കാസർഗോഡ്: നിയമസഭാ തെരഞ്ഞെടുപ്പിന് മുന്നോടിയായി സ്ഥാനാര്‍ഥികളുടെ ചെലവ് കണക്കാക്കുന്നതിന് വിവിധ ഇനങ്ങളുടെ നിരക്കുകള്‍ നിശ്ചയിക്കുന്നതിനും സ്ഥാനാര്‍ഥി കണക്ക് സൂക്ഷിക്കുന്നത് സംബന്ധിച്ചുള്ള മാര്‍ഗ്ഗ നിര്‍ദ്ദേശങ്ങള്‍ നല്‍കുന്നതിനും ജില്ലയിലെ വിവിധ രാഷ്ട്രീയപാര്‍ട്ടി പ്രതിനിധികളുടെ യോഗം മാര്‍ച്ച് ആറിന്…

കാസർഗോഡ്: നിയമസഭാ തെരഞ്ഞെടുപ്പില്‍ അഞ്ച് മണ്ഡലങ്ങളിലെയും സ്ഥാനാര്‍ഥികളുടെ ചെലവ് നിരീക്ഷിക്കുന്നതിനായി ഒന്ന് വീതം വീഡിയോ സര്‍വൈലന്‍സ് ടീം രൂപീകരിച്ചു. ഓരോ ടീമിലും കുറഞ്ഞത് ഒരു ഉദ്യോഗസ്ഥനും ഒരു വീഡിയോഗ്രാഫറും ഉണ്ടാവും. മണ്ഡലങ്ങളിലെ സുപ്രധാന സംഭവങ്ങളുടെയും…

കാസർഗോഡ്: നീലേശ്വരം നഗരസഭയും, കയ്യൂര്‍-ചീമേനി, വെസ്റ്റ് എളേരി, ഈസ്റ്റ് -എളേരി, ചെറുവത്തൂര്‍, പിലിക്കോട്, പടന്ന, വലിയപറമ്പ, തൃക്കരിപ്പൂര്‍ എന്നീ ഗ്രാമപഞ്ചായത്തുകളും ഉള്‍പ്പെടുന്നതാണ് തൃക്കരിപ്പൂര്‍ നിയമസഭാമണ്ഡലം. നീലേശ്വരം, പേരോല്‍, കയ്യൂര്‍, ക്ലായിക്കോട്, ചീമേനി, ഭീമനടി, വെസ്റ്റ്…

കാസർഗോഡ്: നിയമസഭാ തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് ജില്ലയിലെ എല്ലാ കേന്ദ്ര, സംസ്ഥാന സര്‍ക്കാര്‍ ജീവനക്കാര്‍ക്കും കോവിഡ് വാക്സിനേഷന്‍ നല്‍കുന്നതിന് ജില്ലയില്‍ തുടക്കമായി. കാസര്‍കോട് വിദ്യാനഗര്‍ സിവില്‍ സ്റ്റേഷന്‍, കാഞ്ഞങ്ങാട് മിനി സിവില്‍ സ്റ്റേഷന്‍, കാസര്‍കോട് താലൂക്ക്…

കോട്ടയം: നിയമസഭാ തിരഞ്ഞെടുപ്പ് സുഗമമായി നടത്തുന്നതിനുള്ള ക്രമീകരണങ്ങള്‍ കോട്ടയം ജില്ലയില്‍ പുരോഗമിക്കുകയാണ്. കേന്ദ്ര തിരഞ്ഞെടുപ്പ് കമ്മീഷന്‍റെ മാര്‍ഗനിര്‍ദേശങ്ങളും കോവിഡ് പ്രതിരോധ മുന്‍കരുതലുകളും പാലിച്ച് തിരഞ്ഞെടുപ്പ് പ്രക്രിയ പൂര്‍ത്തീകരിക്കുന്നതിന് എല്ലാ വിഭാഗം ആളുകളുടെയും സഹകരണം വേണ്ടതുണ്ട്.…

സി വിജില്‍ തയ്യാര്‍ കോട്ടയം: നിയമസഭാ തിരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട പെരുമാറ്റച്ചട്ട ലംഘനം ശ്രദ്ധയില്‍ പെട്ടാല്‍ അതിവേഗം അധികാരികളുടെ ശ്രദ്ധയില്‍ പെടുത്താന്‍ സഹായകമായ സി-വിജില്‍ മൊബൈല്‍ ആപ്ലിക്കേഷന്‍ പ്രവര്‍ത്തനസജ്ജമായി. പണം, മദ്യം, ലഹരി, പാരിതോഷികങ്ങള്‍ എന്നിവയുടെ…

കോട്ടയം: ജില്ലയിലെ നിയമസഭാ മണ്ഡലങ്ങളില്‍ കേന്ദ്ര തിരഞ്ഞെടുപ്പ് കമ്മീഷന്‍റെ നിര്‍ദേശപ്രകാരം നിശ്ചയിച്ചു നല്‍കുന്ന വേദികളില്‍ മാത്രമാണ് തിരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് രാഷ്ട്രീയ പാര്‍ട്ടികളുടെ പൊതുയോഗങ്ങള്‍ നടത്തുന്നതിന് അനുമതിയുള്ളത്. കോവിഡ് പ്രതിരോധ നടപടികളുടെ ഭാഗമായാണ് ഈ നിയന്ത്രണം.…

കോട്ടയം: തിരഞ്ഞെടുപ്പിനോടനുബന്ധിച്ച് പ്രചാരണ പരസ്യങ്ങള്‍ക്ക് അംഗീകാരം നല്‍കുന്നതിനും മാധ്യമ നീരീക്ഷണത്തിനുമായി ജില്ലാ കളക്ടര്‍ ചെയര്‍ പേഴ്‌സണായി മീഡിയ സര്‍ട്ടിഫിക്കേഷന്‍ ആന്റ് മോണിട്ടറിംഗ് കമ്മിറ്റി രൂപീകരിച്ചു. സബ് കളക്ടര്‍ രാജീവ്കുമാര്‍ ചൗധരി, ഫീല്‍ഡ് ഔട്ട്റീച്ച് ബ്യൂറോ…

കോട്ടയം: ജില്ലയില്‍ 241 പേര്‍ക്കു കൂടി കോവിഡ് സ്ഥിരീകരിച്ചു. 239 പേര്‍ക്കും സമ്പര്‍ക്കം മുഖേനയാണ് വൈറസ് ബാധിച്ചത്. സംസ്ഥാനത്തിന് പുറത്ത് നിന്നെത്തിയ രണ്ടു പേര്‍ രോഗബാധിതരായി. പുതിയതായി 3803 പരിശോധനാഫലങ്ങളാണ് ലഭിച്ചത്. രോഗം ബാധിച്ചവരില്‍…

മുന്‍ഗണന തിരഞ്ഞെടുപ്പ് ഉദ്യോഗസ്ഥര്‍ക്ക് കോട്ടയം: നാഗമ്പടം രാജീവ് ഗാന്ധി ഇന്‍ഡോര്‍ സ്റ്റേഡിയത്തില്‍ ഇന്ന്(മാര്‍ച്ച് 4) ആയിരം പേര്‍ക്ക് കോവിഡ് വാക്സിന്‍ നല്‍കും. തിരഞ്ഞെടുപ്പ് ജോലിക്കായി പരിഗണിക്കപ്പെടുന്നവര്‍ക്കുള്ള പ്രതിരോധ കുത്തിവയ്പ്പ് സമയബന്ധിതമായി പൂര്‍ത്തീകരിക്കുന്നതിനുള്ള നപടികളുടെ ഭാഗമായാണ്…