കൊച്ചി: ഇല്ക്‌ട്രോണിക് വോട്ടിങ് മെഷീനില്‍ ആദ്യമായി ഹരിശ്രീ കുറിച്ചതിന്റെ സന്തോഷത്തിലാണ് മഹാരാജാസ് കോളേജിലെ ഒന്നാം വർഷ ബിരുദ വിദ്യാർത്ഥികൾ. കന്നി വോട്ട് വോട്ടുചെയ്ത ഇറങ്ങിയ വിദ്യാർഥികൾക്കെല്ലാം യഥാർത്ഥ തിരഞ്ഞെടുപ്പിന് വോട്ട് ചെയ്ത സന്തോഷമാണ്. 18…
കോതമംഗലം: ബ്ലോക്ക് പഞ്ചായത്ത് പോത്താനിക്കാട് ഡിവിഷനിലെ തായ്മറ്റത്ത് നിര്‍മ്മിച്ചിരിക്കുന്ന തായ്മറ്റം സ്വാശ്രയ കുടിവെള്ള പദ്ധതി നാടിന് സമര്‍പ്പിച്ചു. കുടിവെള്ള പദ്ധതിയുടെ ഉദ്ഘാടനം ജോയ്‌സ് ജോര്‍ജ് എം.പി നിര്‍വഹിച്ചു. ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് റഷീദ സലിം…
കോതമംഗലം: എം.എൽ.എയെ കപ്പിയിൽ ഉയർത്തിയുള്ള കുരുന്നുകളുടെ ശാസ്ത്ര പ്രദർശനം ശ്രദ്ധേയമായി. സമഗ്ര ശിക്ഷ അഭിയാൻ കോതമംഗലം ബി.ആര്‍.സി യുടെ നേതൃത്വത്തില്‍ ഞങ്ങള്‍ ശാസ്ത്രത്തോടൊപ്പം പദ്ധതിയുടെ ഭാഗമായി നടത്തിയ ശാസ്ത്ര പ്രദര്‍ശനത്തിലാണ് കോതമംഗലം എം.എല്‍.എ ആന്‍റണി…
നെടുമ്പാശ്ശേരി: പഞ്ചായത്തിന്റെ നേതൃത്വത്തിൽ ഭിന്നശേഷിക്കാർക്കുള്ള ഉപകരണ നിർണയ ക്യാമ്പ് നടത്തി. ജനകീയാസൂത്രണ പദ്ധതിയിൽ പെടുത്തി മൂന്നു ലക്ഷം രൂപയാണ് ഭിന്നശേഷിക്കാർക്ക് ഉപകരണങ്ങൾ വാങ്ങുന്നതിനായി പഞ്ചായത്തിൽ വകയിരുത്തിയിട്ടുള്ളത്. ഇയർഫോൺ, വീൽ ചെയർ,വാക്കർ ,വാക്കിംഗ് സ്റ്റിക്ക് എന്നീ…
ജില്ലാ പഞ്ചായത്തും പൊതു വിദ്യാഭ്യാസ വകുപ്പും ചേർന്ന് നടത്തുന്ന നീന്തൽ പരിശീലന പരിപാടിയുടെ ആദ്യ ബാച്ച് നടവയലിൽ ആരംഭിച്ചു. എഴ്, എട്ട്, ഒമ്പത് ക്ലാസുകളിൽ പഠിക്കുന്ന പെൺകുട്ടികൾക്കാണ് പരിശീലനത്തിൽ മുൻഗണന. ജില്ലാ പഞ്ചായത്ത് ഡിവിഷൻ…
സംസ്ഥാന സർക്കാർ, സംസ്ഥാന ദുരന്തനിവാരണ അതോറിറ്റി, യുനൈറ്റഡ് നേഷൻസ് ഡെവലപ്മെന്റ് പ്രോഗ്രാം, കേരള പുനർനിർമാണ പദ്ധതി എന്നിവർ സംയുക്തമായി നടപ്പാക്കുന്ന സുരക്ഷിത കേരളം ക്യാമ്പയിനിന്റെ ഭാഗമായുള്ള പ്രദർശനത്തിന് തുടക്കമായി. കൽപ്പറ്റ വിജയ പമ്പ് പരിസരത്ത്…
സുൽത്താൻ ബത്തേരി നിയോജക മണ്ഡലത്തിലെ ഏറ്റവും പ്രായംചെന്ന വോട്ടർ ആരാണെന്ന അന്വേഷണം ചെന്നെത്തുക നഗരസഭയിലെ പഴുപ്പത്തൂർ കിഴക്കേകുടിയിൽ വീട്ടിലായിരിക്കും. കാരണം ഈ വരുന്ന മാർച്ച് 25ന് നൂറു വയസ് തികയുന്ന കെ. കുട്ടപ്പന് അവകാശപ്പെട്ടതാണ്…
ദേശീയ സമ്മതിദായക ദിനാചരണം സംഘടിപ്പിച്ചു. ജില്ലാതല പരിപാടി സുൽത്താൻ ബത്തേരി സെന്റ് മേരീസ് കോളേജിൽ ജില്ലാ കളക്ടർ എ.ആർ അജയകുമാർ ദീപം കൊളുത്തി ഉദ്ഘാടനം ചെയ്തു. തുടർന്ന് വിദ്യാർഥികൾക്കും ഉദ്യോഗസ്ഥർക്കും സമ്മതിദായക ദിന പ്രതിജ്ഞ…
മാവേലിക്കര : വാഴുവാടിക്കടവ് പാലം സമയബന്ധിതമായി പൂർത്തിയാകുമെന്ന് ആർ രാജേഷ് എം.എൽ.എ അറിയിച്ചു. സംസ്ഥാന സർക്കാർ 25 കോടി രൂപ അനുവദിച്ച പദ്ധതിയാണിത്. പൊതുമരാമത്ത് (ബ്രിഡ്ജസ് )വിഭാഗത്തിന്റെ മേൽനോട്ടത്തിലാണ് പാലം നിർമ്മാണം നടക്കുന്നത്. ആകെയുള്ള…
ചെങ്ങന്നൂർ: ക്ലാസ്മുറികളുടെ അടിസ്ഥാന സൗകര്യ വികസനത്തിനും പഠനനിലവാരം ഉയർത്തുന്നതിനുമുളള പണം കണ്ടെത്തുകയാണ് അങ്ങാടിക്കൽ തെക്ക് ഗവ. ഹയർസെക്കണ്ടറി സ്‌ക്കൂൾ വിദ്യാർത്ഥികൾ.കേരള സർക്കാരിന്റെ ജീവകാരുണ്യ പദ്ധതിയായ കാരുണ്യ ലോട്ടറിയുടെ വരിക്കാരായാണ് ഇവർ തങ്ങളുടെ ക്ലാസ്സ് മുറികളുടെയും…