കൊല്ലം: ജില്ലയില് ഇന്ന് 262 പേര്‍ കോവിഡ് രോഗമുക്തി നേടി. 258 പേര്‍ക്ക് കോവിഡ് സ്ഥീരീകരിച്ചു. വിദേശത്തു നിന്നെത്തിയ അഞ്ചു പേര്‍ക്കും സമ്പര്‍ക്കം വഴി 253 പേര്‍ക്കും രോഗം സ്ഥിരീകരിച്ചു. കൊല്ലം കോര്‍പ്പറേഷനില്‍ 34…
മലപ്പുറം: നിയമസഭാ/മലപ്പുറം ലോകസഭാ ഉപതെരഞ്ഞെടുപ്പിന്റെ വിവിധ പ്രവര്‍ത്തനങ്ങള്‍ക്കാവശ്യമായ ഉപകരണങ്ങള്‍ വാടകയ്ക്ക് വിതരണം ചെയ്യുന്നതിന് ജില്ലാ ഇലക്ഷന്‍ വിഭാഗം ക്വട്ടേഷന്‍ ക്ഷണിച്ചു. സി.സി.ടിവി ഇന്‍സ്റ്റാളേഷന്‍, ഡെസ്‌ക്‌ടോപ്പ് എല്‍.ഇ.ഡി/എല്‍.സി.ഡി മോണിറ്റര്‍ ആന്‍ഡ് മള്‍ട്ടി പര്‍പ്പസ് പ്രിന്റര്‍, ലാപ്‌ടോപ്പ്…
മലപ്പുറം: ജില്ലയിലെ 80 വയസ് കഴിഞ്ഞവര്‍ക്കും ഭിന്നശേഷിക്കാര്‍ക്കും കോവിഡ് പോസിറ്റിവായും നിരീക്ഷണത്തിലും കഴിയുന്നവര്‍ക്കുമുള്ള പോസ്റ്റല്‍ ബാലറ്റിനുള്ള അപേക്ഷ ഫോം ബൂത്ത് ലെവല്‍ ഓഫീസര്‍മാര്‍ വഴി വിതരണം ചെയ്തു തുടങ്ങി. പോസ്റ്റല്‍ വോട്ടിനായി റിട്ടേണിങ് ഓഫീസര്‍ക്ക്…
മലപ്പുറം: നിയമസഭാ/ലോകസഭാ ഉപതെരഞ്ഞെടുപ്പില്‍ പെരുമാറ്റച്ചട്ട ലംഘനം ശ്രദ്ധയില്‍പെട്ടാല്‍ ജനങ്ങള്‍ക്ക് തെരഞ്ഞെടുപ്പ് കമ്മീഷന്റെ സി വിജില്‍ മൊബൈല്‍ ആപ്പ് ഉപയോഗിച്ച് നേരിട്ട് പരാതിപ്പെടാം. മാതൃകാ പെരുമാറ്റച്ചട്ട ലംഘനം, തെരഞ്ഞെടുപ്പ് ചെലവ് പരിധി ലംഘനം തുടങ്ങിയവ ശ്രദ്ധയില്‍…
പത്തനംതിട്ട: ജില്ലയില് ചൂട് ക്രമാതീതമായി ഉയരുന്ന സാഹചര്യത്തില്‍ ആരോഗ്യവകുപ്പ് ജാഗ്രതാ നിര്‍ദേശം പുറപ്പെടുവിച്ചു. തെരഞ്ഞെടുപ്പ് കാലമായതിനാല്‍ പൊതുപ്രവര്‍ത്തകര്‍ ഉള്‍പ്പെടെയുള്ള എല്ലാവരും ശ്രദ്ധിക്കണം. രാവിലെ 11 മുതല്‍ ഉച്ചകഴിഞ്ഞ് മൂന്നു വരെ നേരിട്ടുള്ള വെയില്‍ കൊള്ളുന്നത്…
ആലപ്പുഴ: ഈ നിയമസഭ തെരഞ്ഞെടുപ്പിൽ പുതിയ സാങ്കേതിക വിദ്യയിലുള്ള എം 3 വോട്ടിംഗ് മെഷീനുകളാണ് തിരഞ്ഞെടുപ്പ് കമ്മീഷന്‍ ഉപയോഗിക്കുന്നത്. ഇതുവരെ ഉപയോഗിച്ച് വന്നിരുന്ന എം 2 മെഷീനുകളെ അപേക്ഷിച്ച് എം 3 ഉപയോഗിക്കുന്നത് വഴി…
കാസര്‍കോട്: കളക്ടറേറ്റില്‍ മാര്‍ച്ച് ഒമ്പതിന് നടത്താനിരുന്ന കെ എല്‍ 01 എ എസ്- 7978 അംബാസിഡര്‍ കാറിന്റെ ലേലം മാറ്റി വെച്ചു. പുതുക്കിയതീയ്യതി പിന്നീട് അറിയിക്കും. തെരഞ്ഞെടുപ്പ് പ്രോട്ടോക്കോള്‍ നിലവില്‍ വന്നതിനെത്തുടര്‍ന്നാണിത്.
കാസർഗോഡ്: മാര്‍ച്ച് അഞ്ചിന് കളക്ടറേറ്റ് കോണ്‍ഫറന്‍സ് ഹാളില്‍ നടത്താനിരുന്ന സെക്ടറല്‍ ഓഫീസര്‍മാര്‍ക്കുള്ള പരിശീലനം ഡി.പി.സി.ഹാളിലേക്ക് മാറ്റിയതായി ഇലക്ഷന്‍ ഡെപ്യൂട്ടി കളക്ടര്‍ സൈമണ്‍ ഫെര്‍ണ്ണാണ്ടസ് അറിയിച്ചു.
കാസർഗോഡ്: നിയമസഭാ തെരഞ്ഞെടുപ്പില്‍ ജില്ലയില്‍ വോട്ടവകാശം വിനിയോഗിക്കുന്നത് സര്‍വ്വീസ് വോട്ടര്‍മാരുള്‍പ്പെടെ 1036655 സമ്മതിദായകര്‍. 2021 ജനുവരി ഒന്നിന് തെരഞ്ഞെടുപ്പ് കമ്മീഷന്‍ പ്രസിദ്ധീകരിച്ച വോട്ടര്‍പട്ടിക പ്രകാരമാണിത്. ആകെ വോട്ടര്‍മാരില്‍ 505798 പേര്‍ പുരുഷന്മാരും 529241 പേര്‍…
കാസർഗോഡ്: നിയമസഭാ തെരെഞ്ഞടുപ്പില്‍ പോളിംങ് ബൂത്തുകളില്‍ സ്‌പെഷ്യല്‍ പോലിസ് ഓഫീസര്‍മാരാകാന്‍ അവസരം. വിമുക്ത ഭടന്മാര്‍, റിട്ട.പോലിസ് ഉദ്യോഗസ്ഥര്‍, മറ്റു സേനാ വിഭാഗത്തില്‍ നിന്നും വിരമിച്ചവര്‍, എന്‍.സി.സി, സ്റ്റുഡന്റ് പോലിസ് കേഡറ്റ് തുടങ്ങിയവയില്‍ പ്രവര്‍ത്തിച്ച 18…