പാലക്കാട്: നല്ല സിനിമകൾ തിയറ്ററിൽ പ്രദർശിപ്പിക്കാത്ത സാഹചര്യം നിലനിൽക്കുന്നതായി സംവിധായകൻ അടൂർ ഗോപാലകൃഷ്ണൻ . ആസ്വാദകർക്ക് മികച്ച ചിത്രങ്ങൾ കാണാനുള്ള അവസരമാണ് രാജ്യാന്തര ചലച്ചിത്രമേളയിലൂടെ ലഭിക്കുന്നത് .ഈ സ്വീകാര്യത നല്ല സിനിമക്കുള്ള അംഗീകാരമാണെന്നും അദ്ദേഹം…
പാലക്കാട്: 25 -ാം രാജ്യാന്തര ചലച്ചിത്ര മേളയില്‍ മികച്ച ചിത്രത്തിനുള്ള സുവര്‍ണചകോരം ലെമോഹാങ് ജെർമിയ മൊസെസെ സംവിധാനം ചെയ്ത ദിസ് ഈസ് നോട്ട് എ ബറിയൽ ഇറ്റ് ഈസ് എ റിസ്‌റക്ഷൻ നേടി. അതിജീവനത്തിനായി…
ലോക്ക് ഡൗൺ സമയത്ത് തിരുവനന്തപുരം സ്വദേശികളായ ദമ്പതികൾക്ക് സഹായഹസ്തമായി കളക്ടർ നവ്ജ്യോത് ഖോസ ലോക്ക് ഡൗൺ സമയത്ത് തിരുവനന്തപുരം സ്വദേശികളായ ദമ്പതികൾക്ക് കുഞ്ഞിനെ ദത്തെടുക്കുന്നതിന് സഹായം നൽകിയത് തിരുവനന്തപുരം ജില്ലാ കളക്ടർ ഡോ. നവ്ജ്യോത്…
കണ്ണൂര്‍: നിയമസഭാ തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് മാതൃകാ പെരുമാറ്റച്ചട്ടം ഫലപ്രദമായി നടപ്പാക്കുന്നതിനായി ജില്ലയില്‍ ഫ്ളയിംഗ് സ്‌ക്വാഡുകള്‍ പ്രവര്‍ത്തനം ആരംഭിച്ചു. തെരഞ്ഞെടുപ്പ് കമ്മീഷന്‍ നിര്‍ദ്ദേശപ്രകാരം ജില്ലയിലെ ഓരോ മണ്ഡലത്തിലും രണ്ട് വീതം സ്‌ക്വാഡുകളെയാണ് നിയോഗിച്ചിട്ടുള്ളത്. ഇതിനു പുറമെ,…
തിരുവനന്തപുരം: ജില്ലയിലെ കണ്ടെയിന്‍മെന്റ് സോണുകളില്‍ കോവിഡ് രോഗവ്യാപനം നിയന്ത്രിക്കുന്നതിന്റെ ഭാഗമായി 11 സെക്ടറല്‍ മജിസ്ട്രേറ്റമാരെക്കൂടി നിയോഗിച്ചതായി ജില്ലാ കളക്ടര്‍ ഡോ. നവ്‌ജ്യോത് ഖോസ അറിയിച്ചു. ഇവരുടെ ഏകോപനത്തിനായി ഒരു നോഡല്‍ ഓഫീസറെയും നിയമിച്ചിട്ടുണ്ട്. കണ്ടെയിന്‍മെന്റ്…
മലപ്പുറം: സ്ഥാനാര്‍ത്ഥികള്‍ നാമനിര്‍ദേശ പത്രികകള്‍ സമര്‍പ്പിക്കുന്ന സമയങ്ങളില്‍ കോവിഡ് പ്രോട്ടോകോള്‍ കര്‍ശനമായി പാലിക്കണമെന്ന് ജില്ലാകലക്ടര്‍ കെ. ഗോപാലകൃഷ്ണന്‍ അറിയിച്ചു. പത്രിക നല്‍കുമ്പോള്‍ സ്ഥാനാര്‍ഥിയുടെ കൂടെ രണ്ട് പേരെ മാത്രമേ അനുവദിക്കൂ. ഈ സമയത്ത് രണ്ട്…
തിരുവനന്തപുരം: ജില്ലയിലെ 43 സര്‍ക്കാര്‍ കേന്ദ്രങ്ങളിലും 25 സ്വകാര്യ ആശുപത്രികളിലും കോവിഡ് വാക്‌സിനേഷന്‍ നല്‍കുമെന്ന് ജില്ലാ കളക്ടര്‍ ഡോക്ടര്‍ നവ്ജ്യോത് ഖോസ പറഞ്ഞു. സര്‍ക്കാര്‍ കേന്ദ്രങ്ങളില്‍ 45 സെഷനുകളായിട്ടാകും വാക്‌സിനേഷന്‍ നല്‍കുക. ജനറല്‍ ആശുപത്രികളിലും…
തിരുവനന്തപുരം: ജില്ലയിൽ രൂക്ഷമായ കടലാക്രമണമുണ്ടാകുന്ന പൊഴിയൂർ, വലിയതുറ മേഖലകളിൽ കടൽഭിത്തി നിർമാണത്തിനുള്ള പാറ അടിയന്തരമായി ലഭ്യമാക്കുന്നതിനുള്ള നടപടി സ്വീകരിക്കാൻ ജില്ലാ ജിയോളജിസ്റ്റിന് ജില്ലാ കളക്ടർ നിർദേശം നൽകി. ദുരന്ത നിവാരണ പ്രവർത്തനങ്ങളുടെ ഭാഗമായി ജില്ലയിൽ…
തിരുവനന്തപുരം: കോവിഡ് വ്യാപനം നിയന്ത്രിക്കുന്നതിന്റെ ഭാഗമായി തിരുവനന്തപുരം കോര്‍പ്പറേഷനിലെ ചെറുവയ്ക്കലിനെ(ആല്‍ത്തറ ജംങ്ഷന്‍ പ്രദേശം) കണ്ടെയിന്‍മെന്റ് സോണായി ജില്ലാ കളക്ടര്‍ ഡോ. നവ്‌ജ്യോത് ഖോസ പ്രഖ്യാപിച്ചു. ഇതിനോട് ചേര്‍ന്നുള്ള പ്രദേശങ്ങളിലും ജാഗ്രത പുലര്‍ത്തണം. അടിയന്തര ആവശ്യങ്ങള്‍ക്കല്ലാതെ…
കണ്ണൂര്‍: 2021 ലെ നിയമസഭാ തെരഞ്ഞെടുപ്പിന് മുന്നോടിയായി റിട്ടേണിംഗ് ഓഫീസര്‍മാരെ നിയമിച്ചു. നിയമസഭാ മണ്ഡലം, പേര്, തസ്തിക, ഫോണ്‍ നമ്പര്‍ എന്നിവ യഥാക്രമത്തില്‍. റിട്ടേണിംഗ് ഓഫീസര്‍മാര്‍ പയ്യന്നൂര്‍ - കെ ഹിമ, ഡെപ്യൂട്ടി കലക്ടര്‍…