ആലപ്പുഴ: ജില്ലയിലെ മാരാരിക്കുളം വടക്ക്, പുന്നപ്ര വടക്ക്, രാമങ്കരി, തുറവൂര്‍, കടക്കരപ്പള്ളി, ബുധനൂര്‍, വള്ളികുന്നം, തൃക്കുന്നപ്പുഴ എന്നീ ഗ്രാമപഞ്ചായത്തുകളെ സമ്പൂര്‍ണ്ണ ഭക്ഷ്യ സുരക്ഷ ഗ്രാമപഞ്ചായത്തുകളാക്കുന്നു. സംസ്ഥാന ഭക്ഷ്യസുരക്ഷാ വകുപ്പിന്റെ സമ്പൂര്‍ണ ഭക്ഷ്യസുരക്ഷാ പഞ്ചായത്ത് പദ്ധതിയില്‍…
ആലപ്പുഴ: സംസ്ഥാനത്തുണ്ടായ മഹാപ്രളയത്തെ തുടര്‍ന്ന് ചെങ്ങന്നൂര്‍ നഗരസഭാ പ്രദേശത്തു വന്‍തോതില്‍ അടിഞ്ഞു കൂടിയ മാലിന്യങ്ങള്‍ നഗരസഭാ ശുചീകരണ തൊഴിലാളികളുടെയും പൊതുജനങ്ങളുടെയും പങ്കാളിത്തത്തോടെ യുദ്ധകാലാടിസ്ഥാനത്തില്‍ നടത്തിയ പ്രവര്‍ത്തനങ്ങളിലൂടെയാണ് മാലിന്യ നിര്‍മാര്‍ജനം പൂര്‍ത്തിയാക്കിയത്. നഗരം മാലിന്യമുകതമാക്കുന്നതിന് നഗരസഭ…
ആലപ്പുഴ: അങ്ങാടിക്കല്‍ തെക്ക് ഗവ.ഹയര്‍ സെക്കന്ററി സ്‌കൂളിലെ വിദ്യാഭ്യാസ നിലവാരങ്ങളില്‍ സമൂലമാറ്റവുമായി സുഗന്ധം കൂട്ടായ്മ രൂപീരിച്ചു. അധ്യാപകരുടേയും, രക്ഷിതാക്കളുടേയും കുട്ടായ്മയില്‍, ഒരുമയോടെയാണ് പുതിയൊരു തിരി തെളിയിച്ചിരിക്കുന്നത്. 1999ല്‍ പ്ലസ്ടു ആരംഭിച്ച കലാലയത്തില്‍ സയന്‍സ്- കൊമേഴ്‌സ്-…
ആലപ്പുഴ: വിഷമില്ലാത്ത ഭക്ഷണത്തിന്റെ ഉത്പാദനത്തിലൂടെ മാത്രമേ ആരോഗ്യമുള്ള ഒരു സമൂഹത്തെ വാര്‍ത്തെടുക്കാനാവൂ എന്ന് സംസ്ഥാന പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല അഭിപ്രായപ്പെട്ടു. പള്ളിപ്പാട് കൃഷിഭവന്റെ ആഭിമുഖ്യത്തില്‍ പള്ളിപ്പാട് ആഞ്ഞിലിമൂട്ടില്‍ കുടുംബയോഗം ഹാളില്‍ സംഘടിപ്പിച്ച ഹരിപ്പാട്…
മുവാറ്റുപുഴ: അര നൂറ്റാണ്ടിന്റെ കാത്തിരുപ്പിനൊടുവിൽ കുഞ്ഞിന് ഇനി സ്വന്തം ഭൂമിയിൽ അന്തിയുറങ്ങാം. പട്ടയത്തിനായി ഓഫീസുകൾ കയറിയിറങ്ങിയ ഈ 82 കാരന് വെള്ളൂർ കുന്നം സ്മാർട്ട് വില്ലേജോഫീസിന്റെ ഉദ്ലാ ട ന ചടങ്ങിൽ റവന്യൂ വകുപ്പ്…
മൂവാറ്റുപുഴ: വില്ലേജോഫീസുകളെ ജന സൗഹൃദ കേന്ദ്രങ്ങളാക്കുന്ന തരത്തിൽ ഉദ്യോഗസ്ഥ സമീപനവും മാറണമെന്ന് റവന്യൂ വകുപ്പ് മന്ത്രി ഇ. ചന്ദ്രശേഖരൻ അഭിപ്രായപ്പെട്ടു. വെള്ളൂർക്കുന്നം സ്മാർട്ട് വില്ലേജോഫീസിന്റെ ഉദ്ഘാടനം നിർവഹിച്ച് സംസാരിക്കുകയായിരുന്നു അദ്ദേഹം. ഏറ്റവും താഴെ തട്ടിലുള്ള…
മൂവാറ്റുപുഴ: പൊതുവിദ്യാഭ്യാസ രംഗത്ത് രാജ്യത്തിന് മാതൃകയാകുന്ന പ്രവര്‍ത്തനങ്ങളാണ് സംസ്ഥാന സര്‍ക്കാര്‍ നടപ്പാക്കുന്നതെന്ന് റവന്യൂ വകുപ്പ് മന്ത്രി ഇ.ചന്ദ്രശേഖരന്‍ അഭിപ്രായപ്പെട്ടു. തൃക്കളത്തൂര്‍ ഗവ.എല്‍ പി.ജി.സ്‌കൂളില്‍ പുതുതായി നിര്‍മ്മിച്ച മന്ദിരത്തിന്റെ ഉദ്ഘാടനം നിര്‍വഹിച്ച് സംസാരിക്കുകയായിരുന്നു മന്ത്രി. വിദ്യാലയങ്ങളിലെ…
കാക്കനാട്:വയോജനങ്ങള്‍ക്ക് രക്തത്തിലെ ഗ്ലൂക്കോസിന്റെ അളവ് പരിശോധിക്കാനുള്ള ഗ്ലൂക്കോമീറ്ററിന്റെ ആദ്യഘട്ട സൗജന്യ വിതരണോദ്ഘാടനം ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് ആശാ സനില്‍ നിര്‍വ്വഹിച്ചു. കേരളത്തിലെ 80% വൃദ്ധരും പ്രമേഹ രോഗികളാണെന്ന പഠനത്തിന്റെ അടിസ്ഥാനത്തിലാണ് സാമൂഹ്യ നീതിവകുപ്പുമായി ചേര്‍ന്ന്…
ചന്ദനത്തോപ്പ് ഐ.ടി.ഐ യില്‍ 11 കോടിയുടെ വികസന പദ്ധതി - മന്ത്രി ജെ. മേഴ്‌സിക്കുട്ടിയമ്മ സാങ്കേതിക വിദ്യാഭ്യാസ രംഗത്തെ മാതൃകാ സ്ഥാപനമായ ചന്ദനത്തോപ്പ് ഗവണ്‍മെന്റ് ഐ.ടി.ഐ യില്‍ 11 കോടിയുടെ അടിസ്ഥാന സൗകര്യ വികസന പദ്ധതി…
പട്ടികജാതി വിദ്യാര്‍ഥികള്‍ക്ക് പ്രതേ്യക പരിശീലനം പട്ടികജാതി വിഭാഗത്തില്‍പ്പെട്ട വിദ്യാര്‍ഥികള്‍ക്ക് ഇംഗ്ലീഷ്, കണക്ക് വിഷയങ്ങളില്‍ പ്രതേ്യക പരിശീലനം നല്‍കുന്നതിന് ചിറ്റുമല ബ്ലോക്ക് പഞ്ചായത്ത് ആവിഷ്‌കരിച്ച മികവ് പദ്ധതിക്ക് തുടക്കമായി. വിദ്യാഭ്യാസ മേഖലയില്‍ സംസ്ഥാനത്ത് ആദ്യമായി ഒരു…