പുതിയ കാലത്തിന്റെ വെല്ലുവിളികളെ നേരിടാന്‍ സഹകരണ ബാങ്കുകളില്‍ നിക്ഷേപകരും ഇടപാടുകാരുമായി യുവജനങ്ങളെ ആകര്‍ഷിക്കാന്‍ കഴിയണമെന്ന് സഹകരണ വകുപ്പ് മന്ത്രി കടകംപള്ളി സുരേന്ദ്രന്‍ അഭിപ്രായപ്പെട്ടു. ഉമയനല്ലൂര്‍ സര്‍വീസ് സഹകരണ ബാങ്കിന്റെ പുല്ലിച്ചിറ തെക്കുംകര ശാഖയുടെ ഉദ്ഘാടനം…
കൊച്ചി: സ്വതന്ത്രവും ജനാധിപത്യമൂല്യങ്ങളില്‍ അടിയുറച്ചതുമായിരിക്കണം ഉന്നത വിദ്യാഭ്യാസ രംഗമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. കാലടി ശ്രീശങ്കര സംസ്‌കൃത സര്‍വകലാശാലയുടെ രജത ജൂബിലി ആഘോഷങ്ങള്‍ ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. എന്നാല്‍ ഇതിന് അനുയോജ്യമായ സാഹചര്യമല്ല രാജ്യത്ത്…
വിമാനത്തിലും കൊച്ചിമെട്രോയിലും ബോട്ടിലും ഒരു മള്‍ട്ടിമോഡല്‍ വിനോദയാത്ര കഴിഞ്ഞെത്തിയ ആവേശത്തിലാണ് മങ്ങാട് സര്‍ക്കാര്‍ ഹയര്‍സെക്കന്ററി സ്‌കൂളിലേയും ഉളിയക്കോവില്‍ ടി. കെ. ഡി. എം. സ്‌കൂളിലേയും ഭിന്നശേഷിക്കാരായ നാല്‍പ്പതോളം കുട്ടികള്‍. ബുദ്ധിമുട്ടുകള്‍ ഭയന്ന് കുട്ടികളുമായി ദൂരയാത്രകള്‍…
എം.പി ഫണ്ട് വിനിയോഗത്തില്‍ പൊതുജനാരോഗ്യ, പൊതുവിദ്യാഭ്യാസ പദ്ധതികള്‍ക്കാണ് മുന്‍ഗണന നല്‍കുന്നതെന്ന് ഡോ. എ. സമ്പത്ത് എം.പി പറഞ്ഞു. നടപ്പുസാമ്പത്തിക വര്‍ഷം ആദ്യഗഢുവായി ലഭിച്ച 18.11 കോടി രൂപയില്‍ 15.19 കോടിരൂപയും ചെലവഴിച്ചതായി കളക്ടറേറ്റ് കോണ്‍ഫറന്‍സ്…
വീട് നഷ്ടപ്പെട്ടവരുടെ റിപ്പോര്‍ട്ട് രണ്ടു ദിവസത്തിനകം ഓഖി ചുഴലിക്കാറ്റിന്റെ കെടുതികള്‍ക്കിരയായി വീട് നഷ്ടപ്പെട്ടവരുടെയും വീടുകള്‍ വാസയോഗ്യമല്ലാതെയായവരുടെയും കണക്കുകള്‍ രണ്ട് ദിവസത്തിനകം സമര്‍പ്പിക്കണമെന്ന് ബന്ധപ്പട്ട ഉദ്യോഗസ്ഥര്‍ക്ക് ജില്ലാ കളക്ടര്‍ കെ വാസുകി നിര്‍ദ്ദേശം നല്‍കി. തിരച്ചില്‍…
13 മത്സ്യത്തൊഴിലാളികളെക്കൂടി രക്ഷപ്പെടുത്തി ഓഖി ചുഴലിക്കാറ്റില്‍പെട്ട് കടലില്‍ കുടുങ്ങിയ 13 മത്സ്യത്തൊഴിലാളികളെ രക്ഷപ്പെടുത്തി ഇന്നലെ കൊല്ലത്ത് എത്തിച്ചു. ഇതോടെ കൊല്ലം മേഖലയില്‍ രക്ഷപ്പെടുത്തിയ മത്സ്യത്തൊഴിലാളികളുടെ എണ്ണം 105 ആയി. പുറംകടലില്‍ തിരച്ചില്‍…
ശനിയാഴ്ച്ച അര്‍ധരാത്രിയോടെയുണ്ടായ ശക്തമായ കടല്‍ക്ഷോഭത്തെ തുടര്‍ന്ന് ജില്ലയിലെ വിവിധ പ്രദേശങ്ങളിലായി തീരവാസികളായ 630 പേരെ ജില്ലാഭരണകൂടം മാറ്റി പാര്‍പ്പിച്ചു. വടകര വില്ലേജില്‍ പത്ത് കുടുംബങ്ങളില്‍ പെട്ട40 പേരെ താഴേ അങ്ങാടി സൈക്ലോണ്‍ ഷെല്‍ട്ടറിലും, 35…
കടല്‍ക്ഷോഭത്തെ തുടര്‍ന്ന് ജില്ലയില്‍ 7 ക്യാമ്പുകള്‍ സജ്ജീകരിച്ചിട്ടുണ്ടെന്ന് ജില്ലാ കലക്ടര്‍ കെ മുഹമ്മദ് വൈ സഫീറുള്ള അറിയിച്ചു. 1258 കുടുംബങ്ങളിലായി 4674 പേരാണ് ക്യാമ്പുകളില്‍ ഉള്ളത്. എടവനക്കാട് ഗവണ്‍മെന്റ് യുപി സ്‌കൂള്‍, ചെല്ലാനം സെന്റ്…
പ്രതികൂല കാലാവസ്ഥയില്‍ സാഹസിക രക്ഷാപ്രവര്‍ത്തനത്തിലൂടെ ജില്ലയില്‍ 85 പേരെ രക്ഷിക്കാനായി. ഫിഷറീസ് വകുപ്പിന്റെ നിര്‍ദ്ദേശ പ്രകാരം മറൈന്‍ എന്‍ഫോഴ്സ്മെന്റിന്റെ ഒരു ബോട്ടും ബോട്ട് ഓണേഴ്സിന്റെ സഹായത്തോടെ ലഭ്യമായ രണ്ടു ബോട്ടുകളിലുമായാണ് രക്ഷാപ്രവര്‍ത്തനം കേന്ദ്രീകരിച്ചത്. ഇവയ്ക്കൊപ്പം…
അസംഘടിത മേഖലയിലെ ഇതരസംസ്ഥാന തൊഴിലാളികളുടെ അവകാശങ്ങള്‍ സംരക്ഷിക്കുന്നതിന് ജില്ലാ ലീഗല്‍ സര്‍വീസസ് അതോറിറ്റിയുടെ നേതൃത്വത്തില്‍ നടപടി സ്വീകരിക്കുമെന്ന് കേരള ഹൈക്കോടതി ജഡ്ജി ജസ്റ്റിസ് ബി. കമാല്‍ പാഷ പറഞ്ഞു. അസംഘടിത മേഖലയിലെ തൊഴിലാളികള്‍ക്ക് നിയമ…
