. മേളയുടെ സോഷ്യല്‍ മീഡിയ പേജുകളുടെ ഉദ്ഘാാടനം പ്രൊഫ എംകെ സാനു നിര്‍വഹിച്ചു. കൂപ്പണ്‍ തുക ഡോ വി പി ഗംഗാധരന്‍ സഹകരണവകുപ്പ് ജോയിന്റ് രജിസ്ട്രാര്‍ക്ക് കൈമാറി. എസ്പിസിഎസ് പ്രസിഡണ്ട് ഏഴാച്ചേരി രാമചന്ദ്രന്‍, സാഹിത്യഅക്കാദമി…
വാര്‍ഷിക പരിപാടിയായി കേരള സര്‍ക്കാര്‍ തുടക്കം കുറിക്കുന്ന അന്താരാഷ്ട്ര പുസ്തക- സാഹിതേ്യാത്സവത്തിന്റെ കൊച്ചിയില്‍ നടക്കുന്ന ആദ്യപതിപ്പിന്റെ നടത്തിപ്പിനായി സ്വാഗതസംഘം രൂപീകരിച്ചു. എറണാകുളം ഭാരത് ടൂറിസ്റ്റ് ഹോമില്‍ പൊതുമരാമത്ത് മന്ത്രി ജി സുധാകരന്‍ ഉദ്ഘാടനം ചെയ്ത…
കൊച്ചി: പബ്ലിക് സര്‍വ്വീസ് കമ്മീഷന്റെ വജ്രജൂബിലിയുടെ ഭാഗമായി എറണാകുളം ജില്ലയിലെ അക്ഷയ സംരംഭകര്‍ക്ക് കാക്കനാട് സിവില്‍ സ്‌റ്റേഷനിലുള്ള ജില്ലാ പ്ലാനിംഗ് ഓഫീസ് ഹാളില്‍ ഏകദിന ശില്‍പ്പശാല സംഘടിപ്പിച്ചു. പി.എസ്.സി.യുടെ ഓണ്‍ലൈന്‍ സംവിധാനം കൂടുതല്‍ ജനകീയമാക്കുന്നതിന്റെ…
വനംവകുപ്പ് മന്ത്രി കെ.രാജുവും കേരളത്തിലെ 24-തോളം എം.എല്‍.എമാരും പങ്കെടുത്ത രണ്ടു ദിവസമായി തുടരുന്ന 'കാടറിയാന്‍' സഹവാസ കാംപ് സമാപിച്ചു. രാവിലെ ട്രക്കിംഗ്, പക്ഷി നിരീക്ഷണം എന്നിവയ്ക്ക് ശേഷം കാംപംഗങ്ങള്‍ക്കായി ആനപ്പാടി നേച്ചര്‍ സ്റ്റഡി ഹാളില്‍…
മാറുന്ന കാലത്തില്‍ പ്രഥമ പരിഗണന കൃഷി അധിഷ്ഠിത വിദ്യാഭ്യാസത്തിനായിരിക്കുമെന്നും വിദ്യാര്‍ത്ഥികള്‍ കൃഷിയെ രാഷ്ട്ര സേവനത്തിന് കിട്ടിയ അവസരമായി കാണണമെന്നും കാര്‍ഷികവികസന കര്‍ഷകക്ഷേമ വകുപ്പ് മന്ത്രി വി.എസ് സുനില്‍ കുമാര്‍ പറഞ്ഞു. മൂലങ്കാവ് ഗവ.ഹയര്‍ സെക്കന്ററി…
വള്ളിക്കോട് പഞ്ചായത്തിലെ വയലാ വടക്ക് ഗവണ്‍മെന്റ് എല്‍.പി.സ്‌കൂളിന് ഇനി സ്വന്തം ജൈവകൃഷി തോട്ടം. സ്ഥലപരിമിതി ഉള്ള സ്‌കൂളില്‍ അധ്യാപകരും രക്ഷിതാക്കളും ചേര്‍ന്ന് ഓണത്തിന് ഒരുമുറം പച്ചക്കറി പദ്ധതി പ്രകാരം മണ്‍ചട്ടികളില്‍ ജൈവ പച്ചക്കറി…
കഴിഞ്ഞ രണ്ട് ബജറ്റുകളിലായി അടൂര്‍ മണ്ഡലത്തില്‍ 500 കോടി രൂപയുടെ വികസന പദ്ധതികള്‍ക്കാണ് സംസ്ഥാന സര്‍ക്കാര്‍ തുടക്കമിട്ടതെന്ന് ചിറ്റയം ഗോപകുമാര്‍ എംഎല്‍എ പറഞ്ഞു. ഏറത്ത് ഗ്രാമപഞ്ചായത്ത് പുതുതായി നിര്‍മിക്കുന്ന ഓഫീസ് മന്ദിരത്തിന്റെ ശിലാസ്ഥാപനം വടക്കടത്തുകാവ്…
കൊച്ചി: പൊതുമരാമത്ത് വകുപ്പിന്റെ പ്രവൃത്തികള്‍ ചെയ്യാന്‍ കരാറുകാരെ തെരഞ്ഞെടുക്കുന്ന രീതി കുറ്റമറ്റതാക്കുമെന്ന് പൊതുമരാമത്ത് വകുപ്പുമന്ത്രി ജി സുധാകരന്‍ പറഞ്ഞു. പ്രവൃത്തികള്‍ ഏറ്റെടുത്ത ശേഷം പണി പൂര്‍ത്തിയാക്കാന്‍ സാമ്പത്തിക ശേഷിയില്ലെന്ന് കാണിച്ച് പല കരാറുകാരും പിന്‍വാങ്ങുന്ന…
പൊതു വിദ്യാലയങ്ങളിലേക്ക് കൂടുതല്‍ കുട്ടികള്‍ വരുന്ന സാഹചര്യത്തില്‍ എല്ലാവരേയും ഉള്‍ക്കൊള്ളാന്‍ പാകത്തിലുള്ള 522 കെട്ടിടങ്ങള്‍ ഒരു വര്‍ഷത്തിനകം പൂര്‍ത്തിയാക്കുമെന്ന് വിദ്യാഭ്യാസ മന്ത്രി സി. രവീന്ദ്രനാഥ് പറഞ്ഞു. അയ്യന്‍കോയിക്കല്‍ സര്‍ക്കാര്‍ ഹയര്‍സെക്കന്ററി സ്‌കൂളിലെ ശതാബ്ദി സ്മാരക…
വൈദ്യുതി ഉത്പാദനത്തിന് എല്ലാ വഴികളും തേടുമെന്ന് വൈദ്യുതി വകുപ്പ് മന്ത്രി എം.എം. മണി. ജില്ലാ പഞ്ചായത്തിന്റെ ആഭിമുഖ്യത്തില്‍ നടപ്പാക്കുന്ന പാലക്കുഴി മിനി ജലവൈദ്യുത പദ്ധതിയുടെ നിര്‍മാണോദ്ഘാടനം നിര്‍വ്വഹിച്ചു സംസാരിക്കുകയായിരുന്നു മന്ത്രി. സംസ്ഥാനത്ത് ജലം, കാറ്റ്,…