പാലക്കാട്: കേരള രാജ്യാന്തര ചലച്ചിത്രോത്സവത്തിന്റെ പാലക്കാടൻ കാഴ്ചകൾക്ക് തിരിതെളിഞ്ഞു. അക്കാഡമി ചെയർമാൻ കമൽ മേളയ്ക്ക് നാന്ദി കുറിച്ചു കൊണ്ടുള്ള പ്രഖ്യാപനം നടത്തിയതോടെയാണ് മേള ആരംഭിച്ചത്. ജില്ലാ കളക്‌ടർ മൃൺമയീ ജോഷി ചലച്ചിതോത്സവത്തിന് തിരിതെളിയിച്ചു .…

ആലപ്പുഴ: കോവിഡ് വാക്‌സിനേഷന്‍ ലഭിക്കാന്‍ രജിസ്റ്റര്‍ ചെയ്തിട്ടും കുത്തിവയ്പ് എടുക്കാന്‍ കഴിയാത്തവരും, ഇതുവരെ രജിസ്റ്റര്‍ ചെയ്യാന്‍ കഴിയാതിരുന്ന ആരോഗ്യപ്രവര്‍ത്തകര്‍ ആലപ്പുഴ വനിതാ-ശിശു ആശുപത്രി, ജനറല്‍ ആശുപത്രി, ആലപ്പുഴ, ചെങ്ങന്നൂര്‍ മാവേലിക്കര ജില്ലാ ആശുപത്രികള്‍, ചേര്‍ത്തല, ഹരിപ്പാട്,…

ആലപ്പുഴ: 60 വയസ്സിനു മുകളില്‍ പ്രായമുള്ളവര്‍ക്കും 45 നും 59നുമിടയില്‍ പ്രായമുള്ള മറ്റ് അസുഖങ്ങള്‍ ഉള്ളവര്‍ക്കുമായി കോവിഡ് വാക്‌സിന്‍ നല്‍കുന്നതിനുള്ള രജിസ്‌ട്രേഷന്‍ ആരംഭിച്ചു. കോവിന്‍ (https://www.cowin.gov.in)  ആപ്പ് വഴി പൊതുജനങ്ങള്‍ക്ക് വാക്‌സിന്‍ എടുക്കുന്നതിനായി രജിസ്റ്റര്‍…

മൺ മറഞ്ഞ അഞ്ചു പ്രതിഭകൾക്ക് രാജ്യാന്തര ചലച്ചിത്ര മേള അഭ്ര പാളിയിൽ ആദരമൊരുക്കും. കൊറിയൻ സംവിധായകനായിരുന്ന കിം കി ഡുക്ക്, അര്‍ജന്റീനിയന്‍ സംവിധായകൻ ഫെര്‍ണാണ്ടോ സോളാനസ്, ഷാനവാസ് നരണിപ്പുഴ, രാമചന്ദ്രബാബു, സൗമിത്ര ചാറ്റർജി, കെ…

പാലക്കാട്: ചലച്ചിത്രമേളയിലെ പ്രേക്ഷകരുടെ ഇഷ്ടചിത്രം തെരഞ്ഞെടുക്കാനുള്ള വോട്ടിംഗ് വ്യാഴാഴ്ച ആരംഭിക്കും. മത്സര വിഭാഗത്തിലെ 14 ചിത്രങ്ങളാണ് വോട്ടിംഗിനായി പരിഗണിക്കുന്നത്. അക്കാദമിയുടെ ഔദ്യോഗിക വെബ്സൈറ്റ് വഴിയും എസ്എംഎസ് വഴിയും മൊബൈൽ ആപ്ലിക്കേഷൻ വഴിയും ഡെലിഗേറ്റുകൾക്ക് വോട്ടുചെയ്യാം.…

പാലക്കാട്:  ഇ കെ നായനാർ ,കെ കരുണാകരൻ , കവികളായ ഒ എൻ വി , എ അയ്യപ്പൻ ,ഡി വിനയചന്ദ്രൻ ,നടി സുകുമാരി , വി .ദക്ഷിണാമൂർത്തി , കെ ആർ മോഹനൻ…

പാലക്കാട്: നിയമസഭാ തിരഞ്ഞെടുപ്പിന്റെ ഭാഗമായി ജില്ലയിൽ തയ്യാറാവുന്നത് 3425 പോളിംഗ് ബൂത്തുകൾ. 2109 സാധാരണ ബൂത്തുകളും 1316 ഓക്സിലറി ബൂത്തുകളുമാണ് ജില്ലയിൽ സജ്ജമാവുക. കോവിഡിന്റെ പശ്ചാത്തലത്തിൽ ഒരു ബൂത്തിലെ പരമാവധി വോട്ടർമാരുടെ എണ്ണം 1000…

ആലപ്പുഴ: നിയമസഭാ തിരഞ്ഞെടുപ്പിന്റെ നാമനിര്‍ദ്ദേശ പത്രിക സമര്‍പ്പണം വിജ്ഞാപനം ഇറങ്ങുന്ന മാര്‍ച്ച് 12 മുതല്‍ ആരംഭിക്കുമെന്നും കോവി‍ഡ് മാനദണ്ഡം പാലിച്ച് നാമനിർദ്ദേശം സമർപ്പിക്കുന്നതിനായി സ്ഥാനാർത്ഥിയ്‌ക്കൊപ്പം വരുന്ന വ്യക്തികളുടെ എണ്ണം രണ്ട് ആയി പരിമിതപ്പെടുത്തി തിരഞ്ഞെടുപ്പ്…

കൊല്ലം: ജില്ലയില്‍ പൊതുജനങ്ങള്‍ക്കുള്ള കോവിഡ് പ്രതിരോധ വാക്‌സിന്‍ വിതരണത്തിനുള്ള രജിസ്‌ട്രേഷന്‍ തുടങ്ങി. 60 വയസ്സിന് മുകളില്‍ പ്രായമുള്ളവര്‍ക്കും 45-60 പ്രായപരിധിയില്‍ ഗുരുതര ആരോഗ്യപ്രശ്‌നങ്ങള്‍ നേരിടുന്നവര്‍ക്കുമാണ് ഒന്നാം ഘട്ടത്തില്‍ നല്‍കുന്നത്. തിരഞ്ഞെടുക്കപ്പെട്ട സര്‍ക്കാര്‍ ആരോഗ്യകേന്ദ്രങ്ങളില്‍ സൗജന്യമായി…

പാലക്കാട്: കഴിഞ്ഞ ഡിസംബറിൽ നടന്ന തദ്ദേശ തിരഞ്ഞെടുപ്പിൽ വോട്ടു ചെയ്തെന്ന കാരണത്താൽ വരാനിരിക്കുന്ന നിയമസഭ തിരഞ്ഞെടുപ്പ് വോട്ടർ പട്ടികയിൽ പേരുണ്ടാകണമെന്നില്ലെന്നും ഇത് വോട്ടർമാർ പരിശോധിക്കണമെന്നും ജില്ലാ തിരഞ്ഞെടുപ്പ് ഉദ്യോഗസ്ഥ കൂടിയായ ജില്ലാ കലക്ടർ അറിയിച്ചു.…