നെടുമ്പാശ്ശേരി: പഞ്ചായത്തിൽ നിന്നും വയോജനങ്ങൾക്ക് കട്ടിൽ വിതരണം ചെയ്തു. പഞ്ചായത്തിലെ 114 പേർക്കാണ് കട്ടിൽ നൽകിയത്. ഒരു വാർഡിൽ നിന്നും ജനറൽ വിഭാഗത്തിൽ പെട്ട ആറ് പേരെ ഗ്രാമസഭകൾ വഴിയാണ് കണ്ടെത്തിയത്. അഞ്ച് ലക്ഷം…
എടവക ഗ്രാമപഞ്ചായത്ത് 2018-2019 വർഷത്തെ മഹാത്മഗാന്ധി ദേശീയ ഗ്രാമീണ തൊഴിലുറപ്പ് പദ്ധതിയിൽ ഉൾപ്പെടുത്തി ക്ഷീരകർഷകർക്ക് കാലിതൊഴുത്തുകൾ നിർമിച്ചു നൽകി. ക്ഷീരകർഷകരെ പ്രോത്സാഹിപ്പിക്കുന്നതിന് ക്ഷീരവർദ്ധിനി പദ്ധതിയിൽ ഉൾപ്പെടുത്തി നിർമിച്ച കാലിതൊഴുത്തുകളുടെ ഉദ്ഘാടനം പഞ്ചായത്ത് പ്രസിഡന്റ് ഉഷ…
ഇന്ത്യൻ പതാകയും ഉയർത്തിപിടിച്ച് ഇരുകൈകളിലും വലിയ ബാഗുകളുമായി ആളുകളോട് സംസാരിച്ചുകൊണ്ടാണ് ആശിഷ് ശർമ്മ ജില്ലാ കളക്ടറേറ്റിലേക്ക് നടന്നെത്തിയത്. കിലോമീറ്ററുകൾ നടന്ന ക്ഷീണമൊന്നും ആ മുഖത്ത് പ്രതിഫലിക്കുന്നില്ല. ഒറ്റക്കൊരാൾ ആളുകളോട് സംസാരിച്ച് നടന്നുവരുന്നതുകണ്ടപ്പോൾ ആളുകൾക്കും അതിശയമായി.…
സ്‌പെഷ്യാലിറ്റി ഡോക്ടർമാരും പാരാമെഡിക്കൽ സ്റ്റാഫും ആരോഗ്യപ്രവർത്തകരും ഉൾപ്പെടുന്ന സന്നദ്ധ സംഘത്തിന്റെ നേതൃത്വത്തിൽ സൗജന്യ മെഗാ സൂപ്പർ സ്‌പെഷ്യാലിറ്റി മെഡിക്കൽ ക്യാമ്പ് നടത്തും. ജനുവരി 20നു മാനന്തവാടി ഗവ. വൊക്കേഷനൽ ഹയർസെക്കൻഡറി സ്‌കൂളിലാണ് ക്യാമ്പ്. രാവിലെ…
ഭരണഘടന സംരക്ഷിക്കേണ്ടത് ഓരോ പൗരന്റെയും ഉത്തരവാദിത്തമാണെന്നു സംസ്ഥാന സാക്ഷരത മിഷൻ ഡയറക്ടർ ഡോ. പി.എസ്. ശ്രീകല പറഞ്ഞു. കേരള നിയമസഭയും സംസ്ഥാന സാക്ഷരത മിഷനും നടത്തുന്ന ഭരണഘടന സാക്ഷരത ജനകീയ വിദ്യാഭ്യാസ പരിപാടിയുടെ ഭാഗമായി…
ഹരിപ്പാട്:പ്രളയത്തിൽ കനത്ത നാശനഷ്ടം നേരിട്ട വീയപുരം വിത്ത് ഉത്പ്പാദന കേന്ദ്രം അതിജീവനത്തിന്റെ വിത്ത് വിതച്ച് വിജയചരിത്രം ആവർത്തിക്കുകയാണ്.പ്രളയം വരുത്തിയ നാശനഷ്ടങ്ങളെല്ലാം കാറ്റിൽപറത്തിയുള്ള അതിജീവന പ്രവർത്തനങ്ങളാണ് ഇവിടെ നടക്കുന്നത്. 50 ഏക്കർ പാടത്ത് നിന്നും 80…
ആലപ്പുഴ: ജില്ലയിൽ മത്സ്യത്തൊഴിലാളി കടാശ്വാസ കമ്മീഷൻ ഈ മാസം 25ന് രാവിലെ 10ന് ആലപ്പുഴ സർക്കാർ ഗസ്റ്റ്ഹൗസിൽ അദാലത്ത് നടത്തും. അദാലത്തിൽ പങ്കെടുക്കാൻ കമ്മീഷനിൽ നിന്നും നോട്ടീസ് കൈപ്പറ്റിയ അപേക്ഷകരും ബന്ധപ്പെട്ട ബാങ്കിന്റെ പ്രതിനിധികളും…
ആലപ്പുഴ: ഉത്സവകാലത്തോടനുബന്ധിച്ച് കഴിഞ്ഞ ഡിസംബറിൽ ജില്ലയിൽ എക്സൈസ് വകുപ്പ് നടത്തിയ 1026 മിന്നൽ പരിശോധനയിലായി 136 പേർ പടിയിലായി. 95 അബ്കാരി കേസിലും 67 എൻ.ഡി.പി.എസ് കേസിലുമായാണ് ഇത്രയും പേരെ അറസ്റ്റു ചെയ്തത്. ഇതിനു…
ആലപ്പുഴ: ചേർത്തല താലൂക്കിലെ ആരൂർ, എഴുപുന്ന, കോടംതുരത്ത്, കുത്തിയോതോട്, തുറവൂർ തെക്ക് വില്ലേജുകളിലെ, ജില്ല കളകട്റുടെ പൊതുജന പരാതി പരിഹാര പരിപാടിയായ സഫലം- വില്ലേജിൽ ഒരു ദിനം ജനുവരി 21ന് കുത്തിയതോട് ഗ്രാമപഞ്ചായത്ത് കമ്മ്യൂണിറ്റി…
മാനന്തവാടി ജില്ലാ ആശുപത്രി സ്റ്റാഫ് കൗൺസിലിന്റെ നേതൃത്വത്തിൽ ആശുപത്രിദിനം ആഘോഷിച്ചു. ഒ.ആർ. കേളു എം.എൽ.എ. ഉദ്ഘാടനംചെയ്തു. മാനന്തവാടി എ.എസ്.പി. ഡോ. വൈഭവ് സക്‌സേന സ്റ്റാഫ് വെൽഫെയർ ഫണ്ട് ഉദ്ഘാടനം ചെയ്തു. ആശുപത്രി ദിനാഘോഷ കമ്മിറ്റി…