ആലപ്പുഴ:കോട്ടയം കോളജ് വിദ്യാഭ്യാസ ഡപ്യൂട്ടി ഡയറക്ടർ ഓഫീസിൽ തീർപ്പാക്കാത്ത ഫയലുകൾ തീർപ്പാക്കുന്നതിന് ഫയൽ അദാലത്ത് സംഘടിപ്പിക്കുന്നു. ഉന്നത വിദ്യാഭ്യാസ വകുപ്പ് മന്ത്രിയുടെ അധ്യക്ഷതയിൽ ഫെബ്രുവരി മാസത്തിൽ നടത്തുന്ന അദാലത്തിലേക്ക് ജനുവരി 15നകം പരാതികൾ നൽകാം.…

ആലപ്പുഴ: ചെങ്ങന്നൂർ മഹാദേവ ക്ഷേത്രത്തിലെ ആറാട്ട് മഹോത്സവവുമായി ബന്ധപ്പെട്ട് ജില്ലയിലെ ചെങ്ങന്നൂർ താലൂക്കിലെ എല്ലാ സർക്കാർ ഓഫീസുകൾക്കും വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കും ജനുവരി 19ന് പ്രാദേശിക അവധി നൽകി ജില്ല കളക്ടർ ഉത്തരവായി. പൊതുപരീക്ഷകൾ മുൻ…

ആലപ്പുഴ: സർഫാസി നിയമം സംസ്ഥാനത്ത് ഉളവായിട്ടുള്ള അവസ്ഥാവിശേഷങ്ങൾ പഠിച്ച് ശുപാർശകൾ സമർപ്പിക്കുന്നതിനായി രൂപീകരിക്കപ്പെട്ടിട്ടുള്ള എസ്.ശർമ്മ എം.എൽ.എ ചെയർമാനായ നിയമസഭ അഡ്‌ഹോക് കമ്മിറ്റി ജനുവരി 15ന് രാവിലെ 11.30ന് എറണാകുളം കളക്ടറേറ്റ് കോൺഫറൻസ് ഹാളിൽ യോഗം…

ഹരിപ്പാട്:സംസ്ഥാനത്തെ എല്ലാ എം.എൽ.എ.മാരുടേയും വസതികളിൽ പച്ചക്കറി കൃഷി ചെയ്യുന്നതിന്റെ ഭാഗമായി കൃഷി വകുപ്പിന്റെയും ഹോർട്ടി കൾച്ചർ മിഷന്റെയും നേതൃത്വത്തിൽ നടത്തുന്ന പച്ചക്കറി കൃഷിയുടെ വിളവെടുപ്പ് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തലയുടെ ക്യാമ്പ് ഓഫീസ് അങ്കണത്തിൽ…

ചേരാം ചേരാനല്ലൂരിനൊപ്പം തണൽ ഭവന പദ്ധതിയിലെ പതിനാലാമത്തെ വീടിന് തറക്കല്ലിട്ടു. മുത്തൂറ്റ് എം.ജോര്‍ജ് ഗ്രൂപ്പ് എക്സിക്യൂട്ടീവ് ഡയറക്ടര്‍ ജോര്‍ജ് എം ജേക്കബ് തറക്കല്ലിട്ടു. പ്രളയാനന്തര നവകേരള നിര്‍മ്മാണ പ്രവര്‍ത്തനങ്ങളിൽ ദുരിതമനുഭവിക്കുന്ന ജനങ്ങളൾക്ക് വേണ്ടി പ്രവര്‍ത്തിക്കുമെന്ന്…

ശാരീരിക അവശതകളെ മനകരുത്തുകൊണ്ടും വായനയിലൂടെയും മറികടന്ന കൊടക്കാട് പൊള്ളപ്പൊയിലിലെ എം വി സതിയെ ഭിന്നശേഷിക്കാരുടെ ജില്ലയിലെ ഐക്കണ്‍ ആയി തിരഞ്ഞെടുത്തതിന്റെ ഉത്തരവ് ജില്ലാ കളക്ടര്‍ ഡോ.ഡി സജിത്ത് ബാബു സതിയുടെ വീട്ടില്‍വെച്ച് കൈമാറി. ലോകസഭാ…

ചെങ്ങന്നൂർ ഗവ.ഐ ടി ഐ യിലെ പുതയതായി പണികഴിപ്പിച്ച ഓഫീസ് കെട്ടിടം ,വ്യാവസായിക പരിശീലനവകുപ്പ് ആലപ്പുഴ ജില്ലയിൽ സംഘടിപ്പിക്കുന്ന തൊഴിൽ മേള സ്പെക്ട്രം 2019, വനിത ഗവൺമെന്റ് ഐ ടി ഐ ഹോസ്റ്റലിന്റെ പ്രവർത്തനം…

ഫിഷറീസ് വകുപ്പിനു കീഴിൽ മത്സ്യ തൊഴിലാളികളുടെ ക്ഷേമത്തിനായി പ്രവർത്തിക്കുന്ന സൊസൈറ്റീസ് ഫോർ അസിസ്റ്റന്റ് റ്റു ഫിഷർ വിമണിന്റെ (സാഫ്) നേതൃത്വത്തിൽ മത്സ്യ തൊഴിലാളി വനിതകൾ അടങ്ങുന്ന ഗ്രൂപ്പുകൾ വഴി ചെറുകിട തൊഴിൽ സംരംഭങ്ങൾ ആരംഭിക്കുന്നതിന്…

കഞ്ഞിക്കുഴി ഗ്രാമപഞ്ചായത്തിന്റെ കീഴിൽ കുട്ടികൾക്കായി പുസ്തകവേദി ആരംഭിച്ചു. ബാലസഭയുടെ നേതൃത്വത്തിലാണ് കൂട്ടുകാർക്കായി പുസ്തകവേദി ഒരുക്കിയത്. കുട്ടികളിൽ വായന ശീലം വളർത്തുകയെന്നതാണ് ലക്ഷ്യം. ഓരോ യോഗത്തിലും ഓരോരുത്തർ ആ ആഴ്ചയിൽ വായിച്ച പുസ്തകം മറ്റു കൂട്ടുകാർക്കു…

ഏഷ്യൻ ഉപഭൂഖണ്ഡത്തിൽ എല്ലാ വർഷവും നടത്തുന്ന നീർപക്ഷി കണക്കെടുപ്പിന്റെ ഭാഗമായി ആലപ്പുഴ ജില്ലയിലെ അപ്പർ കുട്ടനാട് മേഖലയിലെ കണക്കെടുപ്പ് പൂർത്തിയായി. വലിയ രാജഹംസം , ചാരത്തലയൻ തിത്തിരി,നീലക്കവിളൻ വേലിത്തത്ത, എന്നീ ഇനങ്ങളെ പുതിയതായി കണ്ടെത്തി.…