കാക്കനാട്: എറണാകുളം ജില്ല തൊഴില്‍ വകുപ്പിന്റെ നേതൃത്വത്തില്‍ കേരള സംസ്ഥാന നിയമ സേവന അതോറിറ്റി യുടെയും എറണാകുളം ജില്ല ലീഗല്‍ സര്‍വീസ് അതോറിറ്റി യുടെയും ജില്ല ഭരണകൂടത്തിന്റെയും ആരോഗ്യ വകുപ്പിന്റെയും സഹകരണത്തോടെ ഇതര സംസ്ഥാന…

അന്ധയായ മകളുമായി മുളിയാറില്‍ നിന്നെത്തിയ ചോമാറുവിന് കളക്ടര്‍ക്ക് മുമ്പില്‍ ബോധിപ്പിക്കാനുണ്ടായിരുന്നത് പതിറ്റാണ്ടുകളായി താമസിക്കുന്ന ഭൂമി പതിച്ചു നല്‍കണമെന്നതായിരുന്നു. എഴുപത് കഴിഞ്ഞ ചോമാറുവിന്റെ അപേക്ഷയ്ക്ക് പരിഹാരമുണ്ടാക്കുന്നതിനൊപ്പം 34 വയസായ മകള്‍ സുജാതയ്ക്ക് കണ്ണിന് ചികിത്സയ്ക്ക് ആവശ്യമായ…

വ്യാപകമായ നാശനഷ്ടങ്ങള്‍ വിതച്ച ഓഖി ചുഴലിക്കാറ്റു മൂലം കടലില്‍ പോകാന്‍ കഴിയാതെ തൊഴില്‍ നഷ്ടപ്പെട്ടവര്‍ക്ക് സമാശ്വാസമായി സര്‍ക്കാര്‍ നിര്‍ദേശ പ്രകാരം 3.2 കോടി രൂപ വിതരണം ചെയ്തതായി ഫിഷറീസ് ഡപ്യുട്ടി ഡയരക്ടര്‍ അറിയിച്ചു. പ്രാഥമിക…

ജില്ലയില്‍ വോട്ടര്‍ പട്ടിക പുതുക്കലിന് 17,110 പുതിയ അപേക്ഷകര്‍. 2018 ന് 18 വയസ്സ് തികയുന്നവരെ ഉള്‍പ്പെടുത്തി തെരഞ്ഞെടുപ്പ് കമ്മിഷന്‍ തയ്യാറാക്കുന്ന വോട്ടര്‍ പട്ടികയിലേക്കാണ് ജില്ലയില്‍ നിന്ന് 17,110 പുതിയ അപേക്ഷകരുള്ളത്. ഇതില്‍ 74…

...36 പരാതികള്‍ പരിഹരിച്ചു ജില്ലാ കളക്ടര്‍ ഡോ. ബി എസ് തിരുമേനിയുടെ നേതൃത്വത്തില്‍ നടന്ന കളക്ടറുടെ കോട്ടയം താലൂക്ക്തല പരാതി പരിഹാര അദാലത്തില്‍ നേരത്തെ ലഭിച്ച 41 പരാതികളില്‍ 36 എണ്ണത്തിന് തീര്‍പ്പു കല്‍പിച്ചു.…

ജില്ലാ ശുചിത്വമിഷനും കുടുംബശ്രീ ജില്ലാമിഷനും സംയുക്തമായി സംഘടിപ്പിച്ച ഹരിതകര്‍മ്മസേന പദ്ധതിയുടെ ദ്വിദിന പരിശീലന പരിപാടി കട്ടപ്പന മുന്‍സിപ്പാലിറ്റിയില്‍ ആരംഭിച്ചു. ആദ്യഘട്ടമെന്ന നിലയില്‍ ഓരോ വാര്‍ഡില്‍ നിന്നും രണ്ട് കര്‍മ്മസേനാംഗംങ്ങളെ വീതം തിരഞ്ഞെടുത്ത് പരിശീലനം പൂര്‍ത്തിയാക്കുന്നതിനുള്ള…

ജില്ലാ ഹോമിയോ ആശുപത്രി തൈറോയ്ഡ് സ്‌പെഷ്യല്‍ ക്ലിനിക്കിന്റെ ആഭിമുഖ്യത്തില്‍ 18ന് തൊടുപുഴയില്‍ സൗജന്യ തൈറോയ്ഡ് ബോധവല്‍ക്കരണവും രക്തപരിശോധനയും ഹോമിയോപ്പതി ചികിത്സയും നടത്തുമെന്ന് കണ്‍വീനര്‍ ഡോ. ഹേമ തിലക്, സൂപ്രണ്ട് ഡോ. ഇ.എന്‍. രാജു എന്നിവര്‍…

തദ്ദേശഭരണ സ്ഥാപനങ്ങള്‍ പദ്ധതി രൂപീകരണ വേളയില്‍ പ്രൈമറി വിദ്യാഭ്യാസ മേഖലയ്ക്ക് കൂടുതല്‍ ഊന്നല്‍ നല്‍കണമെന്ന് ജില്ലാപഞ്ചായത്ത് പ്രസിഡന്‍റ് അന്നപൂര്‍ണാ ദേവി പറഞ്ഞു. എസ്എസ്എയുടെ ആഭിമുഖ്യത്തില്‍ നടക്കുന്ന ജില്ലാ പദ്ധതി രൂപീകരണ ശില്പശാല പത്തനംതിട്ടയില്‍ ഉദ്ഘാടനം…

ജലവിതരണം ജനുവരി 11 മുതല്‍  ആരംഭിക്കും കൊച്ചി: വരള്‍ച്ചാ പ്രതിരോധ പ്രവര്‍ത്തന മുന്നൊരുക്കങ്ങളുടെ ഭാഗമായി ജില്ലയിലെ കനാലുകളുടെ ശുചീകരണ പ്രവൃത്തികള്‍ പൂര്‍ത്തീകരിച്ച് ജലവിതരണം ആരംഭിക്കും. കളക്ടറേറ്റില്‍ ജില്ലാ കളക്ടര്‍ കെ മുഹമ്മദ് വൈ സഫീറുള്ളയുടെ…

വൈപ്പിനിലെ ശുചീകരണപ്രവര്‍ത്തനങ്ങള്‍ പൂര്‍ത്തിയായി കാക്കനാട്: ഓഖി ചുഴലിക്കാറ്റിനെ തുടര്‍ന്ന് കടലില്‍ അകപ്പെട്ട 200 മത്സ്യത്തൊഴിലാളികള്‍ ഇന്നലെ (ഡിസംബര്‍ 15) തിരിച്ചെത്തി. 20 ബോട്ടുകളാണ് ഇന്നലെ തിരിച്ചെത്തിയത്. ഇനി കൊച്ചിയില്‍ നിന്നു പോയ 14 ബോട്ടുകളാണ്…