ഇടുക്കി: ജില്ലയില്‍ 56 പേര്‍ക്ക് കൂടി കോവിഡ് 19 സ്ഥിരീകരിച്ചു. 203 പേർ കോവിഡ് രോഗമുക്തി നേടി. കേസുകള്‍ പഞ്ചായത്ത് തിരിച്ച് അടിമാലി 3 അറക്കുളം 1 ദേവികുളം 5 ഏലപ്പാറ 1 കഞ്ഞിക്കുഴി…
ഇടുക്കി: പൊതുജനങ്ങള്ക്കുള്ള കൊവിഡ്-19 വാക്‌സിനേഷന്‍ ജില്ലയില്‍ 35 സ്ഥാപനങ്ങളില്‍ ആരംഭിച്ചു. 26 സര്‍ക്കാര്‍ സ്ഥാപനങ്ങളിലും 9 സ്വകാര്യ സ്ഥാപനങ്ങളിലും വാക്‌സിനേഷനുള്ള സൗകര്യം സജ്ജമാക്കിയിട്ടുണ്ട്. നിലവില്‍ അറുപത് വയസിന് മുകളില്‍ ഉള്ളവര്‍ക്കും 45 നും…
ആലപ്പുഴ: നിയമസഭാ തിരഞ്ഞെടുപ്പിന് മുന്നോടിയായി പ്രശ്നബാധിത ബൂത്തുകളായി കണ്ടെത്തിയിട്ടുള്ള ജില്ലയിലെ ബൂത്തുകളില്‍ ജില്ലാകലക്ടര്‍ എ.അലക്സാണ്ടർ, ജില്ലാ പോലീസ് മേധാവി ജി ജയ്ദേവ് എന്നിവർ സംയുക്ത പരിശോധന നടത്തി. ഇതിന്റെ ഭാഗമായി ആലപ്പുഴ കുതിരപ്പന്തിയിലെ ടി.കെ.മാധവ…
മലപ്പുറം: തെരഞ്ഞെടുപ്പ് ഉദ്യോഗസ്ഥര്‍ക്ക് കോവിഡ് വാക്‌സിനേഷനുള്ള പ്രത്യേക കേന്ദ്രങ്ങള്‍ ജില്ലയിലെ ഏഴ് താലൂക്കുകളിലും ഒരുക്കിയതായി ജില്ലാ മെഡിക്കല്‍ ഓഫീസര്‍ ഡോ.കെ.സക്കീന അറിയിച്ചു. നാളെ (മാര്‍ച്ച് എട്ട്) മുതല്‍ മാര്‍ച്ച് 10 വരെ പോളിങ് ഉദ്യോഗസ്ഥര്‍ക്ക്…
മലപ്പുറം: നിയമസഭാ പൊതു തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് അസംബ്ലി ലെവല്‍ മാസ്റ്റര്‍ ട്രൈയിനര്‍മാര്‍ക്ക് രണ്ട് ഘട്ടങ്ങളിലായി മാര്‍ച്ച് എട്ടിന് ജില്ലാ പഞ്ചായത്ത് കോണ്‍ഫറന്‍സ് ഹാളില്‍ പരിശീലനം നടത്തും. രാവിലെ 10ന് കൊണ്ടോട്ടി, മഞ്ചേരി, പെരിന്തല്‍മണ്ണ, മങ്കട,…
മലപ്പുറം: പരിസ്ഥിതി സൗഹൃദ തെരഞ്ഞെടുപ്പിനായി പുനരുപയോഗിക്കാനാവാത്ത പ്ലാസ്റ്റിക്കുള്‍പ്പടെ പ്രചാരണ സാമഗ്രികള്‍ക്ക് വിലക്കേര്‍പ്പെടുത്തി തെരെഞ്ഞെടുപ്പ് കമ്മീഷന്‍. ഇത് പ്രകാരം സ്ഥാനാര്‍ത്ഥികള്‍ രാഷ്ട്രീയ പാര്‍ട്ടികള്‍ എന്നിവര്‍ക്ക് പ്രചാരണ പ്രവര്‍ത്തനങ്ങള്‍ക്കായി പി.വി.സികള്‍, ബാനറുകള്‍, ബോര്‍ഡുകള്‍, പ്ലാസ്റ്റിക് കൊടി തോരണങ്ങള്‍…
മലപ്പുറം: ജില്ലയിലെ കേന്ദ്ര-സംസ്ഥാന സര്‍ക്കാര്‍ വകുപ്പുകളിലെ അവശ്യ സര്‍വീസ് ജീവനക്കാര്‍ക്ക് പോസ്റ്റല്‍ ബാലറ്റ് വഴി വോട്ട് ചെയ്യാം. തെരഞ്ഞെടുപ്പ് നടക്കുന്ന ഏപ്രില്‍ ആറിന് ജോലിയില്‍ തുടരേണ്ട ഉദ്യോഗസ്ഥര്‍ക്കാണ് പോസ്റ്റല്‍ ബാലറ്റ് സംവിധാനം. ഇതിനായി അവശ്യസര്‍വീസുകളായി…
വയനാട്: ജില്ലാ ഭരണകൂടത്തിന്റെയും നെഹ്‌റു യുവ കേന്ദ്രയുടെയും സംയുക്താഭിമുഖ്യത്തില്‍ സിസ്റ്റമാറ്റിക് വോട്ടേഴ്‌സ് എജ്യുക്കേഷന്‍ ആന്‍ഡ് ഇലക്ടറല്‍ പാര്‍ട്ടിസിപ്പേഷന്‍ പ്രോഗ്രാം (സ്വീപ്) , ക്യാച്ച് ദ റെയ്ന്‍ എന്നീ പരിപാടികളുടെ ഭാഗമായി സംഘടിപ്പിക്കുന്ന സിഗ്‌നേച്ചര്‍ ക്യാംപെയിന്‍…
വയനാട്: നിയമസഭാ തിരഞ്ഞെടുപ്പ് മാതൃകാ പെരുമാറ്റചട്ടം സംബന്ധിച്ച കാര്യങ്ങള്‍ വിശദീകരിക്കുന്നതിനായി ജില്ലാ കലക്ടര്‍ ഡോ. അദീല അബ്ദുളളയുടെ അധ്യക്ഷതയില്‍ രാഷ്ട്രീയ പാര്‍ട്ടി പ്രതിനിധികളുടെ യോഗം ചേര്‍ന്നു. തിരഞ്ഞെടുപ്പ് പെരുമാറ്റചട്ടം രാഷ്ട്രീയ പാര്‍ട്ടികള്‍ കൃത്യമായി പാലിക്കണമെന്നും…
ഇടുക്കി: നാടിന്നായ് നാളേയ്ക്കായ് നമ്മുടെ വോട്ട് എന്ന മുദ്രാവാക്യവുമായി സ്വീപ് വോട്ടു വണ്ടി ജില്ലയില്‍ പര്യടനം ആരംഭിച്ചു. കലക്ട്രേറ്റില്‍ ജില്ലാ കലക്ടര്‍ എച്ച് ദിനേശന്‍ വോട്ടുവണ്ടിയുടെ പര്യടനം ഫ്ലാഗ് ഓഫ് ചെയ്തു. ജനാധിപത്യത്തില്‍ സമ്മതിദാനാവകാശത്തിന്റെ…