ആലപ്പുഴ: എസ്.എൽ.പുരം ഗവൺമെൻറ് ഹയർ സെക്കൻഡറി സ്‌കൂളിൽ കെ.സി. വേണുഗോപാൽ എംപിയുടെ പ്രാദേശിക വികസന പദ്ധതിയിൽ ഉൾപ്പെടുത്തി നിർമിച്ച കെമിസ്ട്രി ലാബിന്റെയും ജില്ലാപഞ്ചായത്തിന്റെ പ്ലാൻ ഫണ്ടിൽ ഉൾപ്പെടുത്തി നിർമിച്ച ഫിസിക്‌സ് ലാബിന്റെയും ഉദ്ഘാടനം ജനുവരി…

കിഴക്കമ്പലം∙ ബ്രഹ്മപുരം ഖരമാലിന്യ സംസ്കരണ പ്ലാൻറിൽ ദേശീയ ഹരിത ട്രൈബ്യൂണലിൻെറ 25 അംഗ സംഘം പരിശോധന നടത്തി. ജസ്റ്റിസ് ഡോ.പി.ജ്യോതിമണിയുടെ നേതൃത്വത്തിൽ സാങ്കേതിക വിദഗ്ദരും ദക്ഷിണേന്ത്യൻ സംസ്ഥാനങ്ങളിലെ മലിനീകരണ നിയന്ത്രണ ബോർഡ് അധ്യക്ഷമാരും ഉൾപ്പെടുന്ന…

കൊച്ചി: ദേശീയപാത 66ന്റെ വികസനത്തിനെതിരെ സമരം നടത്തുന്ന സംയുക്ത സമര സമിതിയുടെ ആരോപണങ്ങള്‍ക്കുള്ള മറുപടി - പത്ര സമ്മേളനത്തില്‍ കളക്ടര്‍ കെ.മുഹമ്മദ് വൈ സഫീറുള്ള. മൂത്തകുന്നം മുതല്‍ ഇടപ്പള്ളി വരെ 23.5 മീറ്റര്‍ മേല്‍പ്പാത…

പിറവം: സമഗ്ര ശിക്ഷ അഭിയാന് കീഴിൽ ശാസ്ത്രപഠന മുന്നേറ്റത്തിനായി ജില്ലയിലെ എല്ലാ പ്രാഥമിക വിദ്യാലയങ്ങളിലും സയൻസ് പാർക്കുകൾ സജ്ജമാക്കും. പദ്ധതിയുടെ ജില്ലാതല ഉദ്ഘാടനം പിറവം ബി.ആർ.സി യിൽ ജില്ലാപഞ്ചായത്ത് പ്രസിഡന്റ് ആശാ സനിൽ നിർവ്വഹിച്ചു.…

ജില്ലാ വ്യവസായ കേന്ദ്രത്തിന്റെ ആഭിമുഖ്യത്തില്‍ പത്തനംതിട്ടയില്‍ വ്യവസായ നിക്ഷേമ സംഗമം നടത്തി. ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് അന്നപൂര്‍ണാദേവി ഉദ്ഘാടനം ചെയ്തു. പുതിയ വ്യവസായ സൗഹൃദ നിക്ഷേപ സാഹചര്യങ്ങള്‍ സംരംഭകര്‍ പരമാവധി പ്രയോജനപ്പെടത്തി ജില്ലയില്‍ കൂടുതല്‍…

സ്വന്തം വീട്ടുമുറ്റത്ത് പച്ചക്കറിത്തോട്ടമൊരുക്കി മാതൃകയാവുകയാണ് അടൂര്‍ എം എല്‍എ ചിറ്റയം ഗോപകുമാര്‍. അന്‍പത് ഗ്രോബാഗുകളിലായി വെണ്ടക്ക, വഴുതനങ്ങ, തക്കാളി, പച്ചമുളക്, കോളിഫ്ളവര്‍, പയര്‍, പടവലം, ക്യാപ്സിക്കം തുടങ്ങിയ പച്ചക്കറികളാണ് എംഎല്‍എയുടെ കൈപ്പുണ്യത്തില്‍ വിളയുന്നത്. കാര്‍ഷിക…

കടമ്പഴിപ്പുറം ഗ്രാമപഞ്ചായത്തിലെ കുടുംബശ്രീ അംഗങ്ങളുടെ മറ്റൊരു സംഘം കൂടി വീട് നിര്‍മാണ പരിശീലനം നേടി മികവ് തെളിയിക്കുന്നു. പി.എം.എ.വൈ പദ്ധതിപ്രകാരം കടമ്പഴിപ്പുറം രണ്ടാം വാര്‍ഡിലെ നെടുമ്പുള്ളി പറമ്പ് തങ്കത്തിന് അനുവദിക്കപ്പെട്ട വീട് നിര്‍മാണമാണ് 20…

കൊച്ചി: ചരിത്രമുറങ്ങുന്ന പാലിയം തോടിന് ശാപമോക്ഷം നൽകിക്കൊണ്ട് നവീകരണ പ്രവർത്തനങ്ങൾക്ക് തുടക്കമായി. പറവൂർ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് അഡ്വ. യേശുദാസ് പറപ്പിള്ളി പ്രവർത്തനങ്ങളുടെ ഉദ്ഘാടനം നിർവഹിച്ചു. ബ്ലോക്ക് പഞ്ചായത്ത് 2018-19 വാർഷിക പദ്ധതിയിൽ ഹരിത…

കൊച്ചി: ആഗസ്റ്റ് മാസത്തിലെ പ്രളയത്തിലൂടെ കർഷകർക്കുണ്ടായ നാശനഷ്ടങ്ങൾ നേരിടുന്നതിന് ദുരിതാശ്വാസ പ്രവർത്തനങ്ങൾ നടത്തി ക്ഷീരവികസന വകുപ്പ്. പ്രളയത്തിൽ ജില്ലയിലെ ക്ഷീരമേഖലയിൽ 11.5 കോടി രൂപയുടെ നാശനഷ്ടമാണ് ഉണ്ടായത്. ഇതിലൂടെ 30% പാലുൽപാദനത്തിൽ കുറവും സംഭവിച്ചു.…

മൂവാറ്റുപുഴ: പ്രളയത്തെ അതിജീവിച്ച് പുനരധിവാസ പ്രവര്‍ത്തനങ്ങളില്‍ മുന്നേറുകയാണ് മൂവാറ്റുപുഴ. ഓഗസ്്റ്റിലെ മഹാ പ്രളയം കാര്യമായി ബാധിച്ച പ്രദേശങ്ങളിലൊന്നാണ് ഇത്. എന്നാല്‍ ഉദ്യോഗസ്ഥരും -ജനപ്രതിനിധികളും- പൊതുജനങ്ങളും നടത്തിയ കൂട്ടായ ഇടപെടലിലൂടെ പ്രളയ ദുരിതത്തെ തോത്പിക്കുകയാണ് ഇവിടുത്തെ…