തൃപൂണിത്തുറ: കേരളത്തിലെ ആദ്യത്തെ അൺമാൻഡ് സബ്സ്റ്റേഷൻ തൃപ്പൂണിത്തുറയിൽ  പ്രവർത്തനമാരംഭിച്ചു. 66 കെ.വി ജി.ഐ.എസ് സബ്സ്റ്റേഷന്റെ ഉദ്ഘാടനം വൈദ്യുതി വകുപ്പ് മന്ത്രി എം.എം മണി നിർവ്വഹിച്ചു. സംസ്ഥാനത്തിന് ആവശ്യമുള്ള വൈദ്യുതി ഇവിടെത്തന്നെ ഉൽപ്പാദിപ്പിക്കുന്നതിനാണ് സർക്കാർ പ്രാമുഖ്യം…

വടവുകോട്: വടവുകോട് രാജർഷി മെമ്മോറിയൽ ഹയർ സെക്കൻററി സ്കൂളിലെ ഭൂമിത്ര സേന ക്ലബ്ബിന്റെ നേതൃത്വത്തിൽ ഏകദിന വ്യക്തിത്വ വികസന ശില്പശാല നടത്തി. സ്ട്രെസ് മാനേജ്മെന്റ്, പരീക്ഷ പഠന രീതികൾ, ജീവിതത്തിൽ ലക്ഷ്യം നേടാനുളള മാർഗ്ഗങ്ങൾ,…

കൊച്ചി: ഞായറാഴ്ച്ചകള്‍ ആനന്ദകരമാക്കാന്‍ ക്യൂന്‍സ് വോക്ക് വേ ഒരുങ്ങുന്നു. ഗോശ്രീ ചാത്യാത്ത് റോഡിലുള്ള ക്യൂന്‍സ് വോക്ക് വേയുടെ മുന്‍ഭാഗത്തുള്ള റോഡിന്‍റെ ഒരു വശം ഇനി മുതൽ ഞായറാഴ്ച്ചകളിൽ രാവിലെ 6 മുതൽ രാത്രി 10…

കാക്കനാട്: ജില്ലാ ആസൂത്രണ സമിതി ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് ആശാ സനിലിന്റെ അദ്ധ്യക്ഷതയില്‍ യോഗം ചേര്‍ന്നു. ആസൂത്രണ സമിതി സെക്രട്ടേറിയറ്റ് കോണ്‍ഫറന്‍സ് ഹാളില്‍ ചേര്‍ന്ന യോഗത്തില്‍ കോതമംഗലം നഗരസഭയുടെ പുതുക്കിയ അയ്യന്‍കാളി തൊഴിലുറപ്പ് പദ്ധതിയുടെ…

കൊച്ചി: നാടിന്റെ സാംസ്കാരിക ഉന്നതി നിലനിർത്തുകയും പരിപോഷിപ്പിക്കുകയും ചെയ്യുക, കുട്ടികളിലും യുവതീ യുവാക്കളിലും ഒപ്പം മുതിർന്നവരിലും പ്രായഭേദമന്യേ കലാഭിമുഖ്യം വളർത്തുക, കലാ വിഷയങ്ങളിൽ യോഗ്യത നേടുന്നവരെ പ്രോത്സാഹിപ്പിക്കുക എന്നീ ലക്ഷ്യത്തോടെ കേരളത്തിലെ കലാ സാംസ്കാരിക…

ആലുവ: ദുരന്തങ്ങളെ അതിജീവിക്കുവാൻ പ്രാപ്തമായ പാർപ്പിടങ്ങൾ നിർമ്മിക്കുമ്പോഴും കേടുപാടുകൾ സംഭവിച്ച വീടുകളുടെ അറ്റകുറ്റപ്പണികൾ നടത്തുമ്പോഴും എടുക്കേണ്ട മുൻ കരുതലുകളെക്കുറിച്ച് ജനങ്ങളിൽ അവബോധം സൃഷ്ടിക്കുന്നതിനായുള്ള പ്രദർശനം സുരക്ഷിത കേരളം' ആലുവ യു സി കോളേജിൽ ആരംഭിച്ചു.…

മുതിർന്ന പൗരൻമാർക്ക് ലഭിക്കേണ്ട സേവനങ്ങളും സംരക്ഷണവും ഉറപ്പാക്കുമെന്ന് മുതിർന്ന പൗരൻമാരുടെ ക്ഷേമം സംബന്ധിച്ച നിയമസഭാ സമിതി ചെയർമാൻ സി.കെ. നാണു എം.എൽ.എ പറഞ്ഞു. ജില്ലാ ആസൂത്രണ ഭവൻ എ.പി.ജെ ഹാളിൽ ചേർന്ന സമിതി സിറ്റിങിൽ…

ആലപ്പുഴ: ഭരണഘടന സാക്ഷരതയുടെ സന്ദേശം ബഹുജനങ്ങളിൽ എത്തിക്കുക, ഭരണഘടന മൂല്യങ്ങൾ സംരക്ഷിക്കുവാൻ ജനങ്ങളിൽ ബോധവൽക്കരണം നടത്തുക, ഭരണഘടന സാക്ഷരത പരിപാടിയിൽ ബഹുജനങ്ങളെ പങ്കാളികളാക്കുക എന്നീ ലക്ഷ്യത്തോടെ ജനുവരി 14ന് കാസർഗോഡ് നിന്നും ആരംഭിച്ച വാഹന…

വിവിധ ദുരന്തമുഖങ്ങളില്‍ ഭിന്നശേഷിക്കാരും അവരുടെ പരിചാരകരും കൈക്കൊള്ളേണ്ട മുന്‍കരുതലുകളും ദുരന്ത ലഘൂകരണ പ്രവര്‍ത്തനങ്ങളും വിശദമാക്കി ജില്ലാ ദുരന്തനിവാരണ അതോറിറ്റിയുടെ പ്രത്യേക പരിശീലനം. കാക്കനാട് ഗവ.യൂത്ത് ഹോസ്്റ്റലില്‍ നടക്കുന്ന നാല് ദിവസത്തെ പരിശീലനത്തില്‍ ഒരോ ദിവസവും…

ഭാരത് സ്‌കൗട്ട്‌സ് ആന്റ് ഗൈഡ്‌സ് സതേണ്‍ റീജിയന്റെ ആഭിമുഖ്യത്തില്‍ വിവിധ സംസ്ഥാനങ്ങളിലെ  കുട്ടികളും അധ്യാപകരും പങ്കെടുക്കുന്ന കബ് ബുള്‍ ബുള്‍ ഉത്സവിന് കൊല്ലത്ത് തുടക്കമായി. ആന്ധ്ര, കര്‍ണ്ണാടക, തമിഴ്‌നാട്, തെലുങ്കാന, പുതുച്ചേരി, ആന്‍ഡമാന്‍ -…