രോഗമുക്തി 605 കോഴിക്കോട്: ജില്ലയില് ഇന്ന് 399 പോസിറ്റീവ് കേസുകള്‍ കൂടി റിപ്പോര്‍ട്ട് ചെയ്തതായി ജില്ലാ മെഡിക്കല്‍ ഓഫീസര്‍ അറിയിച്ചു. വിദേശത്തു നിന്ന് എത്തിയവരില്‍ മൂന്നുപേർക്ക് പോസിറ്റീവായി. 13 പേരുടെ ഉറവിടം വ്യക്തമല്ല. സമ്പര്‍ക്കം…
തൃശ്ശൂർ: ജില്ലയിൽ ബുധനാഴ്ച്ച (03/03/2021) 242 പേർക്ക് കൂടി കോവിഡ്-19 സ്ഥിരീകരിച്ചു; 307 പേർ രോഗമുക്തരായി. ജില്ലയിൽ രോഗബാധിതരായി ചികിത്സയിൽ കഴിയുന്നവരുടെ എണ്ണം 3562 ആണ്. തൃശ്ശൂർ സ്വദേശികളായ 60 പേർ മറ്റു ജില്ലകളിൽ ചികിത്സയിൽ…
പട്ടികയില്‍ പേരുണ്ടെന്നു സമ്മതിദായകര്‍ ഉറപ്പാക്കണം തിരുവനന്തപുരം: നിയമസഭാ തെരഞ്ഞെടുപ്പില്‍ ജില്ലയില്‍ വോട്ടവകാശം വിനിയോഗിക്കുന്നത് 27,69,272 സമ്മതിദായകര്‍. 2021 ജനുവരി 20നു തെരഞ്ഞെടുപ്പ് കമ്മിഷന്‍ പ്രസിദ്ധീകരിച്ച വോട്ടര്‍പട്ടിക പ്രകാരമാണിത്. ആകെ വോട്ടര്‍മാരില്‍ 13,15,905 പേര്‍ പുരുഷന്മാരും…
പത്തനംതിട്ട: നിയസഭാ തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് ജില്ലയില്‍ എപിക് (ഇലക്ടറല്‍ ഫോട്ടോ ഐഡന്റിറ്റി കാര്‍ഡ്) കാര്‍ഡ് ലഭിച്ചത് 18301 പേര്‍ക്ക്. 2021 ജനുവരി 20ന് പ്രസിദ്ധീകരിച്ച വോട്ടര്‍ പട്ടികയില്‍ പുതുതായി പേരു ചേര്‍ത്തവര്‍ക്കാണ് എപിക് കാര്‍ഡ്…
ആലപ്പുഴ: നിയമസഭാ തിരഞ്ഞെടുപ്പിനോടനുബന്ധിച്ചു വിവിധ രാഷ്ട്രീയ പാർട്ടികൾക്ക് യോഗങ്ങൾ ചേരാനുള്ള പ്രത്യേക സ്ഥലങ്ങൾ അനുവദിച്ചു നൽകും. ജില്ലയിലെ ഒമ്പത് നിയോജക മണ്ഡലങ്ങളിലുമായി നിയോഗിച്ചിട്ടുള്ള തിരഞ്ഞെടുപ്പ് റിട്ടേണിങ് ഉദ്യോഗസ്ഥരുടെ അനുമതിയോടെയാകും ഇങ്ങനെ സ്ഥലങ്ങള്‍ അനുവദിക്കുക. ഇതിനായി…
പത്തനംതിട്ട: നിയമസഭാ തെരഞ്ഞെടുപ്പിന് പോളിംഗ് ഉദ്യോഗസ്ഥരെ നിയമിക്കുന്നതിന് ജീവനക്കാരുടെ പട്ടിക യഥാസമയം നല്‍കാത്ത ഓഫീസ് മേലധാകാരികള്‍ക്കെതിരെ തെരഞ്ഞെടുപ്പ് ചട്ടം അനുസരിച്ച് കര്‍ശന നടപടി സ്വീകരിക്കുമെന്ന് ജില്ലാ കളക്ടര്‍ ഡോ. നരസിംഹുഗാരി ടി.എല്‍. റെഡ്ഡി അറിയിച്ചു.…
ആലപ്പുഴ: നിയമ സഭ തിരഞ്ഞെടുപ്പിന് സജ്ജമായി ജില്ലയിലെ 2643 ബൂത്തുകൾ. നിലവിലുള്ള 1705 പോളിങ് ബൂത്തുകള്‍ക്ക് പുറമേ കോവിഡ് മാനദണ്ഡങ്ങളുടെ പശ്ചാത്തലത്തില്‍ ആയിര ത്തിലധികം വോട്ടര്‍മാരുള്ള പോളിങ് ബൂത്തുകളിലായി 938അധിക പോളിങ് സ്റ്റേഷനുകള്‍ കൂടി…
ആലപ്പുഴ: നിയമസഭാ തിരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് ജില്ലയിലെ ഇലക്ട്രോണിക് മാധ്യമങ്ങളിലേക്കുള്ള തിരഞ്ഞെടുപ്പ് പരസ്യങ്ങൾ സർട്ടിഫൈ ചെയ്യാനും അച്ചടി - ഇലക്ട്രോണിക് മാധ്യമങ്ങളിൽ പണം നൽകി വാർത്തകൾ ( പെയ്ഡ് ന്യൂസ് ) പ്രസിദ്ധീകരിക്കുകയോ സംപ്രേഷണം /…
ആലപ്പുഴ: ജില്ലയിലെ സംസ്ഥാന സർക്കാർ ജീവനക്കാർ,കേന്ദ്ര സർക്കാർ ജീവനക്കാർ, ബാങ്ക് ജീവനക്കാര്‍ എന്നിവര്‍ക്ക് കോവിഡ് 19 വാക്സിനേഷൻ മാര്‍ച്ച് 4,5ന് ജില്ലയിലെ വിവിധ വാക്സിനേഷന്‍ കേന്ദ്രങ്ങളില്‍ നടത്തുമെന്ന് ജില്ല കളക്ടര്‍ എ.അലക്സാണ്ടര്‍ അറിയിച്ചു. ജില്ലയില്‍…
കാസർഗോഡ്: നിയമസഭാ തെരഞ്ഞെടുപ്പില്‍ പോളിങ്ങ് ഉദ്യോഗസ്ഥരായി നിയമിക്കുന്നതിന് ജീവനക്കാരുടെ വിവരങ്ങള്‍ മാര്‍ച്ച് ഒന്നിനകം സമര്‍പ്പിക്കാത്ത സര്‍ക്കാര്‍, അര്‍ദ്ധ സര്‍ക്കാര്‍, പൊതുമേഖല, ബാങ്ക്/ എയ്ഡഡ് സ്ഥാപനങ്ങളിലെ ഓഫീസ് മേധാവികള്‍ അടിയന്തിരമായി വിവരങ്ങള്‍ നല്‍കണമെന്ന് ജില്ലാ ഇലക്ഷന്‍…