ആലപ്പുഴ ജില്ലയിൽ 35 പേർക്ക് കൊവിഡ് സ്ഥിരീകരിച്ചു. കൂടാതെ മൂന്ന് മരണങ്ങളും റിപ്പോർട്ട് ചെയ്തിട്ടുണ്ട്. കോവിഡ് സ്ഥിരീകരിച്ചവരിൽ ഒരാൾ വിദേശത്തുനിന്നും ഒരാൾ ഹൈദരാബാദിൽ നിന്നും എത്തിയവരാണ്. 32 പേർക്ക് സമ്പർക്കത്തിലൂടെ ആണ് രോഗം സ്ഥിരീകരിച്ചത്.ഒരാളുടെ രോഗത്തിന്റെ…
34 പേര്‍ രോഗ മുക്തരായി ഉറവിടമറിയാതെ 15 പേര്‍ക്ക് വൈറസ്ബാധ രോഗബാധിതരായി ചികിത്സയില്‍ 641 പേര്‍ ഇതുവരെ രോഗബാധ സ്ഥിരീകരിച്ചത് 1,962 പേര്‍ക്ക് 1,099 പേര്‍ക്ക് കൂടി പ്രത്യേക നിരീക്ഷണം ആകെ നിരീക്ഷണത്തിലുള്ളത് 34,709…
പേരൂർക്കട എസ്.എ.പി കേന്ദ്രീയ വിദ്യാലയത്തിൽ 2020-21 അദ്ധ്യയന വർഷത്തിലെ പ്ലസ് വൺ സയൻസ്, കൊമേഴ്‌സ് വിഷയത്തിൽ ഏതാനും സീറ്റുകൾ ഒഴിവുള്ളതായി പ്രിൻസിപ്പാൾ അറിയിച്ചു. അപേക്ഷ സമർപ്പിക്കേണ്ട അവസാന തീയതി ഓഗസ്റ്റ് ഒന്ന്. പ്രവേശനം സംബന്ധിച്ച…
അയിലൂര്‍ ഗ്രാമപഞ്ചായത്തിലെ കയറാടിയില്‍ ഇലക്ട്രിക്കല്‍ സെക്ഷന്‍ ഓഫീസ് ഉദ്ഘാടനം വൈദ്യുതി വകുപ്പ് മന്ത്രി എം.എം. മണി ഓണ്‍ലൈനായി നിര്‍വഹിച്ചു. സര്‍ക്കാര്‍ അധികാരത്തിലെത്തിയ ശേഷം കയറാടി ഉള്‍പ്പെടെ 55 സെക്ഷന്‍ ഓഫീസുകളുടെ നിര്‍മാണം പൂര്‍ത്തിയാക്കി ഉദ്ഘാടനം…
എറണാകുളം : സമ്പർക്കം മൂലം കോവിഡ് രോഗികൾ വ്യാപിക്കുന്ന കൊച്ചി കോർപറേഷൻ പരിധിയിൽ നിരീക്ഷണത്തിൽ കഴിയാൻ സൗകര്യമില്ലാത്തവർക്കായി അടിയന്തരമായി സൗകര്യങ്ങൾ ക്രമീകരിക്കാൻ തീരുമാനമായി. ജില്ലാ കളക്ടർ എസ്. സുഹാസിന്റെ അധ്യക്ഷതയിൽ ചേർന്ന യോഗത്തിൽ ആണ്…
എറണാകുളം: പിറവം നിയമസഭ മണ്ഡലത്തില്‍ ഈ സര്‍ക്കാര്‍ അധികാരത്തില്‍ വന്നതിന് ശേഷം മൂന്ന് കോടിരൂപയിലേറെ രൂപയുടെ ടൂറിസം പദ്ധതികൾക്ക് ഭരണാനുമതി നല്‍കിയതായി ടൂറിസംവകുപ്പ് മന്ത്രി കടംപള്ളി സുരേന്ദ്രന്‍ പറഞ്ഞു. ഇലഞ്ഞി ഗ്രാമ പഞ്ചായത്തിലെ കൂരുമല…
പറവൂര്‍ ബ്ലോക്ക് പഞ്ചായത്തില്‍ 2019-2020 വാര്‍ഷിക പദ്ധതിയില്‍ ഉള്‍പ്പെടുത്തി 644000 രൂപ ചിലവഴിച്ച് പൂര്‍ത്തിയാക്കിയ സൗരോര്‍ജ്ജ വൈദ്യുത പദ്ധതി ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്‍റ് അഡ്വ. യേശുദാസ് പറപ്പിള്ളി ഉദ്ഘാടനം ചെയ്തു. ഓണ്‍ ഗ്രിഡ് 10…
ആലപ്പുഴ: ജലജീവൻ മിഷൻ സമ്പൂർണ ഗ്രാമീണ കുടിവെള്ള പദ്ധതി ഭാഗമായി ജില്ലയിൽ 144.31 കോടി രൂപയുടെ പദ്ധതിക്ക് അംഗീകാരം നൽകി. 44 പഞ്ചായത്തുകളിലായാണ് പദ്ധതി നടപ്പാക്കുക. ജില്ല കളക്ടറുടെ അധ്യക്ഷതയിൽ വീഡിയോ കോൺഫറൻസ് വഴി…
മണിയാര്‍ ബാരേജിന്റെ 5 ഷട്ടറുകള്‍ 20 സെന്റിമീറ്റര്‍ വീതം ബുധനാഴ്ച ഉച്ചയ്ക്ക് 12.10ന് തുറന്നു. സ്പില്‍ വേയിലൂടെ വരുന്ന ജലത്തിന്റെ അളവ് 67 ക്യൂമെക്സ് മാത്രമാണ്. ആയതിനാല്‍ കക്കാട്ടാറിന്റെ റാന്നി പെരുനാട് ഭാഗങ്ങളില്‍ 60…
മാരാരിക്കുളം തെക്ക് പഞ്ചായത്തിലെ മുഴുവൻ വാർഡുകളും കണ്ടെയിന്‍മെന്റ് സോണിലാക്കി ആലപ്പുഴ: അമ്പലപ്പുഴ താലൂക്കിൽ മാരാരിക്കുളം തെക്ക് പഞ്ചായത്തിലെ മുഴുവൻ വാർഡുകളും കൺടെയിൻമെൻറ് സോണായി പ്രഖ്യാപിച്ച് ജില്ല കളക്ടര്‍ ഉത്തരവായി. ഈ പ്രദേശങ്ങളിൽ കോവിഡ് 19…
