മലപ്പുറം: കാട്ടുതീ സാധ്യത സാഹചര്യത്തില്‍ ജില്ലാ കലക്ടര്‍മാര്‍, വനം-വന്യജീവി വകുപ്പ്, പട്ടികജാതി-പട്ടികവര്‍ഗ വികസന വകുപ്പ്, തദ്ദേശ സ്വയംഭരണ വകുപ്പ് ഉദ്യോഗസ്ഥര്‍ക്ക്് സംസ്ഥാന സര്‍ക്കാറിന്റെ ജാഗ്രതാ നിര്‍ദേശം. വിവിധ വകുപ്പുകള്‍ക്ക് പ്രത്യേകമായാണ് സര്‍ക്കാര്‍ മുന്‍കരുതല്‍ നിര്‍ദേശങ്ങള്‍…
മലപ്പുറം:താനൂര്‍, തിരൂര്‍, കോട്ടക്കല്‍ നിയോജകമണ്ഡലങ്ങളിലെ എല്ലാ ബി.എല്‍.ഒമാരും തെരഞ്ഞെടുപ്പിന് ചുമതല ലഭിക്കുവാന്‍ യോഗ്യതയുള്ള എല്ലാ സര്‍ക്കാര്‍, അര്‍ധ സര്‍ക്കാര്‍, കേന്ദ്ര സര്‍ക്കാര്‍, പൊതുമേഖല ബാങ്ക് ജീവനക്കാരും മാര്‍ച്ച് 10 നകം നിര്‍ബന്ധമായും കോവിഡ് വാക്‌സിന്‍…
ആലപ്പുഴ: 96 കാരിയായ മേരിക്ക് കഴിഞ്ഞ തവണ വോട്ട് ചെയ്യാന്‍ കഴിഞ്ഞില്ല. പ്രായത്തിന്റെ അവശതയില്‍ പോളിങ് ബൂത്ത് വരെ പോകാന്‍ കഴിയുമായിരുന്നില്ല. എന്നാല്‍ ഇത്തവണ മേരിക്ക് വോട്ട് ചെയ്യാന്‍ തിരഞ്ഞെടുപ്പ് കമ്മീഷന്‍ അവസരം…
ആലപ്പുഴ: അന്തരീക്ഷതാപം ക്രമാതീതമായി ഉയര്‍ന്നിരിക്കുന്നതിനാല്‍ സൂര്യതാപമേറ്റുളള പൊളളല്‍ ഉണ്ടാകാന്‍ സാധ്യതയുണ്ടെന്നും ജില്ലയിലെ ചിലസ്ഥലങ്ങളില്‍ നിന്നും സൂര്യതാപം റിപ്പോര്‍ട്ട് ചെയ്യപ്പെട്ടതിനാലും ജനങ്ങള്‍ ജാഗ്രത പാലിക്കണമെന്ന് ജില്ലാമെഡിക്കല്‍ ആഫീസര്‍ അറിയിച്ചു. വേനല്‍ക്കാലത്ത്, പ്രത്യേകിച്ച് ചൂടിന് കാഠിന്യം കൂടുമ്പോള്‍…
കുടിവെള്ള വിതരണം ഉടൻ തുടങ്ങും ആലപ്പുഴ: ചൂട് അധികരിച്ചു വരുന്ന സാഹചര്യത്തിൽ ജില്ലയുടെ പല ഭാഗങ്ങളിലും കുടിവെള്ള പ്രശ്നം പരിഹരിക്കുന്നതിന് അതത് തദ്ദേശ സ്ഥാപനങ്ങള്‍ ആവശ്യമുള്ള ഇടങ്ങളില്‍ അടിയന്തരമായി കുടിവെള്ള വിതരണം നടത്തണമെന്ന് ജില്ലാ…
1693 പോസ്റ്ററുകൾ നീക്കം ചെയ്തു ആലപ്പുഴ: നിയമസഭാ തെരഞ്ഞെടുപ്പിനോട് അനുബന്ധിച്ച് ജില്ലയിൽ പെരുമാറ്റചട്ട ലംഘനങ്ങൾക്കെതിരെ നടപടികൾ ഊർജ്ജിതമാക്കി. വിവിധ സ്‌ക്വാഡുകളുടെ സഹകരണത്തോടെ പോസ്റ്ററുകൾ, ബാനറുകൾ, ചുമരെഴുത്തുകൾ, കൊടികൾ, ഫ്ളക്സുകൾ തുടങ്ങിയ പ്രചാരണ സാമഗ്രികൾ പൊതുസ്ഥലങ്ങളിൽ…
ആലപ്പുഴ: അവശ്യസേവന മേഖലകളിലെ സര്‍ക്കാര്‍ ജീവനക്കാര്‍ക്കും തിരഞ്ഞെടുപ്പ് റിപ്പോര്‍ട്ട് ചെയ്യുന്ന കമ്മീഷന്‍ അംഗീകരിച്ച മാധ്യമപ്രവര്‍ത്തകര്‍ക്കും നിയമസഭാ തിരഞ്ഞെടുപ്പില്‍ തപാല്‍ വോട്ട് ചെയ്യാന്‍ സൗകര്യമുണ്ടാകും. 16 അവശ്യ സേവന മേഖലകളിലെ ജീവനക്കാര്‍ക്കാണ് തപാല്‍ വോട്ടിനുള്ള അവസരം.…
എറണാകുളം: തിരഞ്ഞെടുപ്പ് പെരുമാറ്റച്ചട്ട ലംഘനങ്ങള്‍ക്കെതിരെ ജില്ലയിലെ നിയമസഭാ നിയോജക മണ്ഡലങ്ങളില്‍ നടപടി ശക്തമാക്കി. മാതൃകപെരുമാറ്റച്ചട്ട പാലനത്തിന്റെ നോഡൽ ഓഫീസറായ എ.ഡി.എം കെ.എ മുഹമ്മദ് ഷാഫിയുടെ നേതൃത്വത്തിലാണ് ആന്‍റി ഡിഫെയ്സ്മെന്‍റ് സ്ക്വാഡുകൾ പ്രവർത്തിക്കുന്നത്. ഓരോ നിയോജക…
നേരിട്ടുള്ള സമ്പര്‍ക്കത്തിലൂടെ 288 പേര്‍ക്ക് ഉറവിടമറിയാതെ 04 പേര്‍ക്ക് രോഗബാധിതരായി ചികിത്സയില്‍ 2,514 പേര്‍ ആകെ നിരീക്ഷണത്തിലുള്ളത് 18,773 പേര്‍ മലപ്പുറം: ജില്ലയില്‍ വെള്ളിയാഴ്ച (മാര്‍ച്ച് അഞ്ച്) 298 പേര്‍ക്ക് കോവിഡ് 19 സ്ഥിരീകരിച്ചതായി…
രോഗമുക്തി 377 കോഴിക്കോട്: ജില്ലയില് ഇന്ന് 358 പോസിറ്റീവ് കേസുകള്‍ കൂടി റിപ്പോര്‍ട്ട് ചെയ്തതായി ജില്ലാ മെഡിക്കല്‍ ഓഫീസര്‍ അറിയിച്ചു. ഇതര സംസ്ഥാനങ്ങളില്‍ നിന്ന് എത്തിയവരില്‍ ഒരാള്‍ക്ക് പോസിറ്റീവായി. 26 പേരുടെ ഉറവിടം വ്യക്തമല്ല.…