കൊച്ചി:  ബാസ്റ്റണ്‍ ബംഗ്ലാവ് കൊച്ചിയുടെ ചരിത്രസാക്ഷ്യം ആക്കി മാറ്റുമെന്ന് തുറമുഖ, പുരാവസ്തു,പുരാരേഖ, മ്യൂസിയം വകുപ്പു മന്ത്രി കടന്നപ്പള്ളി രാമചന്ദ്രന്‍ പറഞ്ഞു. ജില്ലാ പൈതൃക മ്യൂസിയമായ ബാസ്റ്റണ്‍ ബംഗ്ലാവ് പൊതുജനങ്ങള്‍ക്കായി തുറന്നു കൊടുക്കുന്നതിനെക്കുറിച്ചുള്ള കൂടിയാലോചനാ യോഗത്തില്‍…

പുകയില വിരുദ്ധ ബോധവത്കരണത്തിന്റെ ഭാഗമായികാക്കനാട്ജില്ലാജയിലിൽസെമിനാറുംമെഡിക്കൽ ക്യാമ്പും സംഘടിപ്പിച്ചു. ദേശീയആരോഗ്യദൗത്യം, കാക്കനാട്ജില്ലാജയിൽ, അമൃതമെഡിക്കൽകോളേജ്എന്നിവസംയുക്തമായാണ് പരിപാടിസംഘടിപ്പിച്ചത്. എറണാകുളംജില്ലാഎക്‌സൈസ്‌ഡെപ്യൂട്ടി കമ്മീഷണർ കെ എ നെൽസൺ പരിപാടിഉദ്ഘാടനം ചെയ്തു. ജില്ലാജയിൽസൂപ്രൺ് ജി ചന്ദ്രബാബു അധ്യക്ഷതവഹിച്ചു. അമൃതമെഡിക്കൽകോളേജ്കമ്യൂണിറ്റിവിഭാഗംഅസിസ്റ്റന്റ് പ്രൊഫസർഡോ പി എസ്‌രാകേഷ്,…

സംസ്ഥാനത്ത് രണ്ടാം വിളവെടുപ്പുമായി ബന്ധപ്പെട്ട നെല്ല് സംഭരണ നടപടികൾ ഊര്ജിാതപ്പെടുത്താൻ സപ്ലൈകോ ആസ്ഥാനത്ത് മില്ല് ഉടമകളുമായി നടന്ന ചര്ച്ചനയിൽ തീരുമാനമായതായി സി.എം. ഡി. എ.പി.എം.മുഹമ്മദ് ഹനീഷ് അറിയിച്ചു. നെല്ല് സംഭരണവുമായി ബന്ധപ്പെട്ട് സർക്കാർ നിയോഗിച്ച…

കൊച്ചി: കായിക മത്സരങ്ങളിലൂടെ ലഹരിവിരുദ്ധ സന്ദേശം യുവതലമുറയില്‍ എത്തിക്കുന്നതിന്റെ ഭാഗമായി എക്‌സൈസ് വകുപ്പിന്റെ നേതൃത്വത്തില്‍ കേരള സംസ്ഥാന ലഹരിവര്‍ജ്ജന മിഷന്‍ 'വിമുക്തിയുടെ ഭാഗമായി ജില്ലാ വോളിബോള്‍ അസോസിയേഷന്റേയും, ജില്ലാ സ്‌പോര്‍ട്‌സ് കൗണ്‍സിലേന്റെയും സാങ്കേതിക സഹായത്തോടെ…

2018-19 വര്‍ഷത്തില്‍ മത്സ്യഫെഡ് നടപ്പിലാക്കുന്ന മത്സ്യത്തൊഴിലാളി അപകട ഇന്‍ഷ്വറന്‍സ് പദ്ധതിയില്‍ അംഗമാവാന്‍ അവസരം. അപകട മരണമോ, അപകടത്തെ തുടര്‍ന്ന് ഭാഗിക അംഗവൈകല്യമോ സംഭവിക്കുന്നവര്‍ക്ക് നിബന്ധനകള്‍ക്കു വിധേയമായി 10 ലക്ഷം രൂപ വരെ ആനുകൂല്യം ലഭിക്കാവുന്ന…

  വിദ്യാര്‍ഥികള്‍ ശേഖരിക്കുന്ന പ്ലാസ്റ്റിക്കുകള്‍ സ്‌കൂളുകളില്‍നിന്ന് സംഭരിച്ച് പുനരുപയോഗം സാധ്യമാക്കുന്ന ജില്ലാ ഭരണകൂടത്തിന്റെ കലക്‌ടേഴ്‌സ് അറ്റ് സ്‌കൂള്‍ പദ്ധതി വിജയവഴിയിലൂടെ ഒരു അധ്യയന വര്‍ഷം പിന്നിടുന്നു. പദ്ധതിയില്‍ മികച്ച പ്രകടനം നടത്തിയ സ്‌കൂളുകള്‍ക്ക് കലക്ടറേറ്റില്‍…

കേന്ദ്ര സംസ്ഥാന സർക്കാരുകൾ എൽ.ഐ.സി മുഖേന നടപ്പാക്കി വരുന്ന ആബി പദ്ധതിയിൽ അംഗങ്ങൾ ആയിട്ടുള്ളവരുടെ ഒൻപത് മുതൽ 12വരെ ക്ലാസുകളിൽ (ഐ.ടി.ഐ ഉൾപ്പെടെ) പഠിക്കുന്ന രണ്ട് കുട്ടികൾക്ക് പ്രതിവർഷം 1200 രൂപ വീതം ലഭിക്കുന്ന…

സംസ്ഥാന ന്യൂനപക്ഷ കമ്മീഷൻ അംഗം അഡ്വ. ബിന്ദു എം തോമസ് കലക്‌ട്രേറ്റ് മിനി കോൺഫറൻസ് ഹാളിൽ നടത്തിയ സിറ്റിംഗിൽ 17 പരാതികൾ പരിഗണിച്ചു. രണ്ടൺു പരാതികൾ പരിഹരിച്ചു. നാലു പരാതികൾ ഉത്തരവിനായി മാറ്റിവച്ചു. കാഞ്ചിയാറിലെ…

മണ്ണാര്ക്കാേട് പൂരത്തോടനുബന്ധിച്ച് താലൂക്ക് പരിധിയിലെ സര്കാവ ർ ഓഫീസുകള്ക്കും വിദ്യാഭ്യാസ സ്ഥാപനങ്ങള്ക്കും ജില്ലാ കലക്റ്റർ മാര്ച്ച് രണ്ടിന് അവധി പ്രഖ്യാപിച്ചു.

മരുതറോഡ് ഗ്രാമപഞ്ചായത്തിലെ ചന്ദ്രനഗർ വൈദ്യുതി ശ്മശാനം അറ്റകുറ്റപ്പണികള്ക്കാ യി അടച്ചിടും. ഫെബ്രുവരി 28 മുതൽ ഒരാഴ്ച്ചത്തേക്കാണ് അടച്ചിടുന്നത്.