മൊത്തം 3425, ഒരു ബൂത്തില്‍ 1000 വോട്ടര്‍മാര് പാലക്കാട്: നിയമസഭാ തിരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് ജില്ലയില്‍ പുതിയതായി 1316 പോളിങ് ബൂത്തുകള്‍ക്ക് കൂടി തിരഞ്ഞെടുപ്പ് കമ്മിഷന്‍ അംഗീകാരം നല്‍കി. 1242 പോളിങ് ബൂത്തുകള്‍ സ്ഥിരം…
പാലക്കാട്: പട്ടികവര്ഗ്ഗ വികസന ഓഫീസ് പരിധിയിലുള്ള ഹോസ്റ്റലുകളില്‍ കുക്ക് തസ്തികയിലേക്ക് മാര്‍ച്ച് 8, 9 തീയതികളില്‍ ജില്ലാ പട്ടികവര്‍ഗ്ഗ വികസന ഓഫീസില്‍ നടത്താനിരുന്ന കൂടിക്കാഴ്ച മാറ്റിവെച്ചതായി പട്ടികവര്‍ഗ്ഗ വികസന ഓഫീസര്‍ അറിയിച്ചു. പുതുക്കിയ തീയതി…
പാലക്കാട്: നിയമസഭാ തിരഞ്ഞെടുപ്പിന്റെ ഭാഗമായി ജില്ലയിൽ 1000 -ൽ കൂടുതൽ സമ്മതിദായകരുള്ള പോളിങ് സ്റ്റേഷനുകളെ വിഭജിച്ച് ഓക്സിലറി പോളിങ് സ്റ്റേഷനുകൾ സ്ഥാപിക്കുന്നതിന് തിരഞ്ഞെടുപ്പ് കമ്മീഷൻ അനുമതി നൽകിയതായി ജില്ലാ കലക്ടർ മ്യൺമയി ജോഷി ശശാങ്ക്…
ആലപ്പുഴ: തെരഞ്ഞെടുപ്പ് ഉദ്യോഗസ്ഥർക്ക് കോവിഡ് 19 പ്രതിരോധ വാക്‌സിൻ നൽകുന്നതിനായി ജില്ലയിലെ ആറു കേന്ദ്രങ്ങളിലായി നടന്നു വരുന്ന മെഗാ ക്യാമ്പുകൾ നാളെ(മാർച്ച് 7) അവസാനിക്കുമെന്നും പോളിംഗ് ഉദ്യോഗസ്ഥർ എല്ലാം ഈ അവസരം പരമാവധി പ്രയോജനപ്പെടുത്തണമെന്നും…
തിരുവനന്തപുരം: ഇന്ന് (07 മാർച്ച് 2021) 175 പേർക്കു കൂടി കോവിഡ് 19 സ്ഥിരീകരിച്ചു. 205 പേർ രോഗമുക്തരായി. നിലവിൽ 2,180 പേരാണു രോഗം സ്ഥിരീകരിച്ചു ചികിത്സയിൽ കഴിയുന്നത്. ഇന്നു രോഗം സ്ഥിരീകരിച്ചവരിൽ 116 പേർക്കു…
നേരിട്ടുള്ള സമ്പര്‍ക്കത്തിലൂടെ 275 പേര്‍ക്ക് ഉറവിടമറിയാതെ 04 പേര്‍ക്ക് രോഗബാധിതരായി ചികിത്സയില്‍ 2,460 പേര്‍ ആകെ നിരീക്ഷണത്തിലുള്ളത് 18,447 പേര്‍ മലപ്പുറം: ജില്ലയില്‍ ഇന്ന് (മാര്‍ച്ച് ആറ്) 286 പേര്‍ക്ക് കോവിഡ് 19 സ്ഥിരീകരിച്ചതായി ജില്ലാ…
150 പേര്‍ക്ക് രോഗമുക്തി പാലക്കാട്: ജില്ലയില്‍ ഇന്ന് (മാർച്ച് 6) 102 പേര്‍ക്ക് കോവിഡ് 19 സ്ഥിരീകരിച്ചതായി ആരോഗ്യവകുപ്പ് അധികൃതര്‍ അറിയിച്ചു. ഇതില്‍ സമ്പര്‍ക്കത്തിലൂടെ രോഗബാധ ഉണ്ടായ 43 പേര്‍, ഉറവിടം അറിയാതെ രോഗം…
പാലക്കാട്: ജനാധിപത്യ സംവിധാനം ശാക്തീകരിക്കുന്നതില്‍ തിരഞ്ഞെടുപ്പുകള്‍ക്കുള്ള പ്രാധാന്യം വളരെ വലുതാണെന്ന് ജില്ലാ കലക്ടര്‍ മൃണ്‍മയി ജോഷി ശശാങ്ക് പറഞ്ഞു. സ്വീപ്പും അല്ല കോളേജ് ഓഫ് എഞ്ചിനീയറിംഗ് സംയുക്തമായി സംഘടിപ്പിച്ച ഓണ്‍ലൈന്‍ വെബിനാറില്‍ സംസാരിക്കുകയായിരുന്നു ജില്ലാ…
ആലപ്പുഴ:വോട്ടർ തിരിച്ചറിയിൽ കാർഡ് ഹാജാരാക്കാൻ പറ്റാത്തവർക്ക് തിരഞ്ഞെടുപ്പ് കമ്മീഷൻ അംഗീകരിച്ച രേഖകളും തിരിച്ചറിയൽ രേഖയായി ഉപയോഗിക്കാം. പാസ്‌പോർട്ട്, ഡ്രൈവിങ് ലൈസൻസ്, കേന്ദ്ര, സംസ്ഥാന സർക്കാർ ജീവനക്കാരുടെ അംഗീകൃത തിരിച്ചറിയൽ കാർഡുകൾ, പോസ്റ്റോഫീസിൽ നിന്നോ ബാങ്കിൽനിന്നോ…
രോഗമുക്തി 412 കോഴിക്കോട്: ജില്ലയില് ഇന്ന് 376 പോസിറ്റീവ് കേസുകള്‍ കൂടി റിപ്പോര്‍ട്ട് ചെയ്തതായി ജില്ലാ മെഡിക്കല്‍ ഓഫീസര്‍ അറിയിച്ചു. ഇതര സംസ്ഥാനങ്ങളില്‍ നിന്ന് എത്തിയവരില്‍ ഒരാള്‍ക്ക് പോസിറ്റീവായി. 6 പേരുടെ ഉറവിടം വ്യക്തമല്ല.…