2018-19 അധ്യായന വർഷത്തേക്കുള്ള ഒന്നാം ക്ലാസിലേക്കുള്ള കേന്ദ്രീയ വിദ്യാലയത്തിലേക്കുള്ള പ്രവേശനത്തിന് മാർച്ച് 19 വൈകീട്ട് നാല് വരെ അപേക്ഷിക്കാം. കൂടുതൽ വിവരങ്ങൾ http://kvadmissiononline2018.in ൽ ലഭിക്കും

അടുത്ത പദ്ധതി വർഷത്തിൽ ജില്ലയെ ശിശു സൗഹ്യദമാക്കുന്നതിനുള്ള പദ്ധതികൾ ആവിഷ്‌കരിക്കാൻ ജില്ലാ ആസൂത്രണ സമിതി തദ്ദേശ സ്വയം ഭരണ സ്ഥാപനങ്ങളോട് നിർദ്ദേശിച്ചു. ജില്ലാ പദ്ധതിയുടെ കീഴ്ത്തട്ട് നിർദ്ദേശങ്ങൾ നടപ്പിലാക്കുന്നതിന്റെ ഭാഗമായാണ് ഇത്. ശുചിത്വവുമായി ബന്ധപ്പെട്ട…

' പുസ്തകോത്സവം മറൈന്‍ ഡ്രൈവിലെ പൂര്‍ണമായും ശീതികരിച്ച വമ്പന്‍ ഹാളില്‍; ഇരുന്നൂറോളംസ്റ്റാളുകള്‍ ' ഒപ്പം ദിവസേന ഗംഭീര കലാപരിപാടികളും കേരളീയ, അറബിക്, ഉത്തരേന്ത്യന്‍ വിഭവങ്ങള്‍ വിളമ്പു ഫുഡ് ഫെസ്റ്റും കൊച്ചി: വാര്‍ഷികപരിപാടിയായി കേരള സര്‍ക്കാര്‍…

പാലക്കാട് കിഴക്കെ യാക്കര ശ്രീ മണപ്പുളളി ഭഗവതി വേലയോടനുബന്ധിച്ച് പാലക്കാട് താലൂക്ക് പരിധിയിലെയും ചിക്കത്തൂർ പൂരം പ്രമാണിച്ച് ഒറ്റപ്പാലം താലൂക്കിലെ ഒറ്റപ്പാലം നഗരസഭ - ലെക്കിടി-പേരൂർ ഗ്രാമപഞ്ചായത്ത് പരിധിയിലെയും എല്ലാ സർക്കാർ ഓഫീസുകൾക്കും വിദ്യാഭ്യാസ…

ഉപഭോക്തൃകാര്യ വകുപ്പ് ഉപഭോക്തൃ ബോധവത്ക്കരണത്തിനായി കോളെജ് തലത്തിൽ കൺസ്യൂമർ റൈറ്റ്‌സ് ആൻഡ് പ്രൊട്ടക്ഷൻ ഓഫ് ദ ഡിസ്അഡ്വാന്റേജ്ഡ് വിഷയത്തെ അടിസ്ഥാനമാക്കി സംസ്ഥാനതലത്തിൽ ഹ്രസ്വചിത്ര നിർമാണ മത്സരം നടത്തുന്നു. അഞ്ച് മുതൽ പരമാവധി പത്ത്് മിനിറ്റ്…

മധുവിന്റെ അസ്വഭാവിക മരണത്തെ തുടർന്നുളള സ്ഥിതിഗതികൾ വിലയിരുത്താൻ മുഖ്യമന്ത്രി പിണറായി വിജയൻ മാർച്ച് രണ്ടിന് അട്ടപ്പാടിയിലെത്തും. രാവിലെ 10 ന് അഗളിയിലെ കില പട്ടിക വർഗ വികസന പ്രകൃതി വിഭവ പരിപാലന കേന്ദ്രത്തിൽ ജില്ലാതല…

അക്ഷയ ജില്ലാ പ്രോജക്ട് ഓഫീസിന്റെ നേതൃത്വത്തിൽ മൂന്ന്,നാല് തീയതികളിലായി ഇടമലക്കുടിയിൽ സേവനക്യാമ്പ് സംഘടിപ്പിക്കും. ആധാർ എന്റോൾമെന്റ്, ആധാർ വിവരങ്ങൾ തിരുത്തൽ, (ഫോട്ടോ പതിച്ച തിരിച്ചറിയൽ രേഖ, റേഷൻ കാർഡ്, കുട്ടികളാണെങ്കിൽ ജനന സർട്ടിഫിക്കറ്റ് കരുതണം),…

ലൈഫ്മിഷൻ പദ്ധതി പ്രകാരം മാർച്ച് 31നകം പരമാവധി വീടുകളുടെ നിർമ്മാണം പൂർത്തിയാക്കാൻ നടപടി സ്വീകരിക്കണമെന്ന് ജില്ലാകലക്ടർ ജി.ആർ. ഗോകുൽ ബന്ധപ്പെട്ട ഉദ്യോഗസ്ഥർക്ക് നിർദ്ദേശം നൽകി. കലക്‌ട്രേറ്റ് കോൺഫറൻസ് ഹാളിൽ ചേർന്ന പദ്ധതിയുടെ ഒന്നാംഘട്ട പ്രവർത്തികളുടെ…

നിയോജക മണ്ഡലാടിസ്ഥാനത്തില്‍ ഇന്‍ഫര്‍മേഷന്‍ പബ്ലിക് റിലേഷന്‍സ് വകുപ്പിന്റെ ആഭിമുഖ്യത്തില്‍ പ്രതിരോധമരുന്നിന്റെയും ആരോഗ്യ-ശുചിത്വബോധവത്ക്കരണത്തിന്റെയും ആവശ്യകത സംബന്ധിച്ചു നടന്ന ബോധവത്ക്കരണശില്പശാലയ്ക്ക് ജില്ലയില്‍ സമാപനം. ജില്ലയിലെ അഞ്ചു നിയോജക മണ്ഡലങ്ങളിലായി നടന്ന ബോധവത്ക്കരണ ശില്പശാലയുടെ സമാപന പരിപാടി മഞ്ചേശ്വരം…

കോഴിക്കോട്  ഇന്‍സ്റ്റിറ്റിയൂട്ട് ഓഫ് മെന്റല്‍ ഹെല്‍ത്ത് ആന്‍ഡ് ന്യൂറോസയന്‍സസ് (ഇംഹാന്‍സ്) സൈക്യാട്രിക് സോഷ്യല്‍വര്‍ക്ക് വിഭാഗം, ഡിസ്ട്രിക്റ്റ് സൈക്യാട്രിക് റീഹാബിലിറ്റേഷന്‍ പ്രോജക്ട്, ഇന്‍ഡ്യന്‍ അക്കാദമി ഓഫ് പീഡിയാട്രിക്‌സ് എന്നിവയുടെ സംയുക്താഭിമുഖ്യത്തില്‍ പരീക്ഷാപ്പേടിയും ആശങ്കകളും മറ്റ് മാനസിക…