മത്സ്യത്തൊഴിലാളി ക്ഷേമനിധി ബോർഡിലേക്ക് അടയ്ക്കാനുള്ള അംശാദായ തുക ശേഖരിക്കുന്നതിനായി ആഗസ്റ്റ് 15 മുതൽ 30 വരെ മത്സ്യഗ്രാമങ്ങൾ കേന്ദ്രീകരിച്ച് ഭവന സന്ദർശനത്തിലൂടെ അംശാദായ സമാഹരണ പരിപാടി സംഘടിപ്പിക്കുന്നു. മത്സ്യത്തൊഴിലാളികൾ സഹകരിക്കണമെന്ന് മത്സ്യബോർഡ് കോഴിക്കോട് മേഖലാ…

മലപ്പുറം ജില്ലാ സ്‌പോർട്‌സ് കൗൺസിലിന്റെ കീഴിൽ മലപ്പുറം കോട്ടപ്പടി സ്റ്റേഡിയത്തിൽ നടന്നുവരുന്ന ഫുട്‌ബോൾ അക്കാദമിയിൽ പുതിയ ബാച്ചിലേക്ക് കുട്ടികളെ തെരഞ്ഞെടുക്കുന്നു. അക്കാദമിയിലേക്കുള്ള സെലക്ഷൻ ട്രയൽസ് ആഗസ്റ്റ് 12ന് നടത്തും. 2011, 2012 വർഷത്തിൽ ജനിച്ച…

ലോക മുലയൂട്ടല്‍ വാരാചരണത്തോടനുബന്ധിച്ച് വനിതാ ശിശു വികസന വകുപ്പിന്റെ ആഭിമുഖ്യത്തില്‍ ജില്ലാതല ഐ.സി.ഡി.എസ് സെല്ലിന്റെ നേതൃത്വത്തില്‍ കലക്ടറേറ്റ് കോണ്‍ഫറന്‍സ് ഹാളില്‍ സെമിനാര്‍ സംഘടിപ്പിച്ചു. ഡോ. എസ്. ചിത്ര ഉദ്ഘാടനം ചെയ്തു. എനേബ്ലിങ് ബ്രസ്റ്റ് ഫീഡിങ്:…

ജില്ലയിലെ നെയ്ത്ത് ഗ്രാമമായ എലപ്പുള്ളിയില്‍ കൈത്തറി ദിനാഘോഷം സംഘടിപ്പിച്ചു. ദേശീയ കൈത്തറി ദിനാഘോഷത്തിന്റെ ഭാഗമായി സംഘടിപ്പിച്ച പരിപാടി എലപ്പുള്ളി പഞ്ചായത്ത് പ്രസിഡന്റ് കെ. രേവതി ബാബു ഉദ്ഘാടനം ചെയ്തു. വൈസ് പ്രസിഡന്റ് എസ്. സുനില്‍കുമാര്‍…

ആദ്യ ദിനം 1443 കുട്ടികൾക്ക് വാക്‌സിന്‍ നല്‍കി പ്രതിരോധ കുത്തിവെപ്പെടുക്കാത്തതും ഭാഗികമായി ലഭിച്ചതുമായ കുട്ടികള്‍ക്കും യഥാസമയം കുത്തിവെപ്പ് എടുക്കുകയും അടുത്തതിന് സമയമായ കുട്ടികള്‍ക്കും ഗര്‍ഭിണികള്‍ക്കും കുത്തിവെയ്പ്പ് നല്‍കുകയെന്ന ലക്ഷ്യത്തോടെ ആരോഗ്യ വകുപ്പിൻ്റെ ആഭിമുഖ്യത്തിൽ ഇന്റന്‍സിഫൈഡ്…

മുരിയാട് ​ഗ്രാമപഞ്ചായത്തിന്റെ സമ്പൂര്‍ണ്ണ ഡിജിറ്റലൈസേഷന്‍ പദ്ധതിയായ ഡിജി മുരിയാടിന്റെ ഒന്നാംഘട്ട പ്രവര്‍ത്തനം ആരംഭിച്ചു.പഞ്ചായത്ത് പ്രസിഡന്റ് ജോസ്.ജെ.ചിറ്റിലപ്പിള്ളി ഡിജിമുരിയാട് പദ്ധതിയുടെ ഡിജിറ്റല്‍ സര്‍വ്വേ ഉദ്ഘാടനം ചെയ്തു. സെന്റെർ ഫോർ സോഷ്യോ ഇക്കണോമിക് ഡിവലപ്പ്മെന്റ് സിസ്ആർ ഡി…

അഞ്ചുവയസിൽ താഴെയുള്ള മുഴുവൻ കുട്ടികളുടെയും ഗര്‍ഭിണികളുടെയും പ്രതിരോധ കുത്തിവെപ്പ് ക്യാമ്പയിനായ ഇന്റൻസിഫൈഡ് മിഷന്‍ ഇന്ദ്രധനുഷ് 5.0വിന് ജില്ലയിൽ തുടക്കമായി. ആരോഗ്യ വകുപ്പ് 2,07,662 കുട്ടികളിൽ നടത്തിയ സർവേ പ്രകാരം ജില്ലയിൽ വാക്സിനേഷൻ ചെയ്യാത്തതോ മുടങ്ങിയതോ…

സമ്പൂർണ പ്രതിരോധ കുത്തിവെയ്പ്പ് ലക്ഷ്യമിട്ട് ആരോഗ്യവകുപ്പും ആരോഗ്യ കേരളവും സംയുക്തമായി നടപ്പിലാക്കുന്ന മിഷൻ ഇന്ദ്രധനുഷ് 5.0ക്ക് ജില്ലയിൽ തുടക്കമായി. പ്രതിരോധിക്കാൻ കഴിയുന്ന രോഗങ്ങളിൽനിന്ന് മുഴുവൻ കുട്ടികളെയും സംരക്ഷിക്കുകയെന്നതാണ് പദ്ധതിയുടെ ലക്ഷ്യം. മൂന്ന് ഘട്ടങ്ങളിലായാണ് ജില്ലയിലെ…

കുടുംബശ്രീ മിഷന്‍ വയനാട്, തിരുനെല്ലി ആദിവാസി സമഗ്ര വികസന പദ്ധതി, തിരുനെല്ലി സിഡിഎസ് എന്നിവരുടെ സംയുക്താഭിമുഖ്യത്തില്‍ സ്ത്രീകള്‍ക്കും കുട്ടികള്‍ക്കുമായി തിരുനെല്ലി അടുമാരി പാടശേഖരത്ത് ചളി ഉത്സവം സംഘടിപ്പിച്ചു. ചളിയില്‍ സംഘടിപ്പിച്ച വടംവലി, കസേരകളി, കലം…

പട്ടികവർഗ വികസന വകുപ്പും ആരോഗ്യവകുപ്പും സംയുക്തമായി വിവിധ ആരോഗ്യകേന്ദ്രങ്ങളിലേക്ക് പട്ടികവർഗ വിഭാഗത്തിലെ യുവതി യുവാക്കളെ താത്കാലിക അടിസ്ഥാനത്തിൽ ട്രെയിനികളായി നിയമിക്കുന്നു. നഴ്‌സിംഗ്, ഫാർമസി, മറ്റ് പാരാമെഡിക്കൽ കോഴ്‌സുകൾ വിജയിച്ച 21നും 35നും ഇടയിൽ പ്രായമുള്ളവർക്ക്…