കുളമ്പുരോഗ പ്രതിരോധ കുത്തിവയ്പുമായി കർഷകർ സഹകരിക്കണമെന്നു മൃഗസംരക്ഷണ വകുപ്പ്. അയൽ സംസ്ഥാനങ്ങളിൽ നിന്നും കൊണ്ടുവരുന്ന ഉരുക്കളിൽ കുളമ്പുരോഗ ലക്ഷണങ്ങൾ കാണപ്പെടുന്നുണ്ട്. ലക്ഷണം പ്രകടമാക്കുന്ന ഉരുക്കളെ കേരളത്തിലേക്ക് കൊണ്ടുവരരുത്. അവശനിലയിലുള്ള മൃഗങ്ങളിൽ കുളമ്പുരോഗം, കുരലടപ്പൻ രോഗം…
കുളമ്പുരോഗ പ്രതിരോധ കുത്തിവയ്പ് 25-ാം ഘട്ടം ആരംഭിച്ചു. ജില്ലാതല ഉദ്ഘാടനം കാവുംമന്ദത്ത് ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് കെ.ബി. നസീമ നിര്‍വഹിച്ചു. പ്രദേശവാസിയായ ജോസ് കുര്യന്റെ കന്നുകാലി ഫാമില്‍ നടന്ന ചടങ്ങില്‍ തരിയോട് ക്ഷീരോല്‍പാദക സഹകരണ…
കൊച്ചി : കൊച്ചി കോർപ്പറേഷൻ പരിധിയിലെ ശ്മശാനങ്ങളുടെ ശോച്യാവസ്ഥ ഉടൻ പരിഹരിക്കാൻ കണയന്നൂർ താലൂക്ക് വികസനസമിതി കോർപ്പറേഷന് നിർദ്ദേശം നൽകി. ശ്മശാനങ്ങളുടെ ശോച്യാവസ്ഥ പരിഹരിക്കുന്നതിന് പി.ടി തോമസ് എംഎൽഎയുടെയും , തഹസീൽദാൽ പി.ആർ രാധികയുടെയും…
പെരുമ്പാവൂർ: ആട്ടവും പാട്ടുമായി കൂവപ്പടി ബ്ലോക്കിലെ പാലിയേറ്റീവ് രോഗികളും ബന്ധുക്കളും ഒത്തു ചേർന്നു. ലോക പാലിയേറ്റീവ് ദിനത്തിന്റെ ഭാഗമായി ബ്ലോക്കിന് കീഴിലെ വേങ്ങൂർ സി.എച്ച്.സി യുടെ കീഴിൽ വരുന്ന സെക്കന്ററി പാലിയേറ്റീവ് യൂണിറ്റിലെ രോഗികളും…
കാക്കനാട്: ജില്ലയിലെ എല്ലാ വിദ്യാലയങ്ങൾക്കും കോളേജുകൾക്ക് മുന്നിലും സീബ്രാ ക്രോസിംഗ് സൗകര്യമൊരുക്കുന്നത് സംബന്ധിച്ച വിശദമായ പദ്ധതി റിപ്പോർട്ട് ഈ മാസം 28ന് ഉള്ളിൽ സമർപ്പിക്കണമെന്ന് റോഡ് സുരക്ഷ സംബന്ധിച്ച ആലോചനായോഗത്തിൽ ജില്ലാ കളക്ടർ മുഹമ്മദ്…
കൊച്ചി: പറവൂർ ബ്ലോക്ക് തലത്തിൽ നടത്തിയ ഫുട്ബോൾ മത്സരത്തിൽ വടക്കേക്കര പഞ്ചായത്തിന്റെ ടീം വിജയികളായി. ക്രിയേറ്റീവ് ബാലസഭ 2019 പദ്ധതിക്ക് കീഴിൽ കുടുംബശ്രീയാണ് മത്സരങ്ങൾക്ക് മേൽനോട്ടം വഹിച്ചത്. പറവൂർ ബ്ലോക്കിന് കീഴിലുള്ള കോട്ടുവള്ളി, വടക്കേക്കര,…
അങ്കമാലി: നഗരസഭയും, ബ്ലോക്ക് പഞ്ചായത്തും, താലൂക്കാശുപത്രിയും സംയുക്തമായി ലോകപാലിയേറ്റീവ് ദിനമായ ജനുവരി 15 വിവിധ പരിപാടികളോടെ ആചരിച്ചു. സി.എസ്.എ ഓഡിറ്റോറിയത്തിൽ നടന്ന സാന്ത്വന പരിചരണ ദിനവും, കുടുംബ സംഗമവും നഗരസഭ ചെയർപേഴ്സൺ എം.എ. ഗ്രേസി…
ജില്ലയുടെ സമഗ്രവികസനത്തിന് നിലവിലുള്ള പദ്ധതികള്‍ കാര്യക്ഷമമായി നടപ്പാക്കുന്നതിനും നവീന ആശയങ്ങളും പുതിയ സാങ്കേതിക വിദ്യകളും ഉപയോഗപ്പെടുത്തി പുതിയ പദ്ധതികളും വികസന കാഴ്ചപ്പാടും രൂപീകരിക്കുക എന്ന ലക്ഷ്യത്തോടെ ജില്ലാ കളക്ടര്‍ ഡോ.ഡി സജിത്ത് ബാബു മുന്‍കൈയെടുത്ത്…
നിരവധി സമരപോരാട്ടങ്ങളിലൂടെ ഇന്ത്യന്‍ ജനത നേടിയെടുത്ത ജനാധിപത്യ മൂല്യങ്ങള്‍ രാജ്യത്ത് വെല്ലുവിളി നേരിട്ടു കൊണ്ടിരിക്കുന്ന സാഹചര്യത്തില്‍ ഭരണഘടന സംബന്ധിച്ച് സമൂഹത്തില്‍ അവബോധം സൃഷ്ടിക്കാന്‍ ഭരണഘടനാ സന്ദേശയാത്ര കാസര്‍കോട് മഞ്ചേശ്വരത്ത് നിന്നും ആരംഭിച്ചു. മഞ്ചേശ്വരം ഗോവിന്ദപൈ…
അനാഥരായ കുട്ടികളെ സംരക്ഷിക്കേണ്ടത് സര്‍ക്കാരിന്റെ ബാധ്യതയാണെന്നും ഈ ബാധ്യതയാണ് ശിശുക്ഷേമ സമിതി ഏറ്റെടുത്തിരിക്കുന്നതെന്നും സഹകരണ, ടൂറിസം വകുപ്പ് മന്ത്രി കടകംപള്ളി സുരേന്ദ്രന്‍. ശിശുക്ഷേമ സമിതിയുടെ ശിശു സംരക്ഷണ കേന്ദ്രം തണല്‍ അഭയകേന്ദ്രത്തിന്റെ ഉദ്ഘാടനം ഓമല്ലൂര്‍…