തീരദേശ സംരക്ഷണത്തിന് ആവശ്യമായ 25 പുലിമുട്ടുകള്‍ ഇരവിപുരം മുതലുള്ള തീരദേശത്ത് നിര്‍മിക്കാന്‍ 37 കോടി രൂപ ചെലവഴിച്ചുള്ള പദ്ധതി നടപ്പിലാക്കുമെന്ന് ഫിഷറീസ് മന്ത്രി ജെ. മേഴ്‌സിക്കുട്ടിയമ്മ പറഞ്ഞു. മന്ത്രിസഭയുടെ ആയിരം ദിനാഘോഷത്തോടനുബന്ധിച്ച് ഫെബ്രുവരി അവസാനത്തോടെ…
ഒരു നിശ്ചിത സമയപരിധി നൽകി നിലവിൽ 60 വയസിനു മുകളിലുള്ള പ്രവാസികളെ കൂടി പ്രവാസി ക്ഷേമനിധി ബോർഡിൽ അംഗമാക്കുന്നതിന് സർക്കാരിനോട് ശുപാർശ ചെയ്യുമെന്ന് പ്രവാസി കമ്മീഷൻ അദ്ധ്യക്ഷൻ റിട്ട. ജസ്റ്റിസ് പി. ഭവദാസൻ അറിയിച്ചു.…
ജനകീയ പങ്കാളിത്തം കൊണ്ട് ശ്രദ്ധേയമായി സൗജന്യ മെഗാ സൂപ്പർ സ്‌പെഷ്യാലിറ്റി മെഡിക്കൽ ക്യാമ്പ്. പ്രളയത്തിന്റെ പശ്ചാത്തലത്തിലാണ് മെഗാ മെഡിക്കൽ ക്യാമ്പ് സംഘടിപ്പിച്ചത്. മാനന്തവാടി ഗവ. വൊക്കേഷണൽ ഹയർസെക്കണ്ടറി സ്‌കൂളിൽ രാവിലെ മുതൽ നിറഞ്ഞ പങ്കാളിത്തമാണ്…
കേരളത്തിലേക്ക് വരുന്ന ദീര്‍ഘദൂര വാഹനങ്ങളിലെ ഡ്രൈവര്‍മാര്‍ക്കും സഹായികള്‍ക്കും വിശ്രമിക്കുന്നതിനും മറ്റുമായി അത്യാധുനിക സൗകര്യങ്ങളുമായി ജില്ലാ ഭരണകൂടം. വിശ്രമത്തിനു പുറമെ മെഡിക്കല്‍ പരിശോധനകള്‍ക്കും വാഹനങ്ങള്‍ പാര്‍ക്ക് ചെയ്യുന്നതിനും ഭക്ഷണത്തിനും ഉള്‍പ്പെടെ കാസര്‍കോട് ജില്ലാതിര്‍ത്തിയായ ഹൊസങ്കടിയില്‍ ദേശീയപാതയ്ക്ക്…
ഹരിതഗേഹങ്ങളെ വെട്ടിത്തെളിച്ച് കോണ്‍ക്രീറ്റ് കാടുകള്‍ വ്യാപകമാകുന്ന ആധുനിക കാലത്ത് സംസ്ഥാന സര്‍ക്കാര്‍ പിന്തുണയോടെ ജില്ലയിലെ ഏറ്റവും വലിയ പക്ഷി സങ്കേതമൊരുക്കാന്‍ തയ്യാറെടുക്കുകയാണ് കിദൂര്‍ ഗ്രാമം. കുമ്പള ഗ്രാമപഞ്ചായത്തിന്റെ നേതൃത്വത്തില്‍ വിവിധ സര്‍ക്കാര്‍ വകുപ്പുകളുടെ സഹകരണത്തോടെയാണ്…
ലോകസഭാ തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് പൊതുജനങ്ങള്‍ക്കുണ്ടാകുന്ന സംശയങ്ങള്‍ ദൂരീകരിക്കുന്നതിന് ജില്ലാ ആസ്ഥാനത്ത് കോള്‍ സെന്റര്‍ ആരംഭിക്കാനുള്ള ഒരുക്കങ്ങള്‍ പൂര്‍ത്തിയായി. തെരഞ്ഞെടുപ്പ് കമ്മീഷന്റെ നിര്‍ദ്ദേശപ്രകാരമാണ് കോള്‍ സെന്റര്‍ ആരംഭിക്കുന്നത്. ഇതുമായി ബന്ധപ്പെട്ട് ജില്ലാ കളക്ടര്‍ ഡോ ഡി…
മൂവാറ്റുപുഴ: ഭരണ ഘടനാപരമായ അവകാശങ്ങൾ സംരക്ഷിക്കപ്പെടാൻ രാജ്യത്തെ ജനങ്ങൾ ഭരണഘടനയെ കുറിച്ച് അവബോധമുള്ളവരാകണമെന്ന് എൽദോ എബ്രഹാം എം.എൽ.എ. അഭിപ്രായപ്പെട്ടു. സാക്ഷരതാ മിഷൻ നയിക്കുന്ന ഭരണഘടനാ സാക്ഷരതാ സന്ദേശ യാത്രയുടെ ജില്ലാതല സമാപനം മൂവാറ്റുപുഴയിൽ ഉദ്ഘാടനം…
തൃപ്പൂണിത്തുറ: ഇന്ത്യൻ ഭരണഘടന ഉറപ്പുനൽകുന്ന അവകാശങ്ങളും അവയുടെ അന്തസത്തയും ഉൾക്കൊള്ളുവാൻ ജനങ്ങളെ പ്രേരിപ്പിക്കുന്നതാണ് സാക്ഷരതാമിഷൻ നയിക്കുന്ന ഭരണഘടനാ സന്ദേശയാത്രയെന്ന് എം. സ്വരാജ് എം.എൽ.എ പറഞ്ഞു. തൃപ്പൂണിത്തുറയിൽ ഭരണഘടനാ സാക്ഷരതാ സന്ദേശ യാത്രയ്ക്ക് നൽകിയ സ്വീകരണ…
കൊച്ചി : ജില്ലയിൽ ഗ്രാമവികസന വകുപ്പ് വഴി നടപ്പിലാക്കുന്ന വിവിധ കേന്ദ്രാവിഷ്കൃത പദ്ധതികളുടെ നടത്തിപ്പ് വിലയിരുത്തുന്നതിനായി കേന്ദ്ര ഗ്രാമ വികസന സഹമന്ത്രി റാം കൃപാൽ യാദവ് സന്ദർശനം നടത്തി. പാറക്കടവ് ബ്ലോക്കിലെ ചെങ്ങമനാട് പഞ്ചായത്തിലാണ്…
അങ്കമാലി: ഇന്ത്യയുടെ മതനിരപേക്ഷ സംസ്കാരം സംരക്ഷിക്കാൻ ജനങ്ങൾ ഭരണഘടനാ സാക്ഷരരാകണമെന്ന് വിദ്യാഭ്യാസ മന്ത്രി പ്രൊഫ.സി.രവീന്ദ്രനാഥ് അഭിപ്രായപ്പെട്ടു. അങ്കമാലിയിൽ ഭരണഘടനാ സാക്ഷരതാ സന്ദേശ യാത്രയ്ക്ക് നൽകിയ സ്വീകരണ സമ്മേളനം ഉദ്ഘാടനം ചെയ്യുകയായിരുന്നു മന്ത്രി. ലോകത്ത് എഴുതപ്പെട്ട…