കൊല്ലം: ജില്ലയിലെ അവശ്യസര്‍വീസ് വിഭാഗത്തിലുള്ള അസന്നിഹിത വോട്ടര്‍മാര്‍ താപാല്‍ വോട്ടിനായി മാര്‍ച്ച് 17നകം അപേക്ഷിക്കണം. പോളിംഗ് ദിവസം ജോലിനോക്കുന്നവര്‍ക്കാണ് സംവിധാനം. ആരോഗ്യം, പൊലിസ്, അഗ്നിസുരക്ഷ, ജയില്‍, എക്‌സൈസ്, മില്‍മ, വൈദ്യുതി, ജല അതോറിറ്റി, കെ.…

കൊല്ലം: നിയമസഭാ തിരഞ്ഞെടുപ്പ് പ്രക്രിയ കുറ്റമറ്റതും കാര്യക്ഷമമവുമായി നടത്താന്‍ എല്ലാ ഉദ്യോഗസ്ഥരും പ്രത്യേകം ശ്രദ്ധ പുലര്‍ത്തണമെന്ന് ജില്ലാ തിരഞ്ഞെടുപ്പ് ഓഫീസര്‍ കൂടിയായ ജില്ലാ കലക്ടര്‍ ബി. അബ്ദുല്‍ നാസര്‍. നടപടിക്രമങ്ങളുടെ പുരോഗതി വിലയിരുത്താന്‍ നടത്തിയ…

കോവിഡ് ഗോഗബാധ-വ്യാപനം-മരണം എന്നിവ പൂജ്യത്തിലെത്തിക്കുന്നതിന് ജില്ലയില്‍ ആരോഗ്യവകുപ്പ് നടപ്പിലാക്കിയ ട്രിപ്പിള്‍ സീറോ ക്യാമ്പയിനും പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ക്കും രാജ്യാന്തര അംഗീകാരം കിട്ടി. ഹെല്‍ത്ത് അന്തര്‍ദേശീയ വെബിനാറിലാണ് ഇന്നവേറ്റിവ് പ്രാക്ടീസസ്-പൊതുജന ആരോഗ്യ വിഭാഗങ്ങളിലായി ഇവിടെ നടത്തിയ പ്രവര്‍ത്തനങ്ങള്‍…

ആലപ്പുഴ: ജില്ലയിൽ 206 പേർക്ക് കോവിഡ് സ്ഥിരീകരിച്ചു 3പേർ വിദേശത്തു നിന്നും എത്തിയതാണ് . 202പേർക്ക് സമ്പർക്കത്തിലൂടെയാണ് രോഗം ബാധിച്ചത് ഒരാളുടെ സമ്പർക്ക ഉറവിടം വ്യക്തമല്ല.283പേരുടെ പരിശോധനാഫലം നെഗറ്റീവായി. ആകെ 76250പേർ രോഗ മുക്തരായി.3095പേർ…

‍കൊല്ലം: ജില്ലയില് ഇന്ന് 299 പേര്‍ക്ക് കോവിഡ് സ്ഥിരീകരിച്ചു. 249 പേര്‍ രോഗമുക്തി നേടി. വിദേശത്തു നിന്നെത്തിയ നാലുപേര്‍ക്കും സമ്പര്‍ക്കം വഴി 293 പേര്‍ക്കും രണ്ട് ആരോഗ്യ പ്രവര്‍ത്തകര്‍ക്കും രോഗം സ്ഥിരീകരിച്ചു. കൊല്ലം കോര്‍പ്പറേഷനില്‍…

 ജില്ലയില്‍ ആകെ 4164 പോളിങ് ബൂത്തുകള്‍ തിരുവനന്തപുരം: നിയമസഭാ തെരഞ്ഞെടുപ്പിന്റെ വോട്ടെടുപ്പിനായി ജില്ലയിലെ പോളിങ് ബൂത്തുകള്‍ ഒരുങ്ങുന്നു. കോവിഡിന്റെ പശ്ചാത്തലത്തില്‍ ഇക്കുറി ഒരു ബൂത്തില്‍ പരമാവധി 1,000 പേര്‍ക്കാണു വോട്ട് ചെയ്യാന്‍ കഴിയുക. അതിനാല്‍…

തിരുവനന്തപുരം: ജില്ലയില്‍ നാലില്‍ കൂടുതല്‍ പോളിങ് ബൂത്തുകളുള്ള വോട്ടെടുപ്പ് കേന്ദ്രങ്ങളില്‍ കൂടുതല്‍ പോലീസിനെ വിനിയോഗിച്ച് സുരക്ഷ ശക്തമാക്കുമെന്നു ജില്ലാ കളക്ടര്‍ ഡോ. നവ്ജ്യോത് ഖോസ. നിയമസഭാ തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് ജില്ലയിലെ പോലീസ് ക്രമീകരണങ്ങള്‍ വിലയിരുത്തുന്നതിനായി…

തിരുവനന്തപുരം: നിയമസഭാ തെരഞ്ഞെടുപ്പിന്റെ വോട്ടെടുപ്പു ദിവസം പോളിങ് ബൂത്തിലെത്തി വോട്ട് രേഖപ്പെടുത്താൻ കഴിയാത്തവർക്കായി തെരഞ്ഞെടുപ്പ് കമ്മിഷൻ ഏർപ്പെടുത്തിയിരിക്കുന്ന പോസ്റ്റൽ വോട്ടിനുള്ള അപേക്ഷകൾ ഈ മാസം 17 വരെ സ്വീകരിക്കും. 80 വയസിനു മുകളിൽ പ്രായമുള്ളവർ,…

തിരുവനന്തപുരം: നിയമസഭാ തെരഞ്ഞെടുപ്പിന്റെ ഭാഗമായി ആറ്റിങ്ങൽ നിയോജക മണ്ഡലത്തിലെ രാഷ്ട്രീയ പാർട്ടികളുടെ യോഗം നാളെ (മാർച്ച് 08) ഉച്ചയ്ക്കു രണ്ടിനു ചിറയിൻകീഴ് ബ്ലോക്ക് പഞ്ചായത്ത് കോൺഫറൻസ് ഹാളിൽ ചേരുമെന്ന് വരണാധികാരി അറിയിച്ചു. മണ്ഡലത്തിന്റെ പരിധിയിൽ…

ഇടുക്കി: ‍പകര്‍ച്ച വ്യാധികളും, ജലജന്യ രോഗങ്ങളും തടയുന്നതിനായി ജില്ലയില്‍ നടന്നുവരുന്ന മഴക്കാലപൂര്‍വ്വ ശുചീകരണ പ്രവര്‍ത്തനങ്ങള്‍ കാര്യക്ഷമമായി നടപ്പിലാക്കുന്നത് സംബന്ധിച്ചുള്ള കോര്‍ കമ്മറ്റി യോഗം ഇടുക്കി കലക്ടറുടെ ചേമ്പറില്‍ ജില്ലാ കളക്ടര്‍ എച്ച്. ദിനേശന്റെ അദ്ധ്യക്ഷതയില്‍…