ഗോരക്ഷാ പദ്ധതി ജില്ലാതല ഉദ്ഘാടനം തോട്ടപ്പുഴശ്ശേരി പഞ്ചായത്തിലെ ചിറയിറമ്പില്‍ ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് അന്നപൂര്‍ണാദേവി നിര്‍വഹിച്ചു. ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് എല്‍സി ക്രിസ്റ്റഫര്‍ അധ്യക്ഷത വഹിച്ചു. ജില്ലാ പഞ്ചായത്ത് വൈസ്പ്രസിഡന്റ് ജോര്‍ജ്ജ് മാമ്മന്‍ കൊണ്ടൂര്‍ മുഖ്യ…
കൊച്ചി: തീരപരിപാലന നിയമവുമായി ബന്ധപ്പെട്ട് തദ്ദേശ സ്ഥാപനങ്ങളില്‍ തീരുമാനമാകാത്ത കെട്ടിട നിര്‍മാണ അപേക്ഷകള്‍ക്കായി പ്രത്യേക അദാലത്ത് സംഘടിപ്പിക്കുമെന്ന് തദ്ദേശ സ്വയംഭരണ വകുപ്പ് മന്ത്രി കെ.ടി. ജലീല്‍ അറിയിച്ചു. 2008ന് മുമ്പ് നികത്തിയതും ഡാറ്റാബാങ്കില്‍ ഉള്‍പ്പെടാത്തതുമായ…
* മന്ത്രി കടകംപള്ളി സുരേന്ദ്രന്‍ ഉദ്ഘാടനം ചെയ്തു * ജനുവരി ഏഴ് മുതല്‍ 14 വരെ കനകക്കുന്നിലും സൂര്യകാന്തിയിലും ജനുവരിയില്‍ കനകക്കുന്നില്‍ നടക്കുന്ന വസന്തോത്സവത്തിന്റെ ഫെസ്റ്റിവല്‍ ഓഫീസ് മന്ത്രി കടകംപള്ളി സുരേന്ദ്രന്‍ ഉദ്ഘാടനം ചെയ്തു.…
ജില്ലയിലെ വിവിധ വ്യവസായ എസ്റ്റേറ്റുകളില്‍ വ്യവസായ സംരംഭം തുടങ്ങാന്‍ ആഗ്രഹിക്കുന്നവരുടെ മുന്‍ഗണനാ ലിസ്റ്റ് തയ്യാറാക്കുന്നു. താല്‍പര്യമുള്ളവര്‍ക്ക് അപേക്ഷ നല്‍കാം. ഇടുക്കി ജില്ലാ മിനി വ്യവസായ സഹകരണ സംഘത്തിന്റെ ഉടമസ്ഥതയില്‍ ഉടുമ്പന്നൂര്‍, കട്ടപ്പന, രാജകുമാരി, മണക്കാട്…
കൊച്ചി: വികസന സൂചികകളില്‍ സംസ്ഥാനത്തെ മുന്‍നിരയിലെത്തിച്ച പൊതുവിദ്യാഭ്യാസം, ആരോഗ്യം എന്നീ മേഖലകളിലെ നിലവാരം കാലാനുസൃതമായി ഉയര്‍ത്താനാണ് സര്‍ക്കാര്‍ ലക്ഷ്യമിടുന്നതെന്ന് വ്യവസായ, സ്‌പോര്‍ട്‌സ്, യുവജനക്ഷേമ വകുപ്പ് മന്ത്രി എ.സി. മൊയ്തീന്‍ പറഞ്ഞു. നവോത്ഥാന പ്രസ്ഥാനങ്ങളുടെയും പുരോമനാശയങ്ങളുടെയും…
ജില്ലയിലെ പട്ടികവര്‍ഗ്ഗത്തില്‍പ്പെ' തൊഴില്‍രഹിതരായ യുവതീ യുവാക്കള്‍ക്ക് ഉപജീവനത്തിനായി ഡീസല്‍ ഓട്ടോറിക്ഷ വാങ്ങാന്‍ സാമ്പത്തിക സഹായം നല്‍കുു. 18-50 വയസിനു മധ്യേ പ്രായമുള്ളവര്‍ക്ക് അപേക്ഷിക്കാം. വായ്പാ തുക ആറ് ശതമാനം പലിശ സഹിതം അഞ്ച് വര്‍ഷം…
പട്ടികവര്‍ഗ്ഗത്തില്‍പ്പെ' സംരംഭകത്വ ഗുണമുള്ള യുവതീ യുവാക്കള്‍ക്ക് സ്വയം തൊഴില്‍ കെണ്ടത്താന്‍ രണ്ട് ലക്ഷം രൂപ നല്‍കുന്നു. കൃഷി ഭൂമി വാങ്ങല്‍, മോട്ടോര്‍ വാഹനം വാങ്ങല്‍ എിവ ഒഴികെ വിജയസാധ്യതയുള്ള ഏതു തൊഴില്‍ പദ്ധതിയും യുവാക്കള്‍ക്ക് രണ്ട്…
തോട്ടണ്ടി വാങ്ങുമ്പോള്‍ ഇടനിലക്കാരെ ഒഴിവാക്കി കശുവണ്ടി മേഖലയിലെ നഷ്ടം നികത്താന്‍ സര്‍ക്കാര്‍ തീരുമാനിച്ചതായി ഫിഷറീസ്, പരമ്പരാഗത വ്യവസായ വകുപ്പ് മന്ത്രി ജെ. മേഴ്‌സിക്കുട്ടിയമ്മ പറഞ്ഞു. കാപക്‌സിന്റെ പെരുമ്പുഴ ഫാക്ടറിയില്‍ പുതുതായി നിര്‍മ്മിക്കുന്ന കെട്ടിടത്തിന് ശിലയിടുകയാരുന്നു…
അതിക്രമത്തിനിരയാകുന്ന കുട്ടികളുടെ സ്വകാര്യത ഉറപ്പാക്കാന്‍ മാധ്യമങ്ങള്‍ക്കും സമൂഹത്തിനും ഒരുപോലെ ബാധ്യതയുണ്ടെന്ന് ബാലവകാശ സംരക്ഷണ കമ്മീഷന്‍ ചെയര്‍പേഴ്‌സണ്‍ ശോഭാ കോശി പറഞ്ഞു. പോക്‌സോ നിയമം സംബന്ധിച്ച് ഇന്‍ഫര്‍മേഷന്‍-പബ്ലിക് റിലേഷന്‍സ് വകുപ്പും കൊല്ലം പ്രസ് ക്ലബ്ബും ചേര്‍ന്ന്…
ലൈംഗീകതയെക്കുറിച്ച് കുട്ടികള്‍ക്ക് ശാസ്ത്രീയ അവബോധം നല്‍കുന്നതിലൂടെ ചൂഷണങ്ങളില്‍നിന്നും അവരുടെ സുരക്ഷ ഉറപ്പാക്കാനാകുമെന്ന് ഫിഷറീസ് മന്ത്രി ജെ. മേഴ്‌സിക്കുട്ടിയമ്മ പറഞ്ഞു. പോക്‌സോ നിയമത്തെക്കുറിച്ച് ഇന്‍ഫര്‍മേഷന്‍-പബ്ലിക് റിലേഷന്‍സ് വകുപ്പും കൊല്ലം പ്രസ് ക്ലബും സംയുക്തമായി സംഘടിപ്പിച്ച മാധ്യമ…