ജില്ലയിൽ കുരങ്ങുപനി സ്ഥിരീകരിച്ച സാഹചര്യത്തിൽ പ്രശ്‌നബാധിത പ്രദേശങ്ങളിൽ പനി സർവേ തുടങ്ങി. സർവേ ഫലങ്ങൾ കളക്ടറേറ്റിൽ പ്രവർത്തിക്കുന്ന കൺട്രോൾ റൂമിൽ രേഖപ്പെടുത്തും. ഇതിന്റെ അടിസ്ഥാനത്തിൽ തുടർനടപടികൾ സ്വീകരിക്കും. നൂൽപ്പുഴ, മുള്ളൻകൊല്ലി, തിരുനെല്ലി തുടങ്ങിയ പഞ്ചായത്തുകളിലെ…
തിരുവല്ല താലൂക്കുതല പ്രളയദുരിതാശ്വാസ ധനസഹായ വിതരണത്തിന്റെയും, വിവിധ പഞ്ചായത്തുകളിലായി നാശനഷ്ടമുണ്ടായ 2717 ഗുണഭോക്താക്കള്‍ക്കുള്ള ധനസഹായ വിതരണത്തിന്റേയും ഉദ്ഘാടനം മാത്യു.ടി.തോമസ് എം.എല്‍.എ നിര്‍വഹിച്ചു. താലൂക്കില്‍ 11,387 വീടുകളാണ് പ്രളയത്തില്‍ ഭാഗികമായി തകര്‍ന്നത്. കേരള പുനര്‍നിര്‍മാണത്തില്‍ എല്ലാ…
ആലപ്പുഴ: ജില്ലയിൽ സംസ്ഥാന ശിശുക്ഷേമ സമിതിയുടെ കീഴിൽ ആരംഭിക്കുന്ന ശിശുപരിചരണ കേന്ദ്രത്തിന്റെയും തണൽ കുട്ടികളുടെ അഭയകേന്ദ്രത്തിന്റെയും ഉദ്ഘാടനം ആലപ്പുഴ കടപ്പുറം ബീച്ച് റോഡിൽ ജനുവരി 26ന് ശനിയാഴ്ച രാവിലെ 9.30ന് പൊതുമരാമത്ത് രജിസ്‌ട്രേഷൻ വകുപ്പ്…
ആലപ്പുഴ: അമ്പലപ്പുഴ താലൂക്കിലെ മണ്ണഞ്ചേരി, ആര്യാട് സൗത്ത്, കോമളപുരം, കലവൂർ, പാതിരപ്പള്ളി എന്നീ വില്ലേജുകൾ ചേർത്ത് മണ്ണഞ്ചേരി ഗ്രാമപഞ്ചായത്ത് കമ്മ്യൂണിറ്റി ഹാളിൽ വച്ച് ഫെബ്രുവരി 16ന് ശനിയാഴ്ച 'ജില്ലാകളക്ടറുടെ വില്ലേജിൽ ഒരുദിനം സഫലം' എന്ന…
ആലപ്പുഴ: സ്റ്റേറ്റ് റൈഫിൾ അസ്സോസ്സിയേഷൻ നിർദ്ദേശാനുസരണം ആലപ്പുഴ ജില്ലാ റൈഫിൾ അസ്സോസ്സിയേഷൻ രൂപീകരിച്ചു. ജില്ലാ കളക്ടർ പ്രസിഡൻറും ജില്ലാ പോലീസ് മേധാവി, അഡീഷണൽ ജില്ലാ മജിസ്‌ട്രേറ്റ് എന്നിവർ വൈസ് പ്രസിഡൻറുമാരുമാണ്. കിരൺ മാർഷലിനെ സെക്രട്ടറിയായും…
ആലപ്പുഴ: ജില്ലാ രാസദുരന്ത നിവാരണ വിഭാഗത്തിന്റെ (കെമിക്കൽ എമർജൻസി) കാര്യക്ഷമത പരിശോധിയക്കുന്നതിനായി ചേപ്പാട് ഭാരത് പെട്രോളിയം കോർപ്പറേഷൻ ലിമിറ്റഡിൽ (ബി.പി.സി.എൽ) മോക്ക് ഡ്രിൽ സംഘടിപ്പിച്ചു. രാസ അപകടങ്ങൾ സംഭവിക്കുമ്പോൾ സ്വീകരിക്കേണ്ട മുൻകരുതലുകൾ, പ്രവർത്തന രീതികൾ…
ആലപ്പുഴ: ജില്ലയിൽ പ്രളയത്തിൽ പൂർണഭവന നാശം സംഭവിച്ച് നാളിതുരെ ഗുണഭോക്തൃ സംഗമത്തിൽ പങ്കെടുക്കാത്തവർ ജനുവരി 30ന് നടക്കുന്ന അവസാനഘട്ട ബ്ലോക്കുതല യോഗത്തിൽ പങ്കെടുക്കണമെന്ന് ജില്ല കളക്ടർ അറിയിച്ചു. അല്ലാത്തപക്ഷം സാമ്പത്തിക സഹായം സ്വീകരിക്കാൻ താൽപ്പര്യമില്ലെന്നു…
കലവൂർ: പ്രളയാനന്തരം ജോലിയിൽ കൂടുതൽ വ്യാപൃതനായെന്ന് ആലപ്പുഴ സബ്കളക്ടർ വി.ആർ.കൃഷ്ണതേജ. ബാലിക ദിനത്തിൽ സംഘടിപ്പിച്ച സംവാദത്തിലാണ് അദ്ദേഹം ഇക്കാര്യം വ്യക്തമാക്കിയത്. പ്രളയാനന്തരം രാത്രി 11 വരെയെങ്കിലും ജോലിയിൽ വ്യാപൃതനാകുന്നുണ്ട്. കുടുംബത്തേക്കാൾ പ്രളയാനന്തരം ജോലിയെ സ്‌നേഹിക്കുന്നു.…
ആലപ്പുഴ: കെ ടെറ്റ് 2018 ഒക്ടോബർ പരീക്ഷയിൽ ആലപ്പുഴ വിദ്യാഭ്യാസ ജില്ലയുടെ പരിധിയിൽ വിജയികളായ പരീക്ഷാർത്ഥികൾകൾക്ക് സർട്ടിഫിക്കറ്റ് വെരിഫിക്കേഷൻ ജനുവരി 29,30 തീയതികളിൽ ജില്ലാ വിദ്യാഭ്യാസ ഓഫീസിൽ രാവിലെ 10 മുതൽ നടക്കും. വിജയികൾ…
ആലപ്പുഴ: സംസ്ഥാന മന്ത്രിസഭയുടെ 1000 ദിനാഘോഷം ഫെബ്രുവരി ഒമ്പതു മുതൽ 18 വരെ സംഘടിപ്പിക്കും. ഇതുമായി ബന്ധപ്പെട്ട കാര്യങ്ങൾ ആലോചിക്കുന്നതിനായി ജനുവരി 26ന് രാവിലെ ഒമ്പതിന് ജില്ലയുടെ ചുമതലയുള്ള പൊതുമരാമത്തുമന്ത്രി ജി.സുധാകരന്റെ അധ്യക്ഷതയിൽ കളക്ട്രേറ്റ്…