ഭവനരഹിതരില്ലാത്ത മാനന്തവാടി സമ്പൂർണ്ണ ഭവന പദ്ധതി ജില്ലക്ക് മാതൃകയാണെന്ന് ഒ.ആർ. കേളു എം.എൽ.എ. അഭിപ്രായപ്പെട്ടു. ആദ്യഘട്ടത്തിൽ നിർമ്മാണം പൂർത്തിയായ 101 വീടുകളുടെ താക്കോൽദാനം നിർവഹിച്ചു സംസാരിക്കുകയായിരുന്നു അദ്ദേഹം. നഗരസഭ കമ്മ്യൂണിറ്റി ഹാളിൽ നടന്ന പരിപാടിയിൽ…
നല്ല അസല്‍ പഴംപൊരിയും, പോത്തിറച്ചിയും വേണോ ? എങ്കില്‍ ധൈര്യമായി കളക്ടറേറ്റിലെ പുതിയ ന്യൂജെന്‍ ക്യാന്റീനിലേക്ക് പോന്നോളു...ഇവിടെയെല്ലാം റെഡിയാണ്. വയറും, മനസും നിറഞ്ഞ് നല്ല രുചിയുള്ള ആഹാരം കഴിച്ച് മടങ്ങാം. പോക്കറ്റും കാലിയാകില്ല. കളക്ടറേറ്റ്…
മുഹമ്മ : 32 കുടുംബശ്രീ വനിതകൾ കൈകോർത്തപ്പോൾ മുഹമ്മയിൽ പിറന്നത് ചരിത്രമാണ്. മുഹമ്മ നാലാം വാർഡ് ബീന ത്യാഗരാജന്റെ വീടെന്ന സ്വപ്‌നമാണ് വെറും 53 ദിവസം കൊണ്ടാണ് കുടുംബശ്രീ വനിതകൾ സൗജന്യമായി പണിത് നൽകിയത്.…
2020 -ൽ എല്ലാവർക്കും വീട് എന്ന ലക്ഷ്യം മുൻനിർത്തി നടപ്പാക്കുന്ന ഭവനരഹിതരില്ലാത്ത മാനന്തവാടി പദ്ധതി യാഥാർഥ്യത്തിലേക്ക്. കേന്ദ്രാവിഷ്‌കൃത പദ്ധതിയായ പ്രധാൻമന്ത്രി ആവാസ് യോജന, സംസ്ഥാന സർക്കാരിന്റെ ലൈഫ് മിഷനുമായി ചേർന്ന് മാനന്തവാടി നഗരസഭയിലാണ് ഭവനപദ്ധതി…
കഞ്ഞിക്കുഴി : കഞ്ഞിക്കുഴി ഗ്രാമപഞ്ചായത്തിന്റെ 2018 - 19 വാർഷിക പദ്ധതി പ്രകാരം കഞ്ഞിക്കുഴി ജനകീയ ഹരിത സമൃദ്ധി പദ്ധതിക്ക് തുടക്കമായി. ഇതിന്റെ ഭാഗമായി 18 വാർഡുകളിലും പയർ, പാവൽ, വെണ്ട, പീച്ചിൽ, പടവലം…
വൈദ്യുതി അപകടങ്ങളിൽ മരിച്ചവരുടെ കുടുംബാംഗങ്ങൾക്ക് ഒരുമാസത്തിനുള്ളിൽ തന്നെ നഷ്ടപരിഹാരം ലഭ്യമാക്കണമെന്ന് ജില്ലാ കളക്ടർ എ.ആർ. അജയകുമാർ. വൈദ്യുത അപകടങ്ങൾ കുറയ്ക്കുന്നതിന്റെ ഭാഗമായി ജില്ലാ കളക്ടർ ചെയർമാനും കെ.എസ്.ഇ.ബി ലിമിറ്റഡ് ഡെപ്യൂട്ടി ചീഫ് എഞ്ചിനീയർ കൺവീനറുമായി…
പ്രളയത്തെ തുടർന്നുണ്ടായ കാർഷിക മേഖലയിലെ നഷ്ടം നികത്താൻ സമഗ്ര ഇടപെടലുകളുമായി കാർഷിക വികസന കർഷക ക്ഷേമവകുപ്പ്. പ്രളയത്തിൽ കൃഷി നശിച്ച 13,802 കർഷകർക്ക് കൃഷിവകുപ്പിന്റെ വിഹിതമായ 15,41,32,000 രൂപ നഷ്ടപരിഹാരമായി വിതരണം ചെയ്തു. ഒക്ടോബർ…
നൂൽപ്പുഴ കുടുംബാരോഗ്യ കേന്ദ്രത്തിന് വീണ്ടും പുരസ്‌കാരം. സംസ്ഥാന സർക്കാരിന്റെ കായകൽപ് അവാർഡിന് മികച്ച ആരോഗ്യ കേന്ദ്രമായാണ് നൂൽപ്പുഴയെ തിരഞ്ഞെടുത്തത്. സർക്കാർ ആശുപത്രികളുടെ ഗുണനിലവാരത്തിന് ദേശീയതലത്തിൽ നൽകുന്ന ഏറ്റവും വലിയ അംഗീകാരം നേടിയിട്ടുള്ള നൂൽപ്പുഴ ആശുപത്രിക്ക്…
ആലപ്പുഴ: പ്രളയത്തിൽ വീട് നശിച്ച പട്ടികയിലുൾപ്പെട്ട 1162 പേരിൽ നാലു ലക്ഷം രൂപ കൈപ്പറ്റാമെന്നറിയിച്ച 701 പേരൊഴികെയുള്ളവരെ കെയർ പദ്ധതിയിലോ സ്പോൺസർഷിപ്പിലോ ഉൾപ്പെടുത്തി വീടുപണിത് നൽകാൻ റീബിൽഡ് കേരള ജില്ലാതല അവലോകനയോഗത്തിൽ തീരുമാനമായി. ജില്ലകളക്ടർ…
ജില്ലയിൽ റിപബ്ലിക് ദിനം വിപുലമായി ആഘോഷിക്കാൻ ജില്ലാ കളക്ടർ എ.ആർ അജയകുമാറിന്റെ അധ്യക്ഷതയിൽ മിനി കോൺഫറൻസ് ഹാളിൽ ചേർന്ന യോഗം തീരുമാനിച്ചു. ജനുവരി 22, 23, 24 തിയ്യതികളിൽ രാവിലെ 7.30 മുതൽ കൽപ്പറ്റ…