ഇടുക്കി ഗവ. മെഡിക്കല്‍ കോളേജില്‍ കരാര്‍ അടിസ്ഥാനത്തില്‍ സീനിയര്‍ റസിഡന്റുമാരെ നിയമിക്കുന്നതിന് ആഗസ്റ്റ് ഒമ്പതിന് വാക് ഇന്‍ ഇന്റര്‍വ്യു നടത്തും. അനാട്ടമി, ഫിസിയോളജി, ബയോകെമിസ്ട്രി, കമ്മ്യൂണിറ്റി മെഡിസിന്‍, മൈക്രോബയോളജി, പതോളജി, ഫാര്‍മക്കോളജി, അനസ്ത്യേഷ്യോളജി, ജനറല്‍…
മാലിന്യ മുക്തം നവകേരളം പദ്ധതിയുടെ ഭാഗമായി ചോറ്റാനിക്കര ഗ്രാമപഞ്ചായത്തിൽ ഹരിത ഓഡിറ്റ് റിപ്പോർട്ട് അവതരണ യോഗം ചേർന്നു. ഗ്രാമപഞ്ചായത്ത് ഹാളിൽ ചേർന്ന യോഗം പഞ്ചായത്ത് പ്രസിഡന്റ് എം ആർ രാജേഷ് നിർവഹിച്ചു. ഹരിത സഭയിൽ…
കൊച്ചി നിയോജകമണ്ഡലത്തിലെ സർക്കാർ എയ്ഡഡ് സ്കൂളുകളിലെ വിദ്യാർത്ഥികൾക്കായി നടപ്പിലാക്കുന്ന അക്ഷരദീപം സമഗ്ര വിദ്യാഭ്യാസ പദ്ധതിയുടെ ഭാഗമായ അക്ഷരദീപം പ്രതിഭാ പുരസ്കാര സമർപ്പണ ചടങ്ങ് പ്രൊഫ. എം.കെ സാനു ഉദ്ഘാടനം ചെയ്തു. കെ.ജെ മാക്സി എംഎൽഎയുടെ…
ട്രൈബല്‍ പാരാമെഡിക്സ് ട്രെയിനി നിയമനത്തിന് പട്ടികവര്‍ഗ യുവതീ യുവാക്കളില്‍ നിന്നും അപേക്ഷ ക്ഷണിച്ചു. പട്ടികവര്‍ഗവിഭാഗത്തില്‍ നിന്ന് നഴ്സിംഗ് ഉള്‍പ്പടെയുള്ള വിവിധ പാരാമെഡിക്കല്‍ കോഴ്സുകള്‍ വിജയകരമായി പൂര്‍ത്തിയാക്കിയവരെ പട്ടികവര്‍ഗ മേഖലയില്‍ കൂടുതല്‍ ശ്രദ്ധ നല്‍കേണ്ട പ്രാഥമികാരോഗ്യ…
മാലിന്യമുക്തം നവകേരളം ക്യാമ്പയിനുമായി ബന്ധപ്പെട്ട് സമഗ്ര മാലിന്യ സംസ്‌കരണ പദ്ധതികള്‍ ഉള്‍പ്പെടുത്തി ജില്ലയിലെ 25 തദ്ദേശ സ്ഥാപനങ്ങള്‍ സമര്‍പ്പിച്ച ഭേദഗതി പദ്ധതികള്‍ക്ക് ജില്ലാ ആസൂത്രണ സമിതി യോഗം അംഗീകാരം നല്‍കി. ജില്ലാ പഞ്ചായത്ത്, പരപ്പ…
ഇടുക്കി മെഡിക്കല്‍ കോളജിലെ ആണ്‍കുട്ടികളുടെ ഹോസ്റ്റലും ജീവനക്കാര്‍ക്കുള്ള ക്വാര്‍ട്ടേഴ്‌സും ആഗസ്റ്റ് 20 ന് ഉദ്ഘാടനം ചെയ്യുമെന്ന് ജലവിഭവ വകുപ്പ് മന്ത്രി റോഷി അഗസ്റ്റിന്‍. ജില്ലാ കളക്ടറുടെ ചേംബറില്‍ ചേര്‍ന്ന ഇടുക്കി മെഡിക്കല്‍ കോളേജ് ആശുപത്രി…
ജില്ലയിലെ ഈ വര്‍ഷത്തെ ഓണം വാരാഘോഷ പരിപാടികള്‍ ആഗസ്റ്റ് 26 മുതല്‍ സെപ്റ്റംബര്‍ രണ്ട് വരെ വിപുലമായി സംഘടിപ്പിക്കാന്‍ തീരുമാനിച്ചു. എം.എം മണി എംഎല്‍എ, ജില്ലാ കളക്ടര്‍ ഷീബാ ജോര്‍ജ് എന്നിവരുടെ നേതൃത്വത്തില്‍ കളക്ടറേറ്റില്‍…
ജില്ലയില്‍ രണ്ട് വയസ്സ് വരെയുള്ള 2598 കുട്ടികള്‍ക്കും രണ്ട് മുതല്‍ അഞ്ച് വയസ്സ് വരെയുളള 2126 കുട്ടികള്‍ക്കും (ആകെ കുട്ടികള്‍ 4724) മിഷന്‍ ഇന്ദ്രധനുഷ് വാക്സിനേഷന്‍ യജ്ഞത്തിലൂടെ വാക്സിന്‍ നല്‍കും. ഇതിനൊപ്പം 1105 ഗര്‍ഭിണികള്‍ക്കും…
അര്‍ഹരായ എല്ലാവരുടെയും പട്ടയ-ഭൂപ്രശ്നങ്ങള്‍ എത്രയും വേഗം പരിഹരിക്കുകയാണ് സര്‍ക്കാര്‍ ലക്ഷ്യമെന്ന് ജലവിഭവ വകുപ്പ് മന്ത്രി റോഷി അഗസ്റ്റിന്‍. കളക്ടറേറ്റ് കോണ്‍ഫറന്‍സ് ഹാളില്‍ ചേര്‍ന്ന ഇടുക്കി നിയോജക മണ്ഡല പട്ടയ അസംബ്ലിയില്‍ അധ്യക്ഷത വഹിച്ച് സംസാരിക്കുകയായിരുന്നു…
കേന്ദ്ര-കേരള സര്‍ക്കാരുകളുടെ സഹായത്തോടെ ഇടുക്കി ജില്ലയില്‍ നടപ്പാക്കി വരുന്ന മള്‍ബറികൃഷി, പട്ടുനൂല്‍പുഴു വളര്‍ത്തല്‍ പദ്ധതിക്ക് 2023-24 സാമ്പത്തിക വര്‍ഷത്തേക്ക് ഗുണഭോക്താക്കളെ തിരഞ്ഞെടുക്കുന്നതിന് അപേക്ഷ ക്ഷണിച്ചു. ഒരേക്കര്‍ തനിവിളയായി മള്‍ബറി കൃഷി നടത്തുന്ന കര്‍ഷകന് വിവിധ…