ആലപ്പുഴ: ജില്ലയിൽ 207 പേർക്ക് കോവിഡ് സ്ഥിരീകരിച്ചു. 8പേർ വിദേശത്തു നിന്നും 2പേർ മറ്റ് സംസ്ഥാനത്തു നിന്നും എത്തിയതാണ് . 196പേർക്ക് സമ്പർക്കത്തിലൂടെയാണ് രോഗം ബാധിച്ചത് ഒരാളുടെ സമ്പർക്ക ഉറവിടം വ്യക്തമല്ല.307പേരുടെ പരിശോധനാഫലം നെഗറ്റീവായി.…

ആലപ്പുഴ: ജില്ലയിൽ 98 കേന്ദ്രങ്ങളിലായി നടന്ന കോവിഡ് വാക്‌സിനേഷൻ പരിപാടിയിൽ 10725 പേർക്ക് ഇന്നലെ (മാർച്ച് 5) വാക്സിൻ നൽകി. ആരോഗ്യപ്രവർത്തകർ -ഒന്നാമത്തെ ഡോസ് -124 പേർ, രണ്ടാമത്തെ ഡോസ് -1045 പോളിങ്‌ ഉദ്യോഗസ്ഥർ…

ഇടുക്കി:തിരഞ്ഞെടുപ്പ് സംബന്ധമായ ഐ.ടി ആപ്ലിക്കേഷനുകളായ c-vigil, Encore, Booth App തുടങ്ങിയവയുടെ ഏകോപനത്തിനായി സ്റ്റേറ്റ് ഐ.ടി മിഷനിലെ ജീവനക്കാരെ ഉള്‍പ്പെടുത്തി ജില്ലാതല കണ്‍ട്രോള്‍ റൂം രൂപീകരിച്ചു. ടിം അംഗങ്ങള്‍- എബിന്‍ ജോസഫ് - ഫോണ്‍-…

ഇടുക്കി: മാതൃക പെരുമാറ്റചട്ടം നടപ്പാക്കുന്നതിന്റെ ഭാഗമായി പൊതു ഇടങ്ങളില്‍ സ്ഥാപിച്ചിരിക്കുന്നതും സ്വകാര്യ ഇടങ്ങളില്‍ അനധികൃതമായി സ്ഥാപിച്ചിരിക്കുന്നതുമായ വിവിധ രാഷ്ട്രീയ പാര്‍ട്ടികളുടെ ബോര്‍ഡുകള്‍, പോസ്റ്ററുകള്‍, ബാനറുകള്‍ എന്നിവ ബന്ധപ്പെട്ട രാഷ്ട്രീയ പാര്‍ട്ടികളുടെ പ്രതിനിധികള്‍, പ്രവര്‍ത്തകര്‍ തന്നെ…

ഇടുക്കി:  പോളിംഗ് ശതമാനം ഉയര്‍ത്തുന്നതിന് വിവിധതരം ബോധവല്‍ക്കരണ പരിപാടികള്‍ സംഘടിപ്പിക്കുന്നതിനു മുന്നോടിയായി തിരഞ്ഞെടുപ്പ് വിഭാഗത്തിന്റെ സ്വീപ് വോട്ടു വണ്ടി നാളെ (മാര്‍ച്ച് 6) ജില്ലാ വരാണാധികാരി എച്ച് ദിനേശന്‍ കളക്ടറേറ്റില്‍ രാവിലെ 11 മണിക്ക്…

ഇടുക്കി: ജില്ലയില്‍ 93 പേര്‍ക്ക് കൂടി കോവിഡ് 19 സ്ഥിരീകരിച്ചു. 75 പേർ കോവിഡ് രോഗമുക്തി നേടി. കേസുകള്‍ പഞ്ചായത്ത് തിരിച്ച് അടിമാലി 5 ആലക്കോട് 2 അറക്കുളം 2 അയ്യപ്പൻകോവിൽ 3 ബൈസൺവാലി…

എറണാകുളം: ജില്ലയിൽ കടുത്ത വരൾച്ചയും കുടിവെള്ള ക്ഷാമവും അനുഭവപ്പെടുന്ന സാഹചര്യത്തിൽ കുടിവെള്ള വിതരണം ഉറപ്പാക്കാൻ കർശന നടപടികൾ സ്വീകരിക്കുമെന്ന് ജില്ലാ കളക്ടർ എസ്. സുഹാസ്. കുണ്ടന്നൂർ മേൽപ്പാലത്തിൻ്റെ നിർമ്മാണ സമയത്ത് മരടിലെ ചില ഭാഗങ്ങളിലേക്കുള്ള…

കാസർഗോഡ്: കേരളത്തിലെ വരുന്ന നിയമസഭാ തെരഞ്ഞെടുപ്പില്‍ ആരോഗ്യ വകുപ്പ്, പോലീസ്, ഫയര്‍ഫോഴ്‌സ്, ജയില്‍, വോട്ടെടുപ്പിന്റെ കവറേജിനായി തെരഞ്ഞെടുപ്പ് കമ്മീഷന്‍ അധികാരപ്പെടുത്തുന്ന മാധ്യമ പ്രവര്‍ത്തകര്‍ എന്നിവര്‍ ഉള്‍പ്പെടെ 16 വിഭാഗങ്ങളില്‍ ജോലി ചെയ്യുന്നവരെ അവശ്യ സര്‍വീസില്‍…

കാസർഗോഡ്: നിയമസഭ തെരഞ്ഞെടുപ്പിന് മുന്നോടിയായി വ്യത്യസ്ഥ സാധന സാമഗ്രികളുടെ ചെലവുകള്‍ കൃത്യമായി വിലയിരുത്തി വില നിശ്ചയിക്കുന്നതിന് യോഗം ചേര്‍ന്നു. ഫിനാന്‍സ് ഓഫീസര്‍ കെ സതീശന്‍ അധ്യക്ഷത വഹിച്ചു. ഇലക്ഷന്‍ ഡെപ്യൂട്ടി തഹസീല്‍ദാര്‍ സി ബിനോ,…

കാസർഗോഡ്: റവന്യൂ കളക്ഷന്‍ ഊര്‍ജ്ജിതപ്പെടുത്തുന്നതിന്റെ ഭാഗമായി മാര്‍ച്ചില്‍ അവധി ദിവസങ്ങള്‍ ഉള്‍പ്പെടെ എല്ലാ ദിവസവും രാവിലെ ഒമ്പത് മുതല്‍ വൈകീട്ട് അഞ്ച് വരെ കേരള വാട്ടര്‍ അതോറിറ്റിയുടെ കാസര്‍കോട് വിദ്യാനഗറിലെ കൗണ്ടര്‍ തുറന്ന് പ്രവര്‍ത്തിക്കുമെന്ന്…