നിയമനം

September 4, 2023 0

അധ്യാപക നിയമനം വൈത്തിരി ഗവ. ഹയര്‍സെക്കണ്ടറി സ്‌കൂളില്‍ ജൂനിയര്‍ ലാംഗ്വേജ് ടീച്ചര്‍ (സംസ്‌കൃതം പാര്‍ട്ട് ടൈം) തസ്തികയില്‍ നിയമനം നടത്തുന്നു. സെപ്തംബര്‍ 7 ന് രാവിലെ 10.30 ന് സ്‌കൂള്‍ ഓഫീസില്‍ കൂടിക്കാഴ്ച നടക്കും.…

സെപ്റ്റബര്‍ 15,16 തീയതികളില്‍ അറക്കുളം സെന്റ് ജോസഫ് കോളേജില്‍ നടക്കുന്ന ജില്ലാ സിവില്‍ സര്‍വീസ് കായികമേളയുടെ സുഗമമായ നടത്തിപ്പിന് സംഘാടക സമിതി രൂപീകരിച്ചു. അറക്കുളം സെന്റ് ജോസഫ് കോളേജില്‍ സംഘടിപ്പിച്ച ആലോചനാ യോഗത്തില്‍ അറക്കുളം…

കട്ടപ്പന സര്‍ക്കാര്‍ ട്രൈബല്‍ ഹയര്‍ സെക്കന്‍ഡറി സ്‌കൂളില്‍ പുതുതായി നിര്‍മ്മിക്കുന്ന ശുചിമുറി സമുച്ചയത്തിന്റെ ശിലാസ്ഥാപന കര്‍മ്മം കട്ടപ്പന നഗരസഭ അധ്യക്ഷ ഷൈനി സണ്ണി ചെറിയാന്‍ നിര്‍വഹിച്ചു. ശുചിത്വമിഷന്‍ നഗരസഭയ്ക്ക് അനുവദിച്ച ഫണ്ടില്‍ നിന്നും 20…

സംസ്ഥാന വികലാംഗ ക്ഷേമ കോർപ്പറേഷന്റെ നേതൃത്വത്തിൽ ജില്ലയിലെ ഭിന്നശേഷിക്കാർക്കുള്ള സഹായ ഉപകരണങ്ങളും ക്ഷേമപദ്ധതി ആനുകൂല്യങ്ങളും വിതരണം ചെയ്തു. ജില്ലാപഞ്ചായത്ത് കോൺഫറൻസ് ഹാളിൽ പ്രസിഡണ്ട് പി പി ദിവ്യ ഉദ്ഘാടനം ചെയ്തു. തെരഞ്ഞെടുക്കപ്പെട്ട ഒമ്പത് പേർക്ക്…

തൃക്കരിപ്പൂര്‍ ഹോമിയോ ഡിസ്പെന്‍സറി ഉദ്ഘാടനം ചെയ്തു തൃക്കരിപ്പൂര്‍ ഗവണ്‍മെന്റ് ഹോമിയോ ഡിസെപന്‍സറിക്കായി ഇളമ്പച്ചിയില്‍ നിര്‍മിച്ച കെട്ടിടം എം.രാജഗോപാലന്‍ എം.എല്‍.എ ഉദ്ഘാടനം ചെയ്തു. ആരോഗ്യമേഖലയില്‍ സംസ്ഥാന വ്യാപകമായി സംസ്ഥാന സര്‍ക്കാര്‍ സമഗ്രമായ വികസന പദ്ധതികളാണ് നടപ്പാക്കുന്നതെന്ന്…

ഓണക്കാലത്ത് അവശ്യസാധനങ്ങളുടെ വിലവര്‍ധനവില്‍ നട്ടം തിരിഞ്ഞ ജനങ്ങള്‍ക്ക് ഏറെ ആശ്വാസകരമായി മാറിയ ഇടുക്കി ജില്ലാ കുടുംബശ്രീ മിഷന്റെ ഓണവിപണന മേളകളില്‍ നിന്ന് വനിതാ കൂട്ടായ്മകള്‍ കൈവരിച്ചത് 39,76,494 രൂപയുടെ വിറ്റുവരവ്. ജില്ലയിലെ വിവിധ പ്രദേശങ്ങളില്‍…

ജില്ലാതല ഉദ്ഘാടനം മന്ത്രി പി.എ മുഹമ്മദ്‌ റിയാസ് നിർവഹിച്ചു ഭിന്നശേഷി വിദ്യാർത്ഥികൾക്കുള്ള നീന്തൽ പരിശീലന പദ്ധതിയായ ബീറ്റ്സിന്റെ ജില്ലാതല ഉദ്ഘാടനം പൊതുമരാമത്ത് ടൂറിസം വകുപ്പ് മന്ത്രി പി.എ മുഹമ്മദ് റിയാസ് നിർവഹിച്ചു. ഇത്തരം പ്രവർത്തനങ്ങൾക്ക്…

കാലം ആവശ്യപ്പെടുന്ന വികസനമാണ് ടേക്ക് എ ബ്രേക്ക് വഴിയോര വിശ്രമ കേന്ദ്രങ്ങളെന്ന് പൊതുമരാമത്ത് ടൂറിസം വകുപ്പ് മന്ത്രി പി.എ മുഹമ്മദ് റിയാസ്. ഒളവണ്ണ ജംഗ്ഷനിൽ ആരംഭിച്ച വഴിയോര വിശ്രമ കേന്ദ്രത്തിന്റെ ഉദ്ഘാടനം നിർവഹിച്ചു സംസാരിക്കുകയായിരുന്നു…

നാടെങ്ങും ഓണാഘോഷങ്ങള്‍ സജീവമായപ്പോള്‍ ഓണാഘോഷത്തിനു ടെക്‌നോളജിക്കല്‍ ട്വിസ്റ്റിലൂടെ വേറിട്ടൊരു മാനം നല്‍കിയിരിക്കുകയാണ് ജില്ലയിലെ 120 ഗവണ്‍മെന്റ് എയിഡഡ് ഹൈസ്‌കൂളുകളിലായി പ്രവര്‍ത്തിക്കുന്ന ലിറ്റില്‍ കൈറ്റ്‌സ് ഐ.ടി. ക്ലബ്ബിലെ അംഗങ്ങള്‍. കഴിഞ്ഞ രണ്ട് ദിവസങ്ങളിലായി നടന്ന ക്യാമ്പോണം…

ജില്ലാ കലക്ടര്‍ കെ. ഇമ്പശേഖര്‍ മധൂര്‍ ഗ്രാമ പഞ്ചായത്ത് സന്ദര്‍ശിച്ചു. പഞ്ചായത്ത് പ്രവര്‍ത്തനങ്ങളെയും പദ്ധതികളെപ്പറ്റിയും ജില്ലാ കലക്ടര്‍ പഞ്ചായത്ത് ഭരണസമിതിയുമായി ചര്‍ച്ച നടത്തി. മധൂര്‍ ഗ്രാമ പഞ്ചായത്ത് പ്രസിഡണ്ട് ഗോപാലകൃഷ്ണ, വൈസ് പ്രസിഡണ്ട് സ്മിജ…