദ്ധിച്ചുവരുന്ന അതിക്രമങ്ങള്‍ തടയുന്നതിനും അതിക്രമങ്ങള്‍ ഇരയാകുന്നവര്‍ക്ക് അടിയന്തര അഭയം ഒരുക്കുക,…
ആലപ്പുഴ: സമൂഹത്തിന്റെ മുഖ്യധാരയില്‍ നിന്നും പിന്‍വലിയാതെ തങ്ങളുടെ കഴിവുകള്‍ തിരിച്ചറിഞ്ഞു അവസരങ്ങളെ പൂര്‍ണ്ണമായും പ്രയോജനപ്പെടുത്താന്‍ സ്ത്രീകള്‍ക്കാവണമെന്ന് സബ് കളക്ടര്‍ എസ്. ഇലക്യ പറഞ്ഞു. അന്താരാഷ്ട്ര വനിതാ ദിനത്തില്‍ ജില്ലാ ഭരണകൂടവും സെന്റ്. ജോസഫ്‌സ് വനിതാ കോളേജും ചേര്‍ന്ന് സ്വീപ്പിന്റെ ഭാഗമായി…