മണ്ണില്‍ പൊന്ന് വിളയിച്ച സന്തോഷത്തിലാണ് കുമ്പളപ്പളളി കരിമ്പില്‍ ഹൈസ്‌കൂളിലെ വിദ്യാര്‍ത്ഥികള്‍. കിനാനൂര്‍ -കരിന്തളം ഗ്രാമ പഞ്ചായത്തില്‍ 300 ഓളം വിദ്യാര്‍ത്ഥികള്‍ പഠിക്കുന്ന ഈ സ്‌കൂളില്‍ 70 സെന്റ് സ്ഥലത്തിലാണ് വിദ്യാര്‍ത്ഥികള്‍ വിജയകരമായി ജൈവ പച്ചക്കറികൃഷി…

മാനവരാശി അഭിമുഖീകരിക്കുന്ന ഏറ്റവും വലിയ പൊതുജനാരോഗ്യ പ്രശ്‌നമെന്ന് ലോകാരോഗ്യസംഘടന വിലയിരുത്തിയ പുകയില ഉപഭോഗത്തിനെതിരേ ശക്തമായ നടപടികളുമായി ജില്ലാ ഭരണകൂടം. പുകയില ഉല്‍പന്നങ്ങളുടെ ഉപയോഗത്തിനെതിരേ കുട്ടികളില്‍ അവബോധം സൃഷ്ടിക്കാനും പുകയില വിരുദ്ധ പ്രവര്‍ത്തനങ്ങളില്‍ കുട്ടികളെ മുന്നണിപ്പോരാളികളാക്കാനും…

പൗരകേന്ദ്രീകൃത സേവനം ഉറപ്പുവരുത്താന്‍ എല്ലാ ഓഫീസുകളിലും സഹായകേന്ദ്രങ്ങള്‍ വേണം, ഇ ഗവേണന്‍സ് സംവിധാനം ഫലപ്രദമാക്കണം, അപേക്ഷകന്‍ ഒരു കാര്യത്തിന് പല ഓഫീസുകള്‍ കയറിയിറങ്ങേണ്ടിവരുന്ന സാഹചര്യത്തിന് പരിഹാരമുണ്ടാകണം, പൗരന്റെ അടിസ്ഥാനവിവരങ്ങള്‍ പൂര്‍ണ്ണമായും ഉള്‍പ്പെടുത്തിയ തിരിച്ചറിയല്‍ രേഖയുണ്ടാക്കുകയും…

കൊച്ചി: പറവൂർ നഗരസഭ ക്ലീൻ പറവൂർ ഗ്രീൻ പറവൂർ എന്റെ മാലിന്യം എന്റെ ഉത്തരവാദിത്വം എന്ന ആശയം മുൻനിർത്തി സീറോ വേസ്റ്റ് ഓൺ ഗ്രൗണ്ട് വിളംബര ജാഥ നടത്തി. പത്ത് വാർഡുകൾ മാതൃകാ വാർഡുകളായി…

അങ്കമാലി: വർഷങ്ങളായി ശോചനീയാവസ്ഥയുടെ ദുരിതത്തിൽ നരകിച്ച വേങ്ങൂർ പട്ടികജാതി കോളനിക്കാർക്ക് പുതുജീവൻ പകർന്ന് സംസ്ഥാന സർക്കാർ. ഒരു കോടി രൂപയുടെ വികസന പദ്ധതികളാണ് കോളനിയിൽ നടപ്പാക്കുന്നത്. പട്ടിക ജാതി വികസന വകുപ്പ് ആവിഷ്കരിച്ച അംബേദ്കർ…

മൂപ്പൈനാട് ഗ്രാമപഞ്ചായത്ത് 2018-19 വാർഷിക പദ്ധതിയിൽ ഉൾപ്പെടുത്തി വടുവൻചാൽ ചിത്രഗിരി എൽപി സ്‌കൂളിൽ വിർച്വൽ റിയാലിറ്റി ക്ലാസ്‌റൂം ആരംഭിച്ചു. സാധാരണ കണ്ടും കേട്ടും പഠിക്കുന്ന രീതിയേക്കാൾ വിദ്യാർത്ഥികൾക്ക് അനുഭവിച്ചു പഠിക്കാൻ സാധിക്കുമെന്നതാണ് പ്രത്യേകത. വാന…

സംസ്ഥാന സർക്കാർ, സംസ്ഥാന ദുരന്തനിവാരണ അതോറിറ്റി, യുനൈറ്റഡ് നേഷൻസ് ഡെവലപ്‌മെന്റ് പ്രോഗ്രാം, കേരള പുനർനിർമാണ പദ്ധതി എന്നിവ സംയുക്തമായി നടപ്പാക്കുന്ന സുരക്ഷിത കേരളം ക്യാമ്പയിന് ജില്ലയിൽ തുടക്കം. പ്രചാരണത്തിന്റെ ഭാഗമായുള്ള റോഡ് ഷോ കളക്ടറേറ്റ്…

പെരുമ്പാവൂർ: കൂവപ്പടി ബ്ലോക്ക് പഞ്ചായത്ത് സൗരോർജ്ജ പ്രഭയിൽ . 6.92 ലക്ഷം രൂപ ചിലവിൽ ബ്ലോക്ക് പഞ്ചായത്തോഫീസിൽ സ്ഥാപിച്ച സൗരോർജ്ജ പാനലാണ് പ്രവർത്തന സജ്ജമായത്. 25 കിലോവാട്ട് വൈദ്യുതി ഇതിലൂടെ ഉത്പാദിപ്പിക്കാനാണ് ലക്ഷ്യമിടുന്നത്. പ്രതിദിനം…

സാമൂഹിക ബന്ധങ്ങളില്‍ ജാതിമത ചിന്തകള്‍ മതിലുകള്‍ തീര്‍ക്കുന്ന കാലത്ത് സൗഹാര്‍ദ്ദത്തിന്റെ സന്ദേശവുമായി മൊഗ്രാല്‍ പുത്തൂരിന്റെ ഉണര്‍ത്തു പാട്ടായി ഗ്രാമോത്സവം തുടരുന്നു. ഒന്നരമാസം നീളുന്ന ആഘോഷ പരിപാടികളുടെ ഭാഗമായി ഗ്രാമപഞ്ചായത്ത് ഐ സി ഡി എസ്,…

സംസ്ഥാന സര്‍ക്കാര്‍ നടപ്പിലാക്കുന്ന ലൈഫ് ഭവന പദ്ധതിയുടെ മൂന്നാം ഘട്ടം ഈ വര്‍ഷം തന്നെ ആരംഭിക്കുമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍ പറഞ്ഞു. പിണറായി കണ്‍വെന്‍ഷന്‍ സെന്ററിന് സമീപം നടന്ന പരിപാടിയില്‍ വച്ച് പിണറായി ഗ്രാമപഞ്ചായത്തില്‍…