ഇടുക്കി: തിരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് ഇടുക്കി ജില്ലയിലെ അഞ്ച് നിയോജക മണ്ഡലങ്ങളിലും നിരീക്ഷണ സ്‌ക്വാഡുകള്‍ രൂപീകരിച്ചു ജില്ലാ വരണാധികാരിയായ ജില്ലാ കലക്ടര്‍ എച്ച്. ദിനേശന്‍ ഉത്തരവിട്ടു. മണ്ഡലം, ടീം ലീഡര്‍, പരിധി ചുവടെ ഫ്‌ളൈയിംഗ് സ്‌ക്വാഡ്-…

എറണാകുളം: നിയമസഭാ തിരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട പെരുമാറ്റച്ചട്ട ലംഘനം ശ്രദ്ധയില്‍ പെട്ടാല്‍ അതിവേഗം അധികാരികളുടെ ശ്രദ്ധയില്‍ പെടുത്താന്‍ സഹായകമായ സി-വിജില്‍ മൊബൈല്‍ ആപ്ലിക്കേഷന്‍ പ്രവര്‍ത്തനസജ്ജമായി. പണം, മദ്യം, ലഹരി, പാരിതോഷികങ്ങള്‍ എന്നിവയുടെ വിതരണം, ഭീഷണിപ്പെടുത്തല്‍, മതസ്പര്‍ധയുണ്ടാക്കുന്ന…

‍194 പേര്‍ക്ക് രോഗമുക്തി കാസർഗോഡ്: ജില്ലയില് 121 പേര്‍ക്ക് കൂടി കോവിഡ് 19 പോസിറ്റീവായി. ചികിത്സയിലുണ്ടായിരുന്ന 194 പേര്‍ക്ക് കോവിഡ് നെഗറ്റീവായതായി ജില്ലാ മെഡിക്കല്‍ ഓഫീസര്‍ (ഹെല്‍ത്ത്) ഡോ.എ.വി. രാംദാസ് പറഞ്ഞു. നിലവില്‍ 1300…

മലപ്പുറം: സംസ്ഥാന ജൈവവൈവിധ്യ ബോര്‍ഡിന്റെ പതിമൂന്നാമത് കുട്ടികളുടെ ജൈവവൈവിധ്യ കോണ്‍ഗ്രസിന്റെ ഭാഗമായി പ്രൊജക്ട് അവതരണം, ഉപന്യാസം (മലയാളം, ഇംഗ്ലീഷ്), ഫോട്ടോഗ്രഫി, പെയിന്റിങ്, പെന്‍സില്‍ ഡ്രോയിങ്, പോസ്റ്റര്‍ നിര്‍മ്മാണം, മൊബൈല്‍ വീഡിയോ നിര്‍മാണ മത്സരങ്ങള്‍ ഓണ്‍ലൈനായി…

എറണാകുളം: നിയമസഭാ തിരഞ്ഞെടുപ്പ് 2021 മായി ബന്ധപ്പെട്ട് ജില്ലയിലെ സ്ഥാനാര്‍ത്ഥികളുടെ വരവ് ചെലവ് കണക്കുകള്‍ നിരീക്ഷിക്കുന്നതിന് വിവിധ സ്‌ക്വാഡുകളേയും ഉദ്യോഗസ്ഥരേയും വിന്യസിച്ചു. എല്ലാ നിയമസഭാമണ്ഡലങ്ങളിലും സ്ഥാനാര്‍ത്ഥികളുടെ ചെലവ് കണക്കുകള്‍ നിരീക്ഷിക്കുന്നതിന് നോഡല്‍ ഓഫീസറായ ഫിനാന്‍സ്…

കാസർഗോഡ് ‍ജില്ലയില് മലയോര മേഖലയില്‍ ഡെങ്കിപ്പനി റിപ്പോര്‍ട്ട്‌ചെയ്ത സാഹചര്യത്തില്‍ പൊതുജനങ്ങള്‍ ജാഗ്രത പാലിക്കണമെന്നും രോഗപ്പകര്‍ച്ച തടയാനുളള പ്രതിരോധ നടപടികള്‍കൈക്കൊള്ളണമെന്നും ജില്ലാമെഡിക്കല്‍ ഓഫീസര്‍ഡോ .എ വി രാംദാസ് അറിയിച്ചു. പെട്ടെന്നുളള കഠിനമായ, അസഹ്യമായ തലവേദന, കണ്ണുകള്‍ക്കുപിറകില്‍വേദന,…

നേരിട്ടുള്ള സമ്പര്‍ക്കത്തിലൂടെ 158 ഉറവിടമറിയാതെ എട്ട് പേര്‍ക്ക് ആരോഗ്യമേഖലയില്‍ ഒരാള്‍ക്കും രോഗബാധിതരായി ചികിത്സയില്‍ 2,409 പേര്‍ ആകെ നിരീക്ഷണത്തിലുള്ളത് 18,620 പേര്‍ മലപ്പുറം: ജില്ലയില്‍ ഇന്ന് (മാര്‍ച്ച് നാല്) 322 പേര്‍ കൂടി കോവിഡ്…

രോഗമുക്തി 558 കോഴിക്കോട്: ജില്ലയില്‍ ഇന്ന് 345 പോസിറ്റീവ് കേസുകള്‍ കൂടി റിപ്പോര്‍ട്ട് ചെയ്തതായി ജില്ലാ മെഡിക്കല്‍ ഓഫീസര്‍ അറിയിച്ചു. വിദേശത്തു നിന്ന് എത്തിയ നാലുപേര്‍ക്കും ഇതര സംസ്ഥാനങ്ങളില്‍ നിന്ന് എത്തിയവരില്‍ മൂന്നുപേര്‍ക്കും പോസിറ്റീവായി.…

കൊല്ലം: വോട്ടിട്ട് ജനാധിപത്യം സാര്‍ത്ഥകമാക്കണമെന്ന് യുവജനതയോട് ജില്ലാ തിരഞ്ഞെടുപ്പ് ഓഫീസര്‍ കൂടിയായ ജില്ലാ കലക്ടര്‍ ബി. അബ്ദുല്‍ നാസര്‍. യുവത്വത്തിന്റെ അവകാശബോധം വോട്ടുപെട്ടിയില്‍ നിറയ്ക്കാന്‍ നടത്തുന്ന സ്വീപ് (സിസ്റ്റമാറ്റിക് വോട്ടേഴ്‌സ് എഡ്യുക്കേഷന്‍ ആന്റ് ഇലക്ട്രല്‍…

ഇടുക്കി:നിയമസഭാ തിരഞ്ഞെടുപ്പില്‍ നേരിട്ട് വോട്ട് ചെയ്യാന്‍ അവസരം ലഭിക്കാത്ത അവശ്യവകുപ്പുകളിലെ ജീവനക്കാര്‍ക്ക് പോസ്റ്റല്‍ വോട്ട് ചെയ്യാന്‍ അവസരം. ആരോഗ്യവകുപ്പ്, പോലീസ്, ഫയര്‍ഫോഴ്സ്, ജയില്‍, എക്സൈസ്, മില്‍മ, വൈദ്യുതി ബോര്‍ഡ്, വാട്ടര്‍ അതോറിട്ടി, കെ എസ്…