നിയമം കൊണ്ട് മാത്രം കുറ്റകൃത്യങ്ങൾ തടയാനാവില്ലെന്ന് ജസ്റ്റിസ് കെ.റ്റി. തോമസ്. ഇൻഫർമേഷൻ പബ്ലിക് റിലേഷൻ വകുപ്പും കോട്ടയം പ്രസ്‌ക്ലബും സംയുക്തമായി കോട്ടയം പ്രസ് ക്ലബ് ഹാളിൽ സംഘടിപ്പിച്ച പോക്‌സോ നിയമം മാധ്യമശില്പശാല ഉദ്ഘാടനം ചെയ്യുകയായിരുന്നു…
കൊച്ചി: ഒരു നേരത്തെ ആഹാരം കയ്യെത്തി പിടിക്കാന്‍ ശ്രമിച്ച നിരാശ്രയനായ മനുഷ്യനെ കൊല്ലുന്നതിലേക്ക് ചിലര്‍ എത്തിച്ചേര്‍ന്നാല്‍ ആ നാടിനെ സാംസ്‌കാരിക പ്രബുദ്ധതയുള്ള നാടായി വിശേഷിപ്പിക്കാനാകില്ലെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. ഇതു സംബന്ധിച്ച ചോദ്യങ്ങള്‍ ഓരോ…
പദ്ധതി കൂടുതല്‍ കേന്ദ്രങ്ങളിലേക്ക് വ്യാപിപ്പിക്കുന്നു കാക്കനാട്: ജില്ല ഭരണകൂടം ആവിഷ്‌ക്കരിച്ച നുമ്മ ഊണ് പദ്ധതി പ്രയോജനപ്പെടുത്തി വിശപ്പടക്കിയത് 890 പേര്‍. വിശന്നു പൊരിയുന്ന ഒരു വയറു പോലും ഉണ്ടാകരുതെന്ന ലക്ഷ്യവുമായി തുടക്കം കുറിച്ച നുമ്മ…
ഈ വർഷത്തെ എസ്.എസ്.എൽ.സി പരീക്ഷ മാർച്ച് ഏഴിന് തുടങ്ങി 28 ന് അവസാനിക്കും. പരീക്ഷയുടെ ക്രമീകരണങ്ങൾ സംബന്ധിച്ച് കളക്ട്രേറ്റിൽ യോഗം ചേർന്നു. ഉച്ചയ്ക്ക് ശേഷമാണ് പരീക്ഷ നടക്കുക. ചോദ്യപ്പേപ്പറുകൾ 18 ക്ലസ്റ്ററുകളായി തിരിച്ച് ജില്ലാ…
അന്തരീക്ഷോഷ്മാവ് വര്‍ധിച്ച സാഹചര്യത്തില്‍ സൂര്യാഘാതത്തിന് സാധ്യതയുള്ളതിനാല്‍ ജനങ്ങള്‍ ജാഗ്രത പാലിക്കണമെന്ന് ജില്ലാ ദുരന്ത നിവാരണ അതോറിറ്റി അറിയിച്ചു. കടുത്ത ചൂടുമായി നേരിട്ട് ശാരീരിക സമ്പര്‍ക്കം പുലര്‍ത്തുന്നവര്‍ക്കാണ് സൂര്യാഘാതമേല്‍ക്കാന്‍ കൂടുതല്‍ സാധ്യത. കുട്ടികള്‍ പ്രായമായവര്‍,…
വിശക്കുന്നവര്‍ക്ക് സഹായമെത്തിക്കുകയല്ലേ ജീവിതത്തിലെ ഏറ്റവും വെല്ലുവിളി ?. കൊല്ലം ശ്രീനാരായണ കോളജ് വിദ്യാര്‍ഥിനി രോഹിണിയാണ് ജില്ലാ കലക്ടര്‍ ഡോ. എസ്. കാര്‍ത്തികേയനു മുന്നില്‍ സംശയം ഉന്നയിച്ചത്. നാട്ടില്‍ നടക്കുന്ന ചടങ്ങുകളിലെത്തി ആവശ്യക്കാര്‍ക്കായി ആഹാരം സ്‌പോണ്‍സര്‍…
ഒരു ജനതയെ വായനയുടെ ലോകത്തേക്ക് നയിച്ച പി.എന്‍ പണിക്കരുടെ 109-ാം ജന്മദിനാഘോഷത്തോടെ എക്കോ ഡിജിറ്റല്‍ ജന്‍വിജ്ഞാന്‍ വികാസ് സംസ്ഥാന യാത്രയ്ക്ക് കാസര്‍കോട് സമാപനമായി. സാമാന്യജനങ്ങളെ അറിവിലൂടെ സമ്പന്നമാക്കി, ശാസ്ത്രത്തിലൂന്നി ശക്തമാക്കുക എന്ന ലക്ഷ്യവുമായി തിരുവനന്തപുരത്ത്…
മലപ്പുറം: ജില്ലയിലെ 10 ഗ്രാമപഞ്ചായത്തുകളെ സമ്പൂർണ്ണ ഭക്ഷ്യ സുരക്ഷാ ഗ്രാമപഞ്ചായത്തുകളാക്കുന്നു. വാഴയൂർ, കാവനൂർ, കരുളായി, തൃക്കലങ്ങോട്, ഏലംകുളം, കണ്ണമംഗലം, ചേലേമ്പ്ര, വളവന്നൂർ, എടയൂർ, വട്ടംകുളം എന്നിവയാണ് പഞ്ചായത്തുകൾ. നടപ്പു സാമ്പത്തിക വർഷത്തെ സംസ്ഥാന ഭക്ഷ്യ…
കാക്കനാട്: എറണാകുളം ജില്ലാ പഞ്ചായത്ത് 13-ാം പഞ്ചവത്സര പദ്ധതി രണ്ടാം വര്‍ഷമായ 2018-19 ലെ വാര്‍ഷിക പദ്ധതി രൂപീകരണത്തിന് പ്രാരംഭം കുറിക്കുന്നതിനായി ചേര്‍ന്ന വര്‍ക്കിംഗ് ഗ്രൂപ്പ് ജില്ലാ പഞ്ചായത്ത് ടെറസ് ഗാര്‍ഡനില്‍ പി.ടി. തോമസ്…
വിവിധ പദ്ധതികൾക്ക് വേണ്ടി ഭൂമി ഏറ്റെടുക്കുമ്പോഴുള്ള പുനരധിവാസവും പുന:സ്ഥാപനവും സംബന്ധിച്ച് വ്യക്തത വരുത്തിക്കൊണ്ട് സർക്കാർ ഉത്തരവിറക്കി. കേരളത്തിന്റെ പ്രത്യേക സാഹചര്യത്തിൽ സ്ഥലമേറ്റെടുക്കലിലെ സങ്കീർണത ഒഴിവാക്കാൻ പുതിയ ഉത്തരവുകൊണ്ട് സാധിക്കും. ദേശീയപാതയുടേതടക്കമുള്ള ഭൂമി ഏറ്റെടുക്കലിന് ഇത്…
