കുറ്റ്യാടി തളീക്കരയിലെ ജാതിയൂർ മഠം ക്ഷേത്രത്തിന്റെ ചരിത്ര ശേഷിപ്പുകൾ സംരക്ഷിക്കുമെന്ന് തുറമുഖം പുരാവസ്തു പുരാരേഖ വകുപ്പ് മന്ത്രി അഹമ്മദ് ദേവർകോവിൽ. ജാതിയൂർ ക്ഷേത്രം സന്ദർശിച്ചശേഷം സംസാരിക്കുകയായിരുന്നു മന്ത്രി. പുരാരേഖ വകുപ്പ് ക്ഷേത്രത്തിന്റെ  പൗരാണിക സ്ഥിരീകരണം…

ജില്ലയില്‍ മഴ കുറഞ്ഞ സാഹചര്യത്തില്‍ കോള്‍ പാടശേഖരങ്ങളിലെ വെള്ളം പമ്പ് ചെയ്ത് വറ്റിക്കുന്ന പ്രവൃത്തി സെപ്റ്റംബര്‍ അഞ്ചു വരെ അടിയന്തരമായി നിര്‍ത്തിവയ്ക്കണമെന്ന് ജില്ലാ കലക്ടര്‍ വി ആര്‍ കൃഷ്ണ തേജ അറിയിച്ചു. മഴ കുറഞ്ഞതിനാല്‍…

പൂകൃഷിയിൽ സംസ്ഥാനതലത്തിൽ തൃശൂർ ഒന്നാമത് ഓണത്തോടനുബന്ധിച്ച് പൂ പാടം വിളയിച്ച് തൃശൂർ കുടുംബശ്രീ സംഘകൃഷി ഗ്രൂപ്പുകൾ കരസ്ഥമാക്കിയത് സംസ്ഥാന തലത്തിൽ ഒന്നാം സ്ഥാനം. ജില്ലയിൽ 16 ബ്ലോക്കുകളിലായി 100 ജെ. എൽ. ജി ഗ്രൂപ്പുകൾ…

വർത്തമാനകാലത്ത് ഇനിയും ഉത്തരം കിട്ടിയിട്ടില്ലാത്ത നിരവധി ചോദ്യങ്ങൾ മുന്നോട്ട് വയ്ക്കുകയാണ് 'പണ്ടു രണ്ടു കൂട്ടുകാരികൾ' എന്ന നാടകം. ടൗൺ ഹാളിൽ പോന്നോണം 2023 നാടകോത്സവത്തിലാണ് പ്രദീപ് കുമാർ കാവുന്തറ എഴുതി രാജീവൻ മമ്മിളി സംവിധാനം…

റിസർവ് ബാങ്ക് ഓഫ് ഇന്ത്യയുടെ ആഭിമുഖ്യത്തിൽ ലീഡ് ബാങ്കിന്റെയും തൊണ്ടർനാട് ഗ്രാമപഞ്ചായത്തിന്റെയും സഹകരണത്തോടെ പ്രാദേശികതല സാമ്പത്തിക സാക്ഷരതാ പരിപാടി സംഘടിപ്പിച്ചു. സാമ്പത്തിക സാക്ഷരതാ യജ്ഞത്തിന്റെ ഭാഗമായാണ് പരിപാടി നടത്തിയത്. ചുരുളിയിൽ നടന്ന പരിപാടിയുടെ ഉദ്ഘാടനം…

ഏറെകാലത്തെ കാത്തിരിപ്പിനൊടുവില്‍ ശ്രീധരി പാലം യാഥാര്‍ഥ്യമാകുന്നു. പാലത്തിന്റെ മുകള്‍ ഭാഗത്തെ കോണ്‍ക്രീറ്റിംഗ് പ്രവൃത്തികള്‍ ആരംഭിച്ചു. നടത്തറ- പാണഞ്ചേരി പഞ്ചായത്തുകളെ ബന്ധിപ്പിച്ച് മണലിപ്പുഴയ്ക്ക് കുറുകെ പുതിയ പാലം വരുന്നതോടെ പ്രദേശവാസികളുടെ ചിരകാല സ്വപ്‌നമാണ് യാഥാര്‍ഥ്യമാവുന്നതെന്ന് പദ്ധതി…

ഭട്ട് റോഡ് ബീച്ചിൽ ഒത്തുകൂടിയ സംഗീതാസ്വാദകരുടെ മനം കവർന്ന് പ്രയാൺ ബാന്റ്. വിനോദ സഞ്ചാര വകുപ്പും ജില്ലാ ഭരണകൂടവും ഡി ടി പി സി യും സംയുക്തമായി ജില്ലയിൽ സംഘടിപ്പിച്ച ഓണാഘോഷ പരിപാടി പൊന്നോണം…

കുറ്റിച്ചിറയെ സംഗീതസാന്ദ്രമാക്കി സരിതാ റഹ്മാന്റെ ഗസൽസന്ധ്യ. ഓണം വാരാഘോഷത്തിന്റെ ഭാഗമായി സംഘടിപ്പിച്ച ഗസൽ ആസ്വദിക്കാൻ നിരവധി പേരാണ് കുറ്റിച്ചിറയിലേക്ക് ഒഴുകിയെത്തിയത്. സരിത റഹ്മാനൊപ്പം കബീർ മാളിയേക്കൽ ചാവക്കാടും ചേർന്നതോടെ പ്രണയാനുഭവങ്ങളുടെ ഗസൽ സംഗീതം ജനഹൃദയങ്ങളിലേക്ക്…

എ ഫോര്‍ ആധാര്‍ ക്യാമ്പയിനിന്റെ ഭാഗമായി 5 വയസ്സില്‍ താഴെയുള്ള കുട്ടികളുടെ ആധാര്‍ എന്റോള്‍മെന്റ് നടത്തുന്നതിനായി ജനന സര്‍ട്ടിഫിക്കറ്റില്‍ പേര് ചേര്‍ക്കല്‍, തിരുത്തല്‍ എന്നിവ ആവശ്യമുള്ള കുട്ടികള്‍ക്ക് സമയബന്ധിതമായി ലഭ്യമാക്കുന്നതിന് സെപ്തംബര്‍ 4, 5…

മധ്യമേഖലയില്‍ ആകെ നടത്തിയത് 1419 പരിശോധന ഓണക്കാലത്തോടനുബന്ധിച്ച് ലീഗല്‍ മെട്രോളജി വകുപ്പ് ഇടുക്കി, എറണാകുളം, തൃശൂര്‍, പാലക്കാട് ജില്ലകള്‍ ഉള്‍പ്പെടുന്ന മധ്യമേഖലയിലെ വിവിധ വ്യാപാര സ്ഥാപനങ്ങളില്‍ നടത്തിയ 1419 പരിശോധനകളില്‍ നിയമലംഘനങ്ങള്‍ നടത്തിയ 455…