കോട്ടയം: നിയമസഭാ തിരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് കോട്ടയം ജില്ലയിലെ വിവിധ സ്ഥലങ്ങളിൽ താത്കാലിക പോളിംഗ് സ്റ്റേഷനുകൾ നിർമ്മിക്കുന്നതിന് അപേക്ഷ/ക്വട്ടേഷൻ ക്ഷണിച്ചു. 20 ചതുരശ്ര മീറ്റർ അളവിലുള്ള താത്കാലിക കെട്ടിടങ്ങൾ നിർമ്മിച്ചു നൽകുന്നതിന് താല്പര്യമുള്ള വ്യക്തികളും ഏജൻസികളും…

കോട്ടയം: നിയമസഭാ തിരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട അച്ചടി ജോലികള്‍ നടത്തുന്ന പ്രിന്‍റിംഗ് പ്രസ് ഉടമകൾ തിരഞ്ഞെടുപ്പ് കമ്മീഷൻ്റെ മാർഗനിർദേശങ്ങൾ കർശനമായി പാലിക്കണമെന്ന് ജില്ലാ കളക്ടർ എം. അഞ്ജന അറിയിച്ചു. അച്ചടിക്കുന്ന നോട്ടീസുകൾ, ലഘുലേഖകൾ, പോസ്റ്ററുകൾ തുടങ്ങി…

കോട്ടയം: നിയോജക മണ്ഡലം, കേന്ദ്രം എന്ന ക്രമത്തില്‍ പാലാ-കാര്‍മല്‍ പബ്ലിക് സ്‌കൂള്‍ പാലാ കടുത്തുരുത്തി-സെന്റ് വിന്‍സെന്റ് സി.എം.ഐ റസിഡന്‍ഷ്യല്‍ സ്‌കൂള്‍ പാലാ വൈക്കം-ആശ്രമം സ്‌കൂള്‍ വൈക്കം ഏറ്റുമാനൂര്‍-സെന്റ് അലോഷ്യസ് ഹൈസ്‌കൂള്‍ അതിരമ്പുഴ കോട്ടയം-എം.ഡി സെമിനാരി…

കോട്ടയം: ചൂട് കനത്ത സാഹചര്യത്തില്‍ ഇതുമൂലം ഉണ്ടാകാവുന്ന വിവിധ ആരോഗ്യ പ്രശ്‌നങ്ങള്‍ക്കെതിരെ ജാഗ്രത പുലര്‍ത്തണമെന്ന് ജില്ലാ മെഡിക്കല്‍ ഓഫീസര്‍ ഡോ ജേക്കബ് വര്‍ഗീസ് അറിയിച്ചു. സൂര്യാതപം, സൂര്യാഘാതം, മഞ്ഞപ്പിത്തം, എലിപ്പനി തുടങ്ങിയവ ബാധിക്കാന്‍ സാധ്യതയുണ്ട്.…

വയനാട്: നിയമസഭാ തിരഞ്ഞെടുപ്പില്‍ പോളിംഗ് ദിവസം ഔദ്യോഗിക ഡ്യൂട്ടിയിലുള്ള അവശ്യ സേവന മേഖലയിലെ വകുപ്പ് ഉദ്യോഗസ്ഥര്‍, മീഡിയ റിപ്പോര്‍ട്ടര്‍മാര്‍, ആംബുലന്‍സ് ജീവനക്കാര്‍ എന്നിവര്‍ക്ക് തിരഞ്ഞെടുപ്പ് കമ്മീഷന്‍ പോസ്റ്റല്‍ വോട്ട് സൗകര്യം ഏര്‍പ്പെടുത്തി. ആരോഗ്യം, പോലീസ്,…

പാലക്കാട്: കേരള തയ്യല്‍ തൊഴിലാളി ക്ഷേമനിധി ബോര്‍ഡില്‍ നിന്നും അധിക പ്രസവ ധനസഹായം അനുവദിക്കുന്നതിനായി മുന്‍പ് പ്രസവ ധനസഹായം ലഭിച്ച അംഗങ്ങള്‍ മാര്‍ച്ച് 18 നു മുന്‍പായി അസല്‍ രേഖകള്‍ സഹിതം പാലക്കാട് ജില്ലാ ഓഫീസില്‍ എത്തണമെന്ന് ജില്ലാ എക്സിക്യൂട്ടീവ് ഓഫീസര്‍ അറിയിച്ചു. ഫോണ്‍:…

ജനാധിപത്യവ്യവസ്ഥയില്‍ വിദ്യാര്‍ത്ഥികള്‍ക്ക് വലിയ ഇടപെടലുകള്‍ നടത്താം - ജില്ലാ കളക്ടർ‍ പാലക്കാട്: ആദ്യ വോട്ടവകാശം വിനിയോഗിക്കുന്നതിനു മുന്‍പ് ജില്ലാകലക്ടറെ കാണാന്‍ കിട്ടിയ സുവര്‍ണ്ണ അവസരത്തില്‍ കന്നി വോട്ടര്‍മാര്‍ പങ്കുവച്ചത് ജില്ലയെ കുറിച്ചുള്ള പ്രതീക്ഷകള്‍. നിയമസഭാ…

പാലക്കാട്: രാജ്യാന്തര ചലച്ചിത്രമേള സമഗ്ര റിപ്പോർട്ടിനുള്ള പുരസ്ക്കാരം അച്ചടി മാധ്യമവിഭാഗത്തിൽ മാതൃഭൂമിയും ദൃശ്യ മാധ്യമത്തിൽ ഏഷ്യാനെറ്റ് ന്യൂസും നേടി . ഓൺലൈൻ വിഭാഗത്തിലും മാതൃഭൂമിക്കാണ് പുരസ്ക്കാരം. ക്ലബ് എഫ് എം ആണ് മികച്ച റേഡിയോ…

പാലക്കാട്: നിയമസഭാ തിരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് സിസിടിവി ലഭ്യമാക്കുന്നതിന് ക്വട്ടേഷൻ ക്ഷണിച്ചു. 175 സിസിടിവി യും 1 ടി ബിയുടെ ഡി വി ആറും ഉൾപ്പെടെ ലഭ്യമാക്കുന്നതിനാണ് ക്വട്ടേഷൻ ക്ഷണിച്ചത്. ക്വട്ടേഷൻ സമർപ്പിക്കുന്ന കവറിനു പുറത്ത്…