സംസ്ഥാനത്തെ 28 മുനിസിപ്പാലിറ്റികളുടെ വെബ്സൈറ്റുകൾ കഴിഞ്ഞ ദിവസം തദ്ദേശ സ്വയം ഭരണ വകുപ്പ് മന്ത്രി എ.സി. മൊയ്തീൻ ഉദ്ഘാടനം ചെയ്തിരുന്നു. ഓപ്പൺ സോഴ്സ് സാങ്കേതികവിദ്യ ഉപയോഗിച്ച് ഏകീകൃത വെബ് പ്ലാറ്റ്‌ഫോമിൽ തയ്യാറാക്കപ്പെട്ട നഗരസഭകളുടെ വെബ്…

ആലപ്പുഴ ജില്ലയിലെ പ്രവാസികൾ നേരിടുന്ന പ്രശ്‌നങ്ങളുടെ സത്വര പരിഹാരത്തിനായി ജില്ലാകളക്ടർ ചെയർമാനായും പഞ്ചായത്ത് ഡെപ്യൂട്ടി ഡയറക്ടർ കൺവീനറായും രൂപീകരിച്ചിട്ടുളള ആലപ്പുഴ ജില്ല പ്രവാസി പരാതി പരിഹാര കമ്മറ്റി എല്ലാ മാസത്തേയും അഞ്ചാമത്തെ പ്രവൃത്തി ദിവസം…

എഴുപതാമത് റിപബ്ലിക് ദിനാഘോഷ ജില്ലാതല ഒരുക്കങ്ങൾ ജില്ലാ കളക്ടർ എ.ആർ. അജയകുമാറിന്റെ അധ്യക്ഷതയിൽ വിലയിരുത്തി. മുന്നൊരുക്കങ്ങൾ പൂർണ്ണ സജ്ജമാക്കാൻ വിവിധ വകുപ്പുകൾക്ക് നിർദേശം നൽകി. പരിപാടിയിൽ ഗ്രീൻ പ്രോട്ടോകോൾ കർശനമാക്കും. വേദിയും പരേഡ് ഗ്രൗണ്ടും…

മൂവാറ്റുപുഴ: പൈനാപ്പിള്‍ വിലയിടിവ് മൂലം നട്ടം തിരിയുന്ന പൈനാപ്പിള്‍ കര്‍ഷകരുടെ ദുരിതങ്ങള്‍ നേരിട്ടറിയാന്‍ കൃഷി വകുപ്പ് മന്ത്രി വി.എസ്.സുനില്‍കുമാര്‍ വാഴക്കുളം പൈനാപ്പിള്‍ മാര്‍ക്കറ്റിലെത്തി. മൂവാറ്റുപുഴ വാഴക്കുളം മാര്‍ക്കറ്റിലെത്തിയ മന്ത്രി കര്‍ഷകരില്‍ നിന്നും, പൈനാപ്പിള്‍ മര്‍ച്ചന്റ്…

കൊച്ചി: ചേരാം ചേരാനല്ലൂരിനൊപ്പം തണൽ ഭവനപദ്ധതി സ്ത്രീകൾ മാത്രമുള്ള രണ്ട് കുടുംബങ്ങൾക്കു തണൽ ഒരുങ്ങും. ചേരാനല്ലൂര്‍ പഞ്ചായത്തിൽ 13-ാം വാര്‍ഡിൽ തൈക്കാവ് റോട്ടറി കോളനിയിലുള്ള രണ്ട് വീടുകൾക്ക് സിനിമാതാരം ഉണ്ണി മുകുന്ദനാണ് തറക്കല്ലിട്ടത്. 13-ാം…

കോതമംഗലം: സർക്കാർ സ്കൂളുകളുടെ അടിസ്ഥാന സൗകര്യ വികസനത്തിന് 59 വർഷത്തെക്കാൾ തുക കഴിഞ്ഞ രണ്ട് വർഷം കൊണ്ട് ഇടതു സർക്കാർ ചിലവഴിച്ചിട്ടുണ്ടെന്ന് മന്ത്രി കടകംപള്ളി സുരേന്ദ്രൻ. വാരപ്പെട്ടി ഇളങ്ങവം ഗവ.എൽ.പി സ്കൂൾ ഹൈടെക് സ്കൂളാക്കി…

കോതമംഗലം: പുതു തലമുറ ബാങ്കുകളും ദേശസാത്കൃത ബാങ്കുകളുo ജനങ്ങളെ ഒരു പോലെ കൊള്ളയടിക്കുകയാണെന്ന് മന്ത്രി  കടകംപ്പിള്ളി സുരേന്ദ്രൻ. കുത്തുക്കുഴി സഹകരണ ബാങ്കിൻ്റെ ശാഖ കോതമംഗലത്ത് ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. ഒരു മാസത്തിൽ രണ്ട്…

കോതമംഗലം: പി ഡബ്ല്യൂ ഡി എഞ്ചിനീയർമാർക്കായി നേര്യമംഗലത്ത് പണി കഴിപ്പിച്ചിട്ടുള്ള പരിശീലന കേന്ദ്രത്തിൽ റസ്റ്റ് ഹൗസ് നിർമ്മാണം പൂർത്തിയാക്കും. പദ്ധതിയുടെ മൂന്നാം ഘട്ട പ്രവർത്തികളുടെ ഭാഗമായാണ് പി ഡബ്ല്യൂ ഡി റസ്റ്റ് ഹൗസിന്റെ നിർമ്മാണം…

അങ്കമാലി: കാര്‍ഷിക ഉത്പന്നങ്ങളുടെ വിലയിടിവ് തടയുന്നതിനും കാര്‍ഷിക മേഖല മെച്ചപ്പെടുത്തുന്നതിനുമായി അങ്കമാലി ബ്ലോക്ക് പഞ്ചായത്ത് സ്വാശ്രയ കാര്‍ഷകവിപണികളില്‍ കാര്‍ഷിക ഉത്പന്നങ്ങളുടെ മൂല്യവര്‍ദ്ധിത ഉത്പന്നനിര്‍മ്മാണ യൂണിറ്റുകള്‍ സ്ഥാപിക്കുന്നു. അങ്കമാലി ബ്ലോക്ക് പഞ്ചായത്ത് പ്രദേശത്ത് വെജിറ്റബിള്‍ ആന്റ്…

കൊച്ചി: ജനകീയ സഹകരണത്തോടും സാധാരണ ജനങ്ങളെ കൂടി ഉൾപ്പെടുത്തിക്കൊണ്ടുള്ള ടൂറിസം പദ്ധതി സംസ്ഥാനത്ത് നടപ്പിലാക്കുമെന്ന് വിനോദ സഞ്ചാര സഹകരണ ദേവസ്വം വകുപ്പ് മന്ത്രി കടകംപള്ളി സുരേന്ദ്രൻ. കേരളത്തിൻറെ ഭാവി ടൂറിസത്തിൽ ആണ്. അതിനാൽ സാധാരണ…