താനുര്‍ നഗരസഭയിലും സമീപ പഞ്ചായത്തുകളായ ചെറിയമുണ്ടം, പൊന്മുണ്ടം, താനാളൂര്‍, നിറമരുതൂര്‍ പഞ്ചായത്തുകള്‍ക്കും വേണ്ടിയുള്ള സമഗ്ര കുടിവെള്ള പദ്ധതിയുടെ പ്രവൃത്തി ഉദ്ഘാടനം ഡിസംബര്‍ 23 ന് രാവിലെ 11ന് മുഖ്യമന്ത്രി പിണറായി വിജയന്‍ നിര്‍വ്വഹിക്കും. ചെറിയമുണ്ടം പഞ്ചായത്ത്…
കൊച്ചി: എറണാകുളം ജില്ലാ എംപ്ലോയ്‌മെന്റ് എക്‌സ്‌ചേഞ്ചിന്റെയും, എറണാകുളം ഭിന്നശേഷിക്കാര്‍ക്കുള്ള പ്രത്യേക എംപ്ലോയ്‌മെന്റ് എക്‌സ്‌ചേഞ്ചിന്റെയും സംയുക്താഭിമുഖ്യത്തില്‍ സംഘടിപ്പിച്ച ഉണര്‍വ് 2017 ന്റെ ക്രിസ്തുമസ് പുതുവത്സര വിപണനമേള ജില്ലാ കളക്ടര്‍ മൊഹമ്മദ്.വൈ.സഫീറുള്ള കാക്കനാട് സിവില്‍ സ്‌റ്റേഷനില്‍ ഉദ്ഘാടനം…
അനധികൃത മദ്യത്തിന്റെയും ലഹരി വസ്തുക്കളുടെയും വില്‍പ്പന തടയുന്നതിന് ക്രിസ്മസ് -പുതുവത്സര കാലത്ത് ജില്ലയില്‍ എക്‌സൈസ് വിഭാഗത്തിന്റെ പരിശോധന ശക്തമാക്കണമെന്ന് ജില്ലാ കളക്ടര്‍ ആര്‍. ഗിരിജ നിര്‍ദേശിച്ചു. ജില്ലാ വ്യാജമദ്യ നിയന്ത്രണ സമിതി യോഗത്തില്‍ അധ്യക്ഷത…
വടശേരിക്കര ഗ്രാമപഞ്ചായത്തില്‍ കെട്ടിട നികുതി പിഴപലിശ കൂടാതെ ഫെബ്രുവരി 28 വരെ ഒടുക്കാം. പൊതുജനങ്ങളുടെ സൗകര്യാര്‍ഥം നികുതികള്‍ സ്വീകരിക്കുന്നതിന് പഞ്ചായത്തിലെ വിവിധ സ്ഥലങ്ങളില്‍ ക്യാമ്പ് പ്രവര്‍ത്തിക്കും. ക്യാമ്പ്, വാര്‍ഡ്, തീയതി എന്നിവ ചുവടെ. കല്ലയ്ക്കല്‍…
ജില്ലയിലെ നാല് വിനോദസഞ്ചാര കേന്ദ്രങ്ങളില്‍ വിനോദസഞ്ചാര വകുപ്പ് ഗ്രീന്‍ കാര്‍പ്പറ്റ് പദ്ധതി നടപ്പാക്കും. ആറന്മുള, പെരുന്തേനരുവി, കോന്നി, അടവി എന്നിവിടങ്ങളില്‍ ഹരിത പ്രോട്ടോക്കോള്‍ മാനദണ്ഡങ്ങള്‍ പാലിച്ചായിരിക്കും പദ്ധതി നടപ്പാക്കുക. അടിസ്ഥാന സൗകര്യം,പരിസര ശുചിത്വം, പൊതുസൗകര്യങ്ങള്‍,…
ഭാരതം കണ്ട ഏറ്റവും ഫലപ്രദമായ യൗവനമായിരുന്നു സ്വാമി വിവേകാനന്ദന്റേ തെന്ന് വീണാജോര്‍ജ് എംഎല്‍എ പറഞ്ഞു. പത്തനംതിട്ട ജില്ലാ സ്റ്റേഡിയത്തില്‍ സ്വാമി വിവേകാനന്ദന്റെ കേരള സന്ദര്‍ശനത്തിന്റെ 125-ാം വാര്‍ഷികത്തോടനുബന്ധിച്ച് സാംസ്‌കാരിക വകുപ്പിന്റെ…
കാക്കനാട്: ഓഖി ചുഴലിക്കാറ്റിനെ തുടര്‍ന്ന് കടലില്‍ അകപ്പെട്ട മൂന്നു ബോട്ടുകളെയും 34 മത്സ്യത്തൊഴിലാളികളെയും കണ്ടെത്തിയതായി ദുരന്ത നിവാരണ അതോറിറ്റി അറിയിച്ചു. കൊച്ചിയില്‍ നിന്നു പോയ ബോട്ടുകളാണിത്. കടലില്‍ തിരച്ചിലിനായി കൊച്ചിയില്‍ നിന്നു മത്സ്യത്തൊഴിലാളികളടക്കമുള്ള സംഘം…
എറണാകുളം ജില്ലയിലെ കിഴക്കന്‍പ്രദേശങ്ങളില്‍ ഏതാനുംപേരില്‍ മഞ്ഞപിത്ത രോഗബാധ (ഹെപ്പറ്റൈറ്റിസ് എ) കണ്ടെത്തിയിട്ടുണ്ട്. രോഗാണുക്കളാല്‍ മലിനമായ കുടിവെള്ളത്തിലൂടെയും, ഭക്ഷണത്തിലൂടെയും പകരുന്ന ഹെപ്പറ്റൈറ്റിസ് എ വിഭാഗത്തില്‍ പെട്ട മഞ്ഞപ്പിത്തമാണ് ചിലരില്‍ കണ്ടെത്തിയിട്ടുള്ളത്. അതിനാല്‍ താഴെ പറയുന്ന മുന്‍കരുതലുകള്‍…
അതിരപ്പിള്ളി വൈദ്യുത പദ്ധതി നടപ്പാക്കണമെന്ന നിലപാടാണ് തനിക്കിപ്പോഴുമുള്ളതെന്ന് വൈദ്യുതി മന്ത്രി എം.എം. മണി. ശാസ്തമംഗലത്തിന് സമീപത്തുള്ള കാടുവെട്ടി മൈക്രോ ജലവൈദ്യുത പദ്ധതിയുടെ നിര്‍മാണോദ്ഘാടനം നിര്‍വഹിച്ച് സംസാരിക്കുകയായിരുന്നു അദ്ദേഹം. ഭക്ഷണവും ശുദ്ധജലവും പോലെ മനുഷ്യന് ഏറ്റവും…
കൃഷി, മൃഗസംരക്ഷണ വകുപ്പുകള്‍ സംയുക്തമായി സംഘടിപ്പിച്ച കാര്‍ഷിക സെമിനാര്‍ എം. നൗഷാദ് എം.എല്‍.എ ഉദ്ഘാടനം ചെയ്തു. ഉത്പാദനപരമായ ഒരു കാര്‍ഷിക സംസ്‌കാരത്തിലേക്ക് നാം മടങ്ങി പോകേണ്ടതുണ്ട്. കൃഷി അറിവുകള്‍ പ്രോത്സാഹിപ്പിച്ചാല്‍ കേരളം ഭക്ഷ്യ സ്വയംപര്യാപതതയിലേക്ക്…