ജില്ലയിലെ പല സര്‍ക്കാര്‍ ഓഫീസുകളുടെ മുറ്റവും പരിസരവും നിയമലംഘനത്തിന് പിടികൂടിയ വാഹനങ്ങളുടെ ശവപറമ്പായി മാറിയിട്ടുണ്ട്. ഓഫീസ് ജീവനക്കാര്‍ക്കും പൊതു ജനങ്ങള്‍ക്കും ഇതു ബുദ്ധിമുട്ടുണ്ടാക്കുന്നുണ്ടെന്ന് ശ്രദ്ധയില്‍പ്പെട്ടതിനെ തുടര്‍ന്നാണ് ജില്ലാ കളക്ടര്‍ ഡോ. ഡി സജിത്ത് ബാബു…

സ്‌കൂളുകളില്‍ നിന്ന് പഠനം പൂര്‍ത്തിയാക്കാതെ കൊഴിഞ്ഞുപോകുന്ന കുട്ടികളെ അവരുടെ സഹപാഠികളായ കുട്ടികളിലൂടെ കണ്ടെത്തുന്നതിനും പരിഹാരം കണ്ടെത്തുന്നതിനുമായി ജില്ലാ ഭരണകൂടത്തിന്റെയും ജില്ലാ ചൈല്‍ഡ് പ്രൊട്ടക്ഷന്‍ യൂണിറ്റിന്റെയും ആഭിമുഖ്യത്തില്‍ 6238 479 484 എന്ന ഹെല്‍പ്പ് ലൈന്‍…

കാക്കനാട്: തീരദേശ പരിപാലന അതോറിറ്റിയുടെ ജില്ലാതല കമ്മിറ്റിക്ക് സമർപ്പിച്ച കെട്ടിട നിർമ്മാണത്തിനുള്ള 35 അപേക്ഷകൾക്ക് അനുമതി നൽകി. ഡെപ്യൂട്ടി കളക്ടർ എസ് ഷാജഹാൻ അധ്യക്ഷനായ സമിതിയാണ് അപേക്ഷകൾ പരിഗണിച്ച് അനുമതി നൽകിയത്. ആകെ 52…

അങ്കമാലി: അങ്കമാലി നഗരസഭയിൽ അയ്യങ്കാളി തൊഴിലുറപ്പ് പദ്ധതിയിൽ പെടുത്തി സിമൻറുകട്ട നിർമ്മാണ യൂണിറ്റ് പ്രവർത്തനം തുടങ്ങി. വേങ്ങൂർ നോർത്ത് 11-ാം വാർഡിൽ അംബേദ്ക്കർ കോളനിയിലാണ് യൂണിറ്റ് പ്രവർത്തനം ആരംഭിച്ചത്. നഗരസഭയിലെ 3 വാർഡുകളിലാണ് പ്രവർത്തനം.…

കൊച്ചി: പ്രളയത്തിൽ നാശനഷ്ടം സംഭവിച്ച പറവൂർ ബ്ലോക്ക് പഞ്ചായത്തിന് കീഴിലെ ഗ്രാമപഞ്ചായത്തുകളിൽ വിവരശേഖരണം നടത്തിയ വിദ്യാർത്ഥികൾക്ക് അനുമോദന പത്രം വിതരണം ചെയ്തു. വ്യാപാര വ്യവസായ സ്ഥാപനങ്ങളുടെ വിവര ശേഖരണം സമയബന്ധിതമായി പൂർത്തീകരിച്ച് മാതൃകയായ എറണാകുളം…

കാക്കനാട്: സംസ്ഥാന സർക്കാർ, കേരള പുനർനിർമാണ പദ്ധതി, സംസ്ഥാന ദുരന്തനിവാരണ അതോറിറ്റി, യുഎൻഡിപി എന്നിവ സംയുക്തമായി സംഘടിപ്പിക്കുന്ന സുരക്ഷിത കേരളം ബോധവൽക്കരണ പ്രചരണ പരിപാടിക്ക് ജില്ലയിൽ തുടക്കം കുറിച്ചു. പരിപാടിയുടെ ഭാഗമായി സുരക്ഷിത ഭവന…

കൊച്ചി: പറവൂർ ബ്ലോക്ക് പഞ്ചായത്തിന്റെ 2018-19 വാർഷിക പദ്ധതിയിൽ ഉൾപ്പെടുത്തി ആധുനിക രീതിയിൽ നവീകരിച്ച കോൺഫറൻസ് ഹാൾ പ്രവർത്തന സജ്ജമായി. ഹാളിന്റെ ഉദ്ഘാടനം പറവൂർ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് അഡ്വ. യേശുദാസ് പറപ്പിള്ളി നിർവ്വഹിച്ചു.…

കാക്കനാട്: കേരള സർക്കാർ റവന്യു വകുപ്പ് കാക്കനാട് സ്മാർട്ട് വില്ലേജ് ഓഫീസ് നിർമ്മാണത്തിന്റെ ശിലാസ്ഥാപനം പി.ടി.തോമസ് എം എൽ എ നിർവഹിച്ചു. കളക്ടർ മുഹമ്മദ് വൈ സഫീറുള്ള അധ്യക്ഷത വഹിച്ചു. 47 ലക്ഷം രൂപ…

കാര്യവട്ടം ക്യാംപസിൽ 20 സെന്റിൽ കൃഷിയിറക്കി ചേഞ്ച് ക്യാൻ ചേഞ്ച് ക്ലൈമറ്റ് ചേഞ്ചിന്റെ (സി ഫൈവ്) സമൃദ്ധി പദ്ധതിക്കു തുടക്കമായി. കൃഷി മന്ത്രി വി.എസ്. സുനിൽ കുമാർ ഉദ്ഘാടന കർമം നിർവഹിച്ചു. സമൃദ്ധി പദ്ധതിക്കായി…

സംസ്ഥാനത്തെ റോഡ് വികസന പദ്ധതികൾ സമയബന്ധിതമായി പൂർത്തിയാക്കുന്നതിനായി സ്ഥലം ലഭ്യമാക്കുന്നതിന് ജനങ്ങൾ ഉത്സാഹിക്കണമെന്നു പൊതുമരാമത്ത് മന്ത്രി ജി. സുധാകരൻ. വികസന കാര്യത്തിൽ സർക്കാർ ആരോടും വേർതിരിവു കാണിക്കില്ലെന്നും മന്ത്രി പറഞ്ഞു. പാറശാല നിയോജക മണ്ഡലത്തിലെ…