81 പേര്‍ക്ക് രോഗമുക്തി പാലക്കാട്: ജില്ലയില്‍ ഇന്ന് (മാർച്ച് 4) 81 പേര്‍ക്ക് കോവിഡ് 19 സ്ഥിരീകരിച്ചതായി ആരോഗ്യവകുപ്പ് അധികൃതര്‍ അറിയിച്ചു. ഇതില്‍ സമ്പര്‍ക്കത്തിലൂടെ രോഗബാധ ഉണ്ടായ 42 പേര്‍, ഉറവിടം അറിയാതെ രോഗം…
പാലക്കാട്: ചലച്ചിത്ര മേഖലയിൽ ശക്തമായ സ്ത്രീ സാന്നിധ്യം അനിവാര്യമെന്നും സ്ത്രീകളുടെ പ്രതികരണങ്ങൾക്കും അഭിപ്രായങ്ങൾക്കും സിനിമാ രംഗത്ത് കൂടുതൽ ഇടം നൽകണമെന്നും ഓപ്പൺ ഫോറം. ചലച്ചിത്ര രംഗത്തു നിരവധി സ്ത്രീകൾ പ്രവർത്തിക്കുന്നുണ്ട് . പക്ഷെ ചുരുക്കം…
പാലക്കാട് ; സംസ്ഥാന ലീഗല്‍ സര്‍വ്വീസസ് അതോറിറ്റി, ജില്ലാ ലീഗല്‍ സര്‍വ്വീസസ് അതോറിറ്റി എന്നിവയുടെ ആഭിമുഖ്യത്തില്‍ ഏപ്രില്‍ 10ന് നാഷണല്‍ ലോക് അദാലത്ത് സംഘടിപ്പിക്കുന്നു. എം.എ.സി.ടി കേസുകള്‍, സിവില്‍ കേസുകള്‍, ഡിവോഴ്സ് ഒഴികെയുള്ള കുടുംബ തര്‍ക്കങ്ങള്‍, കോമ്പൗണ്ടബിള്‍ ക്രിമിനല്‍ കേസുകള്‍, മണി റിക്കവറി കേസുകള്‍, ജില്ലയിലെ…
പാലക്കാട്: പാവനാടകത്തിലെ ലങ്കാലക്ഷ്മിയുടെ മാതൃകയിൽ രൂപകല്‍പ്പന ചെയ്ത ഐ.എഫ്.എഫ്.കെ. ലോഗോയുടെ ചരിത്രസ്മരണയുണര്‍ത്തിയ തോല്‍പ്പാവക്കൂത്ത് നവ്യാനുഭവമായി . പത്മശ്രീ രാമചന്ദ്രപുലവരും സംഘവുമാണ് തോല്‍പ്പാവക്കൂത്ത് അവതരിപ്പിച്ചത് . നിഴലും വെളിച്ചവും കൊണ്ടുള്ള ദൃശ്യകലയുടെ രൂപത്തിൽ അവതരിപ്പിച്ച പാവക്കൂത്തിൽ…
ആലപ്പുഴ: ജില്ലയിൽ 85കേന്ദ്രങ്ങളിലായി നടന്ന കോവിഡ് വാക്‌സിനേഷൻ പരിപാടിയിൽ 8779പേർ വാക്സിൻ സ്വീകരിച്ചു . ആരോഗ്യപ്രവർത്തകർ -ഒന്നാമത്തെ ഡോസ് -389,രണ്ടാമത്തെ ഡോസ് -1066 പോളിങ് ഉദ്യോഗസ്ഥർ -4952 60 വയസിന് മുകളിൽ പ്രായമുള്ളവർ -1596…
ആലപ്പുഴ: തെരഞ്ഞെടുപ്പ് ഉദ്യോഗസ്ഥർക്ക് കോവിഡ് 19 പ്രതിരോധ വാക്‌സിൻ നൽകുന്നതിനായി മാർച്ച് 5 മാർച്ച് ഏഴു വരെ ജില്ലയിലെ ആറു കേന്ദ്രങ്ങളിലായി മെഗാ ക്യാമ്പുകൾ നടത്തുമെന്ന് ജില്ലാ കളക്ടർ എ. അലക്‌സാണ്ടർ പറഞ്ഞു.…
കണ്ണൂര്‍: നിയമസഭാ തെരഞ്ഞെടുപ്പില്‍ വോട്ടിംഗിന് എത്തിച്ചേരാന്‍ സാധിക്കാത്ത അവശ്യ സര്‍വ്വീസില്‍ ജോലി ചെയ്യുന്നവര്‍ക്ക് പോസ്റ്റല്‍ ബാലറ്റ് സംവിധാനം ഉപയോഗപ്പെടുത്താമെന്ന് ജില്ലാ ഇലക്ഷന്‍ ഓഫീസര്‍ കൂടിയായ ജില്ലാ കലക്ടര്‍ ടി വി സുഭാഷ് അറിയിച്ചു. ആരോഗ്യം,…
കണ്ണൂര്‍: നിയമസഭാ തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് രാഷ്ട്രീയപാര്‍ട്ടികള്‍ക്കുള്ള കൊവിഡ് മാര്‍ഗ്ഗ നിര്‍ദ്ദേശങ്ങള്‍ പുറപ്പെടുവിച്ചു. ജനങ്ങളുമായി ഇടപഴകുമ്പോള്‍ ശാരീരിക അകലം പാലിക്കുകയും മാസ്‌ക് കൃത്യമായി ധരിക്കുകയും വേണം. സംസാരിക്കുമ്പോള്‍ മാസ്‌ക് താഴ്ത്താന്‍ പാടില്ല. സാനിറ്റൈസര്‍ കൃത്യമായ ഇടവേളകളില്‍…
തൃശ്ശൂർ: നിയമസഭ തിരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് മാധ്യമ പരസ്യങ്ങളുടെ സര്‍ട്ടിഫിക്കേഷനും പെയ്ഡ് ന്യൂസ് വിലയിരുത്തലിനുമുള്ള മീഡിയ സര്‍ട്ടിഫിക്കേഷന്‍ ആന്റ് മോണിറ്ററിംഗ് കമ്മിറ്റി ഓഫീസും ജില്ലാതല മീഡിയ സെന്ററും കലക്ടറേറ്റില്‍ പ്രവര്‍ത്തനം തുടങ്ങി. റൂറല്‍ എസ് പി…
ജില്ലയില്‍ ഇന്ന് കോവിഡ് രോഗം സ്ഥിരീകരിച്ചത് 76 പേര്‍ക്ക് ഇടുക്കി: ജില്ലയില്‍ 76 പേര്‍ക്ക് കൂടി കോവിഡ് 19 സ്ഥിരീകരിച്ചു. 62 പേർ കോവിഡ് രോഗമുക്തി നേടി. കേസുകള്‍ പഞ്ചായത്ത് തിരിച്ച് ആലക്കോട് 1…