പ്രകൃതിക്ഷോഭവുമായി ബന്ധപ്പെട്ട രക്ഷാ-ദുരിതാശ്വാസ പ്രവര്‍ത്തനം തുടര്‍ച്ചയായി രണ്ടാം ദിവസവും ജില്ലയില്‍ ശക്തമായി തുടരുന്നു. വിവിധ സര്‍ക്കാര്‍ വകുപ്പുകളുടേയും ഏജന്‍സികളുടേയും ഏകോപനം സാധ്യമാക്കിയാണ് ജില്ലാ ഭരണകൂടത്തിന്റെ പ്രവര്‍ത്തനം. ജില്ലാകലക്ടര്‍ ഡോ. എസ്. കാര്‍ത്തികേയന്‍ നേരിട്ടാണ് ദുരിതാശ്വാസ…
മഴ ശക്തമായി തുടരുന്ന സാഹചര്യത്തില്‍ ഏത് അടിയന്തിര ഘട്ടങ്ങളെയും നേരിടുന്നതിനുള്ള മുന്‍കരുതല്‍ എന്ന നിലയ്ക്ക് ജില്ലയിലെ എല്ലാ വില്ലേജ്- പഞ്ചായത്ത് ഓഫീസുകളും ശനി, ഞായര്‍ ദിവസങ്ങളില്‍ തുറന്ന് പ്രവര്‍ത്തിക്കുമെന്ന് ജില്ലാ കളക്ടര്‍ ഡോ കെ.…
കുട്ടനാട് താലൂക്കില്‍ ഒരു വീട് പൂര്‍ണമായി തകര്‍ന്നു ജില്ലാ കളക്ടര്‍ ടി.വി. അനുപമ കാട്ടൂരിലെയും പൊള്ളേത്തൈയിലെയും കടലാക്രമണ പ്രദേശങ്ങള്‍ സന്ദര്‍ശിച്ചു. കോര്‍ത്തുശേരിയില്‍ കടലാക്രമണ ഭീഷണി നേരിടുന്ന വീടുകള്‍ സന്ദര്‍ശിച്ച കളക്ടര്‍ നാട്ടുകാരുമായി സംസാരിച്ചു. 200…
ഓഖി ചുഴലിക്കാറ്റിന്റെ പശ്ചാത്തലത്തില്‍ ജില്ലയില്‍ കനത്ത സുരക്ഷാ ക്രമീകരണ ങ്ങളൊരുക്കി ജില്ലാ ഭരണകൂടം. കടലിന്റെ 100 മീറ്റര്‍ ചുറ്റളവിലുള്ള സുരക്ഷിതമല്ലാത്ത വീടുകളില്‍ താമസിക്കുന്നവരെ തൊട്ടടുത്ത സ്‌കൂളിലേക്ക് മാറ്റി പാര്‍പ്പിക്കുമെന്ന് ജില്ലാ കളക്ടര്‍ ഡോ. കെ…
എക്‌സൈസ് വകുപ്പിൽ വനിതാ ഓഫീസർമാരുടെ എണ്ണം വർധിപ്പിക്കുമെന്ന് എക്‌സൈസ് - തൊഴിൽ വകുപ്പ് മന്ത്രി ടി.പി. രാമകൃഷ്ണൻ. സ്ത്രീകളും പെൺകുട്ടികളും ലഹരിപദാർഥങ്ങളുടെ ഇരകളാകുന്ന ഇക്കാലത്ത് അവർക്കിടയിലേയ്ക്ക് ഇറങ്ങിച്ചെന്ന് പ്രവർത്തക്കേണ്ടതുണ്ട്. നിലവിൽ 500 ൽ താഴെയാണ്…
കാക്കനാട്: നിര്‍മ്മാണ സാമഗ്രികളുടെ കൃത്രിമ ക്ഷാമം സൃഷ്ടിക്കുന്ന ക്വാറികള്‍ക്കെതിരേ കര്‍ശന നടപടി സ്വീകരിക്കുമെന്ന് ജില്ല കളക്ടര്‍ മുഹമ്മദ് വൈ സഫീറുള്ള. ക്വാറി ഉടമകളുടെ യോഗത്തിലാണ് ജില്ല കളക്ടര്‍ ഇക്കാര്യം വ്യക്തമാക്കിയത്. കൃത്രിമ ക്ഷാമത്തിലൂടെ സാമഗ്രികളുടെ…
കൊച്ചി: സ്വകാര്യമേഖലയിലെ പൈതൃക കെട്ടിടങ്ങള്‍ സംരക്ഷിക്കാന്‍ കൂടുതല്‍ നടപടികള്‍ ശുപാര്‍ശ ചെയ്യുമെന്ന് സബോര്‍ഡിനേറ്റ് ലെജിസ്ലേഷന്‍ സമിതി. തൃപ്പൂണിത്തുറ ഹില്‍പാലസില്‍ നടന്ന 1968 ലെ കേരള പ്രാചീന സ്മാരക പുരാവസ്തു സങ്കേത പുരാവശിഷ്ട ആക്ടിന്റെ കീഴില്‍…
നീർത്തടാധിഷ്ഠിത വികസനത്തിലാണ് കേരളത്തിന്റെ ഭാവിയെന്നും അതിനായി മണ്ണിന്റെ സൂക്ഷ്മ സംരക്ഷണമാകും ഇനി കേരളത്തിൽ ഉറപ്പാക്കുകയെന്നും മന്ത്രി വി.എസ്. സുനിൽകുമാർ പറഞ്ഞു. ചടയമംഗലം നീർത്തട വികസന പരിപാലന പരിശീലന കേന്ദ്രത്തിൽ തുടങ്ങിയ ലൈബ്രറിയുടേയും സെമിനാർ ഹാളിന്റെയും…
കാക്കനാട്: എറണാകുളം ജില്ലാ സാക്ഷരതാ മിഷന്റെ ആഭിമുഖ്യത്തില്‍ നടത്തുന്ന ദ്വിദിന ജില്ലാതല തുടര്‍വിദ്യാഭ്യാസ കലോത്സവത്തിന് തിരി തെളിഞ്ഞു. ജില്ലാ പഞ്ചായത്ത് ഹാളില്‍ പ്രസിഡന്റ് ആശ സനില്‍ കലോത്സവം ഉദ്ഘാടനം ചെയ്തു. പ്രായത്തിനതീതമായി സ്വന്തം കലാമികവുകള്‍…
ജില്ലയിൽ പ്രവർത്തിക്കുന്ന ക്വാറികൾ,ക്രഷറുകൾ,അനുബന്ധ സ്ഥാപനങ്ങൾ എന്നിവയുടെ പ്രവർത്തനത്തെ സംബന്ധിച്ച് വിപുലമായി അന്വേഷിക്കുമെന്ന് ജില്ലാ കളക്ടർ ഡോ കെ വാസുകി പറഞ്ഞു. എൽ ആർ ഡെപ്യൂട്ടി കളക്ടർ വി വിനോദിന്റെ നേതൃത്വത്തിലുള്ള സംഘമാണ് അന്വേഷിക്കുക. ആരോഗ്യം,…
