മാര്‍ച്ച് മൂന്ന് വരെ ക്വട്ടേഷന്‍ സമര്‍പ്പിക്കാം കാസർഗോഡ്: നിയമസഭാ തിരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് കോവിഡ് മാനദണ്ഡങ്ങള്‍ പാലിക്കുന്നതിന്റെ ഭാഗമായി 15 ഇടങ്ങളില്‍ താല്‍ക്കാലിക ബൂത്തുകള്‍ തയ്യാറാക്കുന്നു. സ്ത്രീകള്‍ക്ക് പ്രത്യേക കൗണ്ടര്‍, ഭിന്നശേഷിക്കാര്‍ക്കായി റാംപ്, കുടിവെള്ള സംവിധാനം…

മലപ്പുറം: നിയമസഭാ/ലോക്‌സഭാ തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് ജില്ലാ തെരഞ്ഞെടുപ്പ് ഓഫീസറായ ജില്ലകലക്ടര്‍ കെ. ഗോപാലകൃഷ്ണന്റെ അധ്യക്ഷതയില്‍ കലക്ടറുടെ ചേംബറില്‍ വിവിധ രാഷ്ടീയ പാര്‍ട്ടി പ്രതിനിധികളുടെ യോഗം  ചേര്‍ന്നു. മാതൃകാപെരുമാറ്റചട്ടം നിലവില്‍ വന്ന സാഹചര്യത്തില്‍ പാലിക്കേണ്ട മാര്‍ഗ…

കാസർഗോഡ്: കാഞ്ഞങ്ങാട് നഗരസഭയും അജാനൂര്‍, മടിക്കൈ, കോടോം-ബേളൂര്‍, കളളാര്‍, പനത്തടി, ബളാല്‍, കിനാനൂര്‍-കരിന്തളം ഗ്രാമപഞ്ചായത്തുകളും ഉള്‍പ്പെടുന്നതാണ് കാഞ്ഞങ്ങാട് നിയമസഭാ മണ്ഡലം. 2011ലെ മണ്ഡലം പുനര്‍നിര്‍ണ്ണയെത്തുടര്‍ന്നാണ് കാഞ്ഞങ്ങാട് മണ്ഡലം രൂപീകരിച്ചത്. ഹോസ്ദുര്‍ഗ് പട്ടികജാതി സംവരണ മണ്ഡലത്തിന്റെ…

മലപ്പുറം: നിയമസഭാ തെരഞ്ഞെടുപ്പ്, മലപ്പുറം ലോക്‌സഭാ മണ്ഡലം ഉപതെരഞ്ഞെടുപ്പ് എന്നിവയുമായി ബന്ധപ്പെട്ട് മാധ്യമ നിരീക്ഷണത്തിനും രാഷ്ട്രീയ പാര്‍ട്ടികളുടെ പരസ്യ സര്‍ട്ടിഫിക്കേഷനുമായി ജില്ലാതല മീഡിയ സര്‍ട്ടിഫിക്കേഷന്‍ ആന്‍ഡ് മോണിറ്ററിങ് കമ്മിറ്റി രൂപീകരിച്ചു. ജില്ലാ തെരഞ്ഞെടുപ്പ് ഓഫീസറും…

‍ കൊല്ലം: ജില്ലയില് ഇന്ന് 244 പേര്‍ കോവിഡ് രോഗമുക്തി നേടി. 128 പേര്‍ക്ക് കോവിഡ് സ്ഥിരീകരിച്ചു. വിദേശത്തു നിന്നെത്തിയ രണ്ടുപേര്‍ക്കും സമ്പര്‍ക്കം വഴി 125 പേര്‍ക്കും ഒരു ആരോഗ്യ പ്രവര്‍ത്തകയ്ക്കും രോഗം സ്ഥിരീകരിച്ചു.…

കൊല്ലം: നിയമസഭാ തിരഞ്ഞെടുപ്പ് ചട്ടം ലംഘിക്കുന്ന പ്രവര്‍ത്തനങ്ങള്‍ തടയുന്നതിനുള്ള വിവിധ സ്‌ക്വാഡുകളുടെ പ്രവര്‍ത്തനം സജീവമായി തുടരുന്നുവെന്ന് ജില്ലാ തിരഞ്ഞെടുപ്പ് ഓഫീസര്‍ കൂടിയായ ജില്ലാ കലക്ടര്‍ ബി. അബ്ദുല്‍ നാസര്‍ വ്യക്തമാക്കി. തിരഞ്ഞെടുപ്പ്-കോവിഡ് പ്രതിരോധ പ്രവര്‍ത്തനങ്ങളുടെ…

ആലപ്പുഴ: ജില്ലയിൽ 137 പേർക്ക് കോവിഡ് സ്ഥിരീകരിച്ചു .ഒരാൾ വിദേശത്തു നിന്നും ഒരാൾ മറ്റ് സംസ്ഥാനത്തു നിന്നും എത്തിയതാണ് . 133പേർക്ക് സമ്പർക്കത്തിലൂടെയാണ് രോഗം ബാധിച്ചത് 2പേരുടെ സമ്പർക്ക ഉറവിടം വ്യക്തമല്ല.417പേരുടെ പരിശോധനാഫലം നെഗറ്റീവായി.…

ജില്ലാ മെഡിക്കല്‍ ഓഫീസില്‍ (ആരോഗ്യം) മാര്‍ച്ച് 3 നു നടത്താനിരുന്ന ജൂനിയര്‍ പബ്ലിക് ഹെല്‍ത്ത് നേഴ്സ് ഗ്രേഡ് 2 ഉദ്യോഗാര്‍ത്ഥികളുടെ അഭിമുഖം മാറ്റിവച്ചതായി ഇടുക്കി ജില്ലാ മെഡിക്കല്‍ ഓഫീസര്‍ അറിയിച്ചു.

*ജില്ലയില്‍ ഇന്ന് കോവിഡ് രോഗം സ്ഥിരീകരിച്ചത് 35 പേര്‍ക്ക്* ഇടുക്കി: ജില്ലയില്‍ 35 പേര്‍ക്ക് കൂടി കോവിഡ് 19 സ്ഥിരീകരിച്ചു. 40 പേർ കോവിഡ് രോഗമുക്തി നേടി. കേസുകള്‍ പഞ്ചായത്ത് തിരിച്ച് അടിമാലി 5…

ഇടുക്കി: തെരഞ്ഞെടുപ്പ് കമ്മീഷന്‍ കേരള നിയമസഭാ തെരഞ്ഞെടുപ്പ് ഫെബ്രുവരി 26ന് പ്രഖ്യാപിച്ചതിനാല്‍ മാതൃകാ പെരുമാറ്റച്ചട്ടം നിലവില്‍ വന്നു. പ്രസ്തുത സാഹചര്യത്തില്‍ പൊതുസ്ഥലങ്ങളില്‍ സ്ഥാപിച്ചിട്ടുളള ബോര്‍ഡുകള്‍, പോസ്റ്ററുകള്‍ മാര്‍ച്ച് മൂന്നിനകം നീക്കം ചെയ്ത് റിപ്പോര്‍ട്ട് നല്‍കാന്‍…