പൊതുജനങ്ങള്‍ക്ക് പരാതി നല്‍കാം; 100 മിനിറ്റിനകം നടപടി പാലക്കാട്: പെരുമാറ്റ ചട്ടലംഘനം ശ്രദ്ധയില്‍പ്പെട്ടാല്‍ പൊതുജനങ്ങള്‍ക്ക് സി വിജില്‍ ആപ്പ് മുഖേന ഇലക്ഷന്‍ കമ്മീഷനെ അറിയിക്കാന്‍ സി വിജില്‍ ആപ്പ്. റിപ്പോര്‍ട്ട് ചെയ്താല്‍ 100 മിനിറ്റിനകം…

പാലക്കാട്: ഗവ.മെഡിക്കല്‍ കോളേജില്‍ പ്രവര്‍ത്തിക്കുന്ന ഒ.പി വിഭാഗത്തിലേക്ക് എംപ്ലോയ്‌മെന്റ് എക്‌സ്‌ചേഞ്ച് മുഖേന ലഭ്യമാക്കിയ ലിസ്റ്റ് പ്രകാരം ഡാറ്റാ എന്‍ട്രി ഓപ്പറേറ്റര്‍, സ്റ്റാഫ് നഴ്‌സ്, ഇ.സി.ജി ടെക്‌നീഷ്യന്‍, ഫാര്‍മസിസ്റ്റ്, ഇലക്ട്രീഷ്യന്‍, ഒപ്‌റ്റോമെട്രിസ്റ്റ് എന്നീ തസ്തികകളില്‍ മാര്‍ച്ച്…

പാലക്കാട്: സര്‍വീസ് വോട്ടര്‍മാര്‍ക്ക് (സൈനികര്‍) നിയമസഭാ തിരഞ്ഞെടുപ്പിന് സമ്മതിദാനാവകാശം രേഖപ്പെടുത്തുന്നതിനുള്ള ഇലക്ട്രോണിക് ട്രാന്‍സ്മിറ്റഡ് പോസ്റ്റല്‍ ബാലറ്റ് സിസ്റ്റത്തിന്റെ (ഇ.ടി.പി.ബി.എസ്) ജില്ലാതല നോഡല്‍ ഓഫീസറായി പാലക്കാട് കലക്ടറേറ്റിലെ നാഷണല്‍ ഇന്‍ഫര്‍മാറ്റിക്‌സ് സെന്ററിലെ ടെക്‌നിക്കല്‍ ഡയറക്ടറായ പി.സുരേഷ്‌കുമാറിനെ…

പാലക്കാട്: കോഴിക്കോട് - പാലക്കാട് ദേശീയപാത കി.മീ 133/ 990 ല്‍ കള്‍വര്‍ട്ട് പുനര്‍നിര്‍മ്മാണവുമായി ബന്ധപ്പെട്ട് ഗതാഗത നിയന്ത്രണമുള്ളതിനാല്‍ ഒലവക്കോട് ഭാഗത്ത് നിന്ന് മുണ്ടൂര്‍ ഭാഗത്തേയ്ക്ക് പോകുന്ന ഭാരവാഹനങ്ങള്‍ ഒഴികെയുള്ള വാഹനങ്ങള്‍ താണാവ് നിന്ന്…

പാലക്കാട്: ജില്ലയില്‍ വേനല്‍ കടുത്ത സാഹചര്യത്തില്‍ ജാഗ്രത പുലര്‍ത്തണമെന്നും ജില്ലയിലെ സര്‍ക്കാര്‍ ആയുര്‍വേദ ആശുപത്രികളില്‍ വേനല്‍ക്കാല രോഗങ്ങള്‍ക്കുള്ള സേവനം ലഭ്യമാണെന്നും ജില്ലാ മെഡിക്കല്‍ ഓഫീസര്‍ (ആയുര്‍വ്വേദം) ഡോ.എസ്.ഷിബു അറിയിച്ചു. വേനല്‍ക്കാലത്ത് മഞ്ഞപ്പിത്തം, ചെങ്കണ്ണ്, ചൂടുകുരു,…

കൊല്ലം:   തിരഞ്ഞെടുപ്പ് ഡ്യൂട്ടിയിലുള്ള ഉദ്യോഗസ്ഥര്‍ക്ക് കോവിഡ് പ്രതിരോധ കുത്തിവെയ്പ്പിനായി ജില്ലയില്‍ 33 കേന്ദ്രങ്ങള്‍ സജ്ജീകരിച്ചു. പൊതുജനങ്ങള്‍ക്കായി കോവിഡ് പോര്‍ട്ടല്‍ തുറന്നു കൊടുക്കാന്‍ സര്‍ക്കാര്‍ നിര്‍ദ്ദേശം വന്ന സാഹചര്യത്തില്‍ പോര്‍ട്ടലില്‍ നിന്ന് മെസ്സേജ് ലഭിച്ചിട്ടുള്ള എല്ലാ…

പാലക്കാട്: സ്വതന്ത്രമായ ആവിഷ്ക്കാരത്തിന് സെൻസർഷിപ്പ് തടസമെന്നും വർത്തമാന ഇന്ത്യയിൽ ആവിഷ്ക്കാര സ്വാതന്ത്രത്തിനൊപ്പം ജീവിതം പോലും സെൻസർ ചെയ്യപ്പെടുന്ന സാഹചര്യമാണുള്ളതെന്നും ഓപ്പൺ ഫോറം. കലാകാരന്റെ സ്വാതന്ത്രത്തെ ഹനിക്കുന്നതാണ് വർത്തമാന കാലത്തെ സെൻസർഷിപ്പുകൾ . കലയിലൂടെയും സാഹിത്യത്തിലൂടെയും…

ആലപ്പുഴ: ജില്ലയിൽ 210 പേർക്ക് കോവിഡ് സ്ഥിരീകരിച്ചു .5പേർ വിദേശത്തു നിന്നും 3പേർ മറ്റ് സംസ്ഥാനത്തു നിന്നും എത്തിയതാണ് . 201പേർക്ക് സമ്പർക്കത്തിലൂടെയാണ് രോഗം ബാധിച്ചത് ഒരാളുടെ സമ്പർക്ക ഉറവിടം വ്യക്തമല്ല.112പേരുടെ പരിശോധനാഫലം നെഗറ്റീവായി.…

പാലക്കാട്: രാജ്യാന്തര ചലച്ചിത്രമേളയിൽ മികച്ച ചിത്രങ്ങൾക്കും സംവിധായകർക്കുമായി ഏഴു പുരസ്‌ക്കാരങ്ങൾ. മികച്ച സംവിധായകനും പുതുമുഖ സംവിധായകനും പ്രേക്ഷക പുരസ്‌കാര ചിത്രത്തിനുമുള്ള രജത ചകോരം,മികച്ച ഫീച്ചർ ഫിലിമിനുള്ള സുവർണ്ണ ചകോരം, മികച്ച മത്സര ചിത്രത്തിനും മികച്ച…

തൃശ്ശൂർ: കുട്ടനെല്ലൂര്‍ സി അച്യുതമേനോന്‍ ഗവ. കോളേജ് സ്റ്റാറ്റിസ്റ്റിക്‌സ് വിഭാഗം അസിസ്റ്റന്റ് പ്രൊഫസര്‍ ടി ഉണ്ണികൃഷ്ണന് സ്റ്റാറ്റിസ്റ്റിക്കല്‍ മാര്‍ഗങ്ങളിലൂടെ കാലാവസ്ഥാ വിശകലനം എന്ന വിഷയത്തില്‍ കാലിക്കറ്റ് സര്‍വകലാശാലയില്‍ നിന്നും ഡോക്ടറേറ്റു ലഭിച്ചു. ഫറൂഖ് കോളേജ്…