താക്കോല്‍ദാനം മന്ത്രി ഇ പി ജയരാജന്‍ നിര്‍വ്വഹിച്ചു കാസർഗോഡ്: ദേശീയ ഫുട്‌ബോള്‍ താരം ബങ്കളം രാങ്കണ്ടത്തെ കൊളക്കാട്ട് കുടിയില്‍ ആര്യശ്രീക്ക് സംസ്ഥാന കായിക വകുപ്പിന്റെ പുതുവത്സര സമ്മാനമായി സര്‍ക്കാര്‍ നിര്‍മ്മിച്ച് നല്‍കിയ വീടിന്റെ താക്കോല്‍…

കാസര്‍കോട്: ജില്ലയിലെ ഹോസ്ദുര്‍ഗ്ഗ് ഫാസ്റ്റ് ട്രാക്ക് സ്‌പെഷ്യല്‍ കോടതിയില്‍ നിലവിലുളള കോണ്‍ഫിഡന്‍ഷ്യല്‍ അസിസ്റ്റന്റ് ഗ്രേഡ് (രണ്ട്) ഒഴിവിലേക്ക് കരാര്‍ അടിസ്ഥാനത്തില്‍ നിയമനം നടത്തുന്നു. അപേക്ഷകര്‍ സമാനമായതോ ഉയര്‍ന്നതോ ആയ തസ്തികയില്‍ നിന്നും വിരമിച്ച കോടതി…

കാസർഗോഡ്:  ജില്ലയില്‍ എക്‌സൈസ് വകുപ്പില്‍ വനിതാ സിവില്‍ എക്‌സൈസ് ഓഫീസര്‍ (കാറ്റഗറി നമ്പര്‍: 196/ 2018, 200/ 2018, 204/2018) തസ്തികയ്ക്കായി 2020 ജൂലൈ ഏഴിന് പി എസ് സി പ്രസിദ്ധീകരിച്ച ചുരുക്കപ്പട്ടികയില്‍ ഉള്‍പ്പെട്ട…

കാസർഗോഡ്: ജില്ലാ പഞ്ചായത്ത് സ്ഥിരം സമിതി അംഗങ്ങളെ മത്സരമില്ലാതെ ഐകകണ്ഠ്യേന തെരഞ്ഞെടുത്തു. എ.ഡി.എം എന്‍. ദേവീദാസന്‍ തെരഞ്ഞെടുപ്പ് നിയന്ത്രിച്ചു. തെരഞ്ഞെടുക്കപ്പെട്ട സ്ഥിരം സമിതി അംഗങ്ങള്‍: ധനകാര്യം: ജാസ്മിന്‍ കബീര്‍ ചെര്‍ക്കളം (വനിത അംഗം), കമലാക്ഷി,…

കാസര്‍കോട്: ജില്ലാ പഞ്ചായത്തിന്റെ നേതൃത്ത്വത്തില്‍ ത്രിതല പഞ്ചായത്തുകളുടെ സഹകരണത്തോടെ മൃഗസംരക്ഷണ വകുപ്പ് നടപ്പിലാക്കുന്ന മിഷന്‍ എ.ബി.സി പദ്ധതിയില്‍ ഇതുവരെ 8556 നായ്ക്കളെ വന്ധ്യകരണം നടത്തി വാക്‌സിനേഷനു ശേഷം ആവാസ സ്ഥലത്ത് തിരികെ വിട്ടു. കഴിഞ്ഞ…

കാസർഗോഡ്: 18 വര്‍ഷമായി ഗ്രാമീണ സംരംഭകര്‍ക്ക് സൗജന്യ പരിശീലനമൊരുക്കി വെള്ളിക്കോത്ത് ഗ്രാമീണ സ്വയം തൊഴില്‍ പരിശീലന കേന്ദ്രം. ഗ്രാമീണ മേഖലയിലെ യുവ സംരംഭകരുടെ വികസനം ലക്ഷ്യമിട്ട് നിരവധി പദ്ധതികളാണ് ഈ പരിശീലന കേന്ദ്രത്തിന്റെ നേതൃത്വത്തില്‍…

കാസർഗോഡ്: കഴിഞ്ഞ നാലര വര്‍ഷത്തിനകത്ത് കാസര്‍കോട് ജില്ലയിലുണ്ടായ വികസന ക്ഷേമ പ്രവര്‍ത്തനങ്ങളുടെ നേര്‍ക്കാഴ്ചകളുടെ ഫോട്ടോ, ഡിജിറ്റല്‍ പോസ്റ്റര്‍ മത്സരം സംഘടിപ്പിക്കുന്നു. കാസര്‍കോട് ജില്ലാ ഇന്‍ഫര്‍മേഷന്‍ ഓഫീസിന്റെ ആഭിമുഖ്യത്തില്‍ സംഘടിപ്പിക്കുന്ന മത്സരത്തില്‍ മികച്ച ഡിജിറ്റല്‍ പോസ്റ്ററുകളും…

കാസർഗോഡ്: 2021 ല്‍ കേരളാ നിയമസഭ തിരഞ്ഞെടുപ്പില്‍, അംഗവൈകല്യം ബാധിച്ച് പോളിങ് സ്‌റ്റേഷനില്‍ വോട്ട് ചെയ്യാന്‍ എത്താന്‍ സാധിക്കാത്തവര്‍ക്ക് പോസ്റ്റല്‍ ബാലറ്റിലൂടെ വോട്ടു ചെയ്യാം. താല്‍പര്യമുള്ളവര്‍ വിവരങ്ങള്‍ ജില്ലാ തിരഞ്ഞെടുപ്പ് കാര്യാലയത്തിലെ ട്രോള്‍ഫ്രീ നമ്പറായ…

കോട്ടയം:  വെളിയന്നൂർ ഗ്രാമപഞ്ചായത്ത് ആറാം വാർഡ് കണ്ടെയ്ൻമെൻ്റ് സോണായി പ്രഖ്യാപിച്ച് കോട്ടയം ജില്ലാ കളക്ടര്‍ എം. അഞ്ജന ഉത്തരവായി. കോട്ടയം മുനിസിപ്പാലിറ്റി - 17, കോരുത്തോട് - 9 എന്നീ തദ്ദേശ സ്വയംഭരണ സ്ഥാപന…

കോട്ടയം : ഏഴാമത് സാമ്പത്തിക സെന്‍സസിന്‍റെ ഭാഗമായി ഇക്കണോമിക്‌സ് ആന്‍റ് സ്റ്റാറ്റിറ്റിക്‌സ് വകുപ്പിന്‍റെ നേതൃത്വത്തില്‍ ജില്ലയില്‍ നടന്നു വരുന്ന വിവരശേഖരണം സംബന്ധിച്ച് പൊതുജനങ്ങള്‍ക്ക് ആശങ്ക വേണ്ടെന്ന് ജില്ലാ കളക്ടര്‍ എം. അഞ്ജന അറിയിച്ചു. സാമ്പത്തിക…