കൊല്ലം: ജില്ലയില്‍ ബുധനാഴ്ച (മാര്‍ച്ച് 3) 561 പേര്‍ കോവിഡ് രോഗമുക്തി നേടി. 236 പേര്‍ക്ക് കോവിഡ് സ്ഥിരീകരിച്ചു. വിദേശത്തു നിന്നെത്തിയ രണ്ടു പേര്‍ക്കും സമ്പര്‍ക്കം വഴി 232 പേര്‍ക്കും രണ്ട് ആരോഗ്യപ്രവര്‍ത്തകര്‍ക്കും രോഗം…

കൊല്ലം: പൊതു തിരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട പെരുമാറ്റച്ചട്ട ലംഘനങ്ങള്‍ സംബന്ധിച്ച നടപടികളെടുക്കാന്‍ തിരഞ്ഞെടുപ്പ് കമ്മീഷന്റെ മൊബൈല്‍ ആപ്ലിക്കേഷന്‍ ‘സി വിജില്‍' സജ്ജം. സിറ്റിസണ്‍ വിജിലന്റ് എന്ന വാക്കിന്റെ ചുരുക്കരൂപമാണ് സി വിജില്‍. ഈ ആപ്ലിക്കേഷനിലൂടെ പൊതുജനങ്ങള്‍ക്ക്…

പാലക്കാട്:  നിയമസഭാ തിരഞ്ഞെടുപ്പിന്റെ ഭാഗമായി സ്‌ട്രോങ് റൂമുകളിലും വോട്ടെണ്ണല്‍ കേന്ദ്രങ്ങളിലും സി.സി.ടി.വി ക്യാമറ ലഭ്യമാക്കുന്നതിന് താത്പര്യമുള്ളവരില്‍ നിന്ന് ക്വട്ടേഷന്‍ ക്ഷണിച്ചു. കുറഞ്ഞത് രണ്ട് എം.ബി, 1080 പി റെസൊല്യൂഷന്‍, എല്ലാ സ്റ്റേഷനിലും ഒരു ടി.ബി…

കൊല്ലം: കുട്ടികളുടെ ജൈവവൈവിദ്ധ്യ കോണ്‍ഗ്രസിന്റെ ഭാഗമായി കോവിഡ് മഹാമാരിയും ജൈവവൈവിദ്ധ്യ സംരക്ഷണവും എന്ന വിഷയത്തില്‍ നടത്തുന്ന വിവിധ ഓണ്‍ലൈന്‍ മത്സരങ്ങള്‍ നടത്തുന്നു. പ്രോജക്ട് അവതരണം, ഉപന്യാസം, പെയിന്റിംഗ്, ഫോട്ടോഗ്രഫി, പോസ്റ്റര്‍ നിര്‍മ്മാണം, പെന്‍സില്‍ ഡ്രോയിംഗ്,…

തിരുവനന്തപുരം: ജില്ലയിൽ ഇന്നലെ (മാർച്ച് 03) മാത്രം 9,977 പേർക്കു കോവിഡ് വാക്‌സിൻ നൽകി. മുതിർന്ന പൗരന്മാർക്കും കോവിഡ് മുന്നണി പ്രവർത്തകർക്കും തെരഞ്ഞെടുപ്പ് ഉദ്യോഗസ്ഥർക്കുമാണ് ഈ ഘട്ടത്തിൽ വാക്‌സിൻ നൽകുന്നത്. 41 കേന്ദ്രങ്ങളിൽ ഇന്നലെ…

മലപ്പുറം: നിയമസഭാ തെരഞ്ഞെടുപ്പ്, മലപ്പുറം ലോകസഭാ മണ്ഡലം ഉപ തെരഞ്ഞെടുപ്പ് എന്നിവയുമായി ബന്ധപ്പെട്ട് മഞ്ചേരി നിയോജക മണ്ഡലത്തിന്റെ പരിധിയിലെ ജീവനക്കാര്‍ക്ക് പോളിങ്  ഡ്യൂട്ടി സംബന്ധിച്ച പരിശീലനം മാര്‍ച്ച് അഞ്ച്, ആറ് തീയതികളില്‍ മഞ്ചേരി  നഗരസഭ…

തിരുവനന്തപുരം: നിയമസഭാ തെരഞ്ഞെടുപ്പിനായി നിയമസഭാ മണ്ഡലാടിസ്ഥാനത്തിൽ റിട്ടേണിങ് ഓഫിസർമാരുടെ നേതൃത്വത്തിൽ നടപടിക്രമങ്ങൾ അതിവേഗത്തിൽ പുരോഗമിക്കുന്നു. ജില്ലാ ഇലക്ഷൻ ഓഫിസർ ഡോ. നവ്‌ജ്യോത് ഖോസയുടെ നേതൃത്വത്തിൽ 14 റിട്ടേണിങ് ഓഫിസർമാരെയാണു ജില്ലയിലെ 14 നിയമസഭാ മണ്ഡലങ്ങളിലേക്കുള്ള…

മലയാള സര്‍വകലാശാലയിലെ പ്രഥമ ഡി.ലിറ്റ് ബിരുദദാനം ഗവര്‍ണര്‍ നിര്‍വഹിച്ചു മലപ്പുറം: നല്ല സാഹിത്യത്തെയും മികച്ച എഴുത്തുകാരെയും തിരിച്ചറിഞ്ഞ് അംഗീകാരം നല്‍കാനുള്ള മലയാള സര്‍വകാശാലയുടെ തീരുമാനം യുവ എഴുത്തുകാര്‍ക്കും സാഹിത്യ പ്രേമികള്‍ക്കും പ്രചോദനമാകുമെന്ന് കേരള ഗവര്‍ണര്‍…

കണ്ണൂര്‍: നിയമസഭാ തെരഞ്ഞെടുപ്പ് ചെലവുമായി ബന്ധപ്പെട്ട് ഇലക്ഷന്‍ കമ്മീഷന്‍ നിര്‍ദ്ദേശിക്കുന്ന കാര്യങ്ങള്‍ കൃത്യമായി പാലിക്കണമെന്ന് ഇലക്ഷന്‍ ഡെപ്യൂട്ടി കലക്ടര്‍ എന്‍ ദേവീദാസ് അറിയിച്ചു. രാഷ്ട്രീയ പാര്‍ട്ടികളുടെയും സ്ഥാനാര്‍ഥികളുടെയും തെരഞ്ഞെടുപ്പ് ചെലവ് നിരീക്ഷണവുമായി ബന്ധപ്പെട്ട് ചേര്‍ന്ന…

കണ്ണൂര്‍: ജില്ലയില്‍ ബുധനാഴ്ച (മാര്‍ച്ച് 3) 128 പേര്‍ക്ക് കൂടി കൊവിഡ് പോസിറ്റീവ് ആയി. സമ്പര്‍ക്കത്തിലൂടെ 107 പേര്‍ക്കും, ഇതരസംസ്ഥാനത്ത് നിന്നെത്തിയ മൂന്ന് പേര്‍ക്കും, വിദേശത്തു നിന്നെത്തിയ 11 പേര്‍ക്കും, ഏഴ് ആരോഗ്യ പ്രവര്‍ത്തകര്‍ക്കുമാണ്…