പാലക്കാട്: മലയാള സിനിമയിലെ നവ ഭാവുകത്വത്തിന് പിന്നിൽ കേരളാ രാജ്യാന്തര ചലച്ചിത്രമേളയുടെ സ്വാധീനം വലുതാണെന്ന് സംവിധായകന്‍ ലാല്‍ ജോസ് . പുതിയ തലമുറയ്ക്ക് ലോകത്തിന്റെ മാറ്റങ്ങള്‍ ഉള്‍ക്കൊണ്ടു സിനിമ ചെയ്യാനുള്ള ആത്മ വിശ്വാസമാണ് മേള…

പാലക്കാട്‍: പാലക്കാടിന് പുതിയൊരു ചലച്ചിത്ര സംസ്ക്കാരം സമ്മാനിക്കാൻ രാജ്യാന്തര ചലച്ചിത്രമേള ഉപകരിക്കുമെന്ന് പ്രശസ്ത സാഹിത്യകാരൻ മുണ്ടൂര്‍ സേതുമാധവന്‍. ജില്ലയിൽ ആദ്യമായെത്തുന്ന മേളയിലെ ചിത്രങ്ങളിലൂടെ ലോകത്തിന്റെ മാറ്റം പാലക്കാട്ടുകാർക്കു ദർശിക്കാനാകുമെന്നും അദ്ദേഹം പറഞ്ഞു. മേളയുടെ മീഡിയാ…

വയനാട്: നിയമസഭാ തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് കേന്ദ്ര തെരഞ്ഞെടുപ്പു കമ്മീഷന്‍ പുറത്തിറക്കിയ മാതൃകാ പെരുമാറ്റചട്ടം കര്‍ശനമായി പാലിക്കണമെന്ന് മുഴുവന്‍ രാഷ്ട്രീയ പാര്‍ട്ടി പ്രതിനിധികളോടും ജില്ലാ തെരഞ്ഞെടുപ്പ് ഓഫീസറായ ജില്ലാ കലക്ടര്‍ ഡോ. അദീല അബ്ദുള്ള അഭ്യര്‍ഥിച്ചു.…

വയനാട്: തെരഞ്ഞെടുപ്പിനായി 948 പോളിംഗ് ബൂത്തുകളാണ് ജില്ലയില്‍ ക്രമീകരിക്കുകയെന്ന് ജില്ലാ കലക്ടര്‍ അറിയിച്ചു. 576 പ്രധാന പോളിംഗ് സ്‌റ്റേഷനുകളും 372 ഓക്‌സിലറി ബൂത്തുകളുമാണ് ഉണ്ടാകുക. ഓക്‌സിലറി ബൂത്തുകള്‍ ഉള്‍പ്പെടെ അഞ്ചില്‍ കൂടുതല്‍ പോളിംഗ് ബൂത്തുകളുള്ള…

കാസർഗോഡ്: കാഞ്ഞങ്ങാട് ജില്ലാ ആശുപത്രിയില്‍ എച്ച് എം സി മുഖേന സെക്യൂരിറ്റി കം ഡ്രൈവര്‍ തസ്തികയിലേക്ക് മാര്‍ച്ച് നാലിന് രാവിലെ 10.30 ന് നടത്താനിരുന്ന അഭിമുഖം തെരഞ്ഞെടുപ്പ് പെരുമാറ്റ ചട്ടം നിലവില്‍ വന്നതിനാല്‍ മാറ്റി…

കാസർഗോഡ്: ‍ മാര്ച്ച് രണ്ടിന് നടത്താനിരുന്ന സെക്ടര്‍ ഓഫീസര്‍മാര്‍ക്കുള്ള പരിശീലനം മാര്‍ച്ച് അഞ്ചിന് കളക്ടറേറ്റ് കോണ്‍ഫറന്‍സ് ഹാളില്‍ നടക്കും. മാര്‍ച്ച് മൂന്നിന് നടത്താനിരുന്ന പരിശീലനത്തിന് മാറ്റമില്ല.

മലപ്പുറം: ഭാഷയിലും സാഹിത്യത്തിലും കലാസാംസ്‌കാരിക രംഗങ്ങളിലും മഹത്തായ സംഭാവനകള്‍ നല്‍കിയ മഹാകവി അക്കിത്തം അച്യുതന്‍ നമ്പൂതിരിപ്പാട്, ഡോ.     സ്‌കറിയ സക്കറിയ, സി. രാധാകൃഷ്ണന്‍, വി.എം. കുട്ടി എന്നീ നാല് വിശിഷ്ട വ്യക്തികള്‍ക്ക്…

കാസർഗോഡ്: നിയമസഭാ തെരഞ്ഞെടുപ്പിന് മുന്നോടിയായി സമ്മതിദായര്‍ക്കുള്ള ബോധവത്കരണ പ്രവര്‍ത്തനങ്ങളുടെ സ്വീപ് കാഞ്ഞങ്ങാട് മണ്ഡലതല പ്രവര്‍ത്തനങ്ങള്‍ക്ക് തുടക്കമായി. ഹൊസ്ദുര്‍ഗ് തഹസിലര്‍ദാര്‍ പി പ്രേംരാജ് ഉദ്ഘാടനം ചെയ്തു. കാഞ്ഞങ്ങാട് സി ഡി പി ഒ ബേബി പി…

മലപ്പുറം: എല്ലാ പോളിങ് ഉദ്യോഗസ്ഥര്‍ക്കും കോവിഡ് പ്രതിരോധ കുത്തിവെപ്പ് നല്‍കാനുള്ള ഒരുക്കങ്ങള്‍ ജില്ലയില്‍ പൂര്‍ത്തിയായതായി ജില്ലാ മെഡിക്കല്‍ ഓഫീസര്‍ ഡോ.കെ സക്കീന അറിയിച്ചു. സര്‍ക്കാര്‍ ആശുപത്രികളിലും തെരെഞ്ഞെടുത്ത സ്വകാര്യ ആശുപത്രികളിലും കോവിഡ് പ്രതിരോധ കുത്തിവെപ്പ്…

കാസര്‍കോട്: ജില്ലയില്‍ മഞ്ചേശ്വരം, കാസര്‍കോട്, ഉദുമ, കാഞ്ഞങ്ങാട്, തൃക്കരിപ്പൂര്‍ മണ്ഡലങ്ങളിലായി 1591 ബൂത്തുകളാണ് നിയമസഭാ തെരഞ്ഞെടുപ്പിനായി സജ്ജമാക്കുന്നത്. 983 മെയിന്‍ ബൂത്തുകളും 608 താല്‍ക്കാലിക ബൂത്തുകളുമുള്‍പ്പെടെയാണിത്. മഞ്ചേശ്വരം, കാഞ്ഞങ്ങാട് മണ്ഡലങ്ങളിലാണ് ഏറ്റവും കൂടുതല്‍ ബൂത്തുകളുള്ളത്-…