അന്താരാഷ്ട്ര പുസ്തകോത്സവത്തിന്റെ ഭാഗമായി നടക്കുന്ന കൃതി കലോത്സവത്തിൽ മാർച്ച് രണ്ടിന് കേരളത്തിലെ പ്രശസ്തവും വത്യസ്തവുമായ നടൻ പാട്ടു സംഘം തിരുവനന്തപുരം തെരുവോരക്കൂട്ടം അവതരിപ്പിക്കുന്ന നാടൻ പാട്ടുകളും മാനവീയ ഗീതങ്ങളും അരങ്ങിൽ എത്തും.കേവലം സംഗീത ആസ്വാദനം എന്നതിനപ്പുറം ശ്രോതാക്കളുടെ…
കേരള ജയില്‍ ജീവനക്കാരും അന്തേവാസികളും ശ്രീലങ്കന്‍ ജയില്‍ ജിവനക്കാരും തമ്മില്‍ നടന്ന ട്വന്റി ട്വന്റി സൗഹൃദ ക്രിക്കറ്റ് മത്സരം കാര്യവട്ടം ഗ്രീന്‍ഫീല്‍ഡ് സ്റ്റേഡിയത്തില്‍ കാണികള്‍ക്ക് ആവേശം പകര്‍ന്നു. ജയില്‍ അന്തേവാസികളുടെയും ഉദേ്യാഗസ്ഥരുടെയും ശാരീരികക്ഷമതയും മാനസികാരോഗ്യവും…
വടക്കന്‍ കേരളത്തിലെ ഉയര്‍ന്ന അന്തരീക്ഷ താപനില അടുത്ത മൂന്ന് ദിവസത്തിനുള്ളില്‍ (മാര്‍ച്ച് 1-3) ശരാശരിയില്‍ നാല് ഡിഗ്രി മുതല്‍ 10 ഡിഗ്രി വരെ ഉയരുവാന്‍ സാധ്യതയുണ്ട് എന്ന് കേന്ദ്ര കാലാവസ്ഥാ വിഭാഗം മുന്നറിയിപ്പ്…
കാര്യവട്ടം ഗവ. കോളേജിന്റെ രജതജൂബിലി വാര്‍ഷികാഘോഷങ്ങളുടെ ഉദ്ഘാടനം സഹകരണ ടൂറിസം വകുപ്പ് മന്ത്രി കടകംപള്ളി സുരേന്ദ്രന്‍ നിവര്‍ഹിച്ചു. സര്‍വകലാശാലയില്‍ നിന്നും ആര്‍ജിക്കുന്ന അറിവുകള്‍ വിദ്യാര്‍ഥികള്‍ സമൂഹത്തിന്റെ നന്മയ്ക്കായി ഉപയോഗപ്പെടുത്തുമ്പോഴാണ് വിദ്യാഭ്യാസം സാര്‍ഥകമാകുന്നതെന്ന് ഉദ്ഘാടന പ്രസംഗത്തില്‍…
ന്യൂഡൽഹി : പ്രധാനമന്ത്രി ഗ്രാമ സഡക് യോജന(പിഎംജിഎസ്‌വൈ) പദ്ധതിയുടെ മൂന്നാം ഘട്ടത്തിൽപ്പെടുത്തി സംസ്ഥാനത്ത് 2500 കിലോമീറ്റർ റോഡ് നിർമിക്കുന്നതിന് അനുമതി നൽകണമെന്നു തദ്ദേശ - സ്വയംഭരണ മന്ത്രി കെ.ടി. ജലീൽ. പട്ടിക ജാതി, പട്ടിക വർഗ മേഖലകളിൽ വിപുലീകരണ…
ലീഗൽ സർവീസസ് അതോറിറ്റി ക്യാമ്പ് സംഘടിപ്പിച്ചുജില്ലാ ലീഗൽ സർവീസ് അതോറിറ്റി ജില്ലയിലെ പട്ടികജാതി പട്ടിക വർഗ്ഗ വിഭാഗത്തിൽപ്പെട്ടവർക്ക് ലീഗൽ സർവീസസ് അതോറിറ്റി ക്യാമ്പ് സംഘടിപ്പിച്ചു. ആനെരി കമ്മ്യൂണിറ്റി ഹാൾ, കാട്ടിക്കുളം കമ്മ്യൂണിറ്റി ഹാൾ, അഞ്ചാം…
വരൾച്ചാ പ്രതിരോധത്തിനും കാർഷിക മേഖലയ്ക്കും പ്രാധാന്യം നൽകിക്കൊണ്ടുള്ള 2018- 19 വാർഷിക ബജറ്റ് ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് ടി. ഉഷാ കുമാരിയുടെ അധ്യക്ഷതയിൽ വൈസ് പ്രസിഡന്റ് പി.കെ. അസ്മത്ത് ജില്ലാ പഞ്ചായത്ത് യോഗത്തിൽ അവതരിപ്പിച്ചു.…
ജില്ലാ ശിശുസംരക്ഷണ യൂണീറ്റിന്റെ നേതൃത്വത്തിൽ ജില്ലയിലെ നഴ്‌സിങ്ങ് വിദ്യാർത്ഥികൾക്കായി നടപ്പിലാക്കുന്ന ജില്ലാതല പോക്‌സോ ബോധവൽക്കരണ പരിപാടിയുടെ സമാപന ഉദ്ഘാടനം ബത്തേരി അസംപ്ഷൻ നഴ്‌സിങ്ങ് സ്‌കൂളിൽ മുൻ ഡയറ്റ് പ്രിൻസിപ്പാൾ ഡോ. പി. ലക്ഷ്മൺ നിർവഹിച്ചു.…
വിവരാവകാശ നിയമപ്രകാരം ചോദ്യങ്ങളുമായി പിറകെ നടന്ന് വനിതാ ജീവനക്കാരിയെ മാനസികമായി പീഡിപ്പിക്കുന്ന പൗരാവകാശ സമിതി ഭാരവാഹിയെക്കുറിച്ച് വനിതാ കമ്മീഷൻ അന്വേഷിക്കും. കെട്ടിട നിർമാണവുമായി ബന്ധപ്പെട്ട ഫയലിൽ രേഖകൾ ശരിയായി നൽകാൻ ആവശ്യപ്പെട്ടതിന്റെ വൈരാഗ്യമാണ് തന്റെ…
മത്സ്യത്തൊഴിലാളികളുടെ സുരക്ഷ ഉറപ്പാക്കുന്നതിനുള്ള സംസ്ഥാന സര്‍ക്കാരിന്റെ സംവിധാനങ്ങളുടെ ഭാഗമായി ആന്‍ഡ്രോയ്ഡ് മൊബൈല്‍ ആപ്ലിക്കേഷനും. മത്സ്യബന്ധന യാനങ്ങള്‍ കടലില്‍ പോകുന്നതും മടങ്ങുന്നതും അവയിലെ മത്സ്യത്തൊഴിലാളികളെയും സംബന്ധിച്ച കൃത്യമായ വിവരങ്ങള്‍ തത്സമയം ലഭ്യമാക്കുന്ന സാഗര എന്ന ആപ്ലിക്കേഷന്‍…
