ഇടുക്കി ലോക്‌സഭാ മണ്ഡലത്തിലെ എം.പി ഫണ്ട് ഉപയോഗിച്ചുള്ള വിവിധ പദ്ധതികളുടെ പുരോഗതി അഡ്വ. ഡീന്‍ കുര്യാക്കോസ് എംപിയുടെ അധ്യക്ഷതയില്‍ ചേര്‍ന്ന യോഗം അവലോകനം ചെയ്തു. വിവിധ പദ്ധതികളുടെ നിലവിലെ പുരോഗതി യോഗത്തില്‍ വിലയിരുത്തി. പദ്ധതികള്‍…

അക്കാദമിക, കലാ, കായിക, അടിസ്ഥാന സൗകര്യ മേഖലകളില്‍ മികവുറ്റ പ്രകടനം നടത്താന്‍ ബത്തേരി നിയോജകമണ്ഡലത്തിലെ സ്‌കൂളുകളേയും വിദ്യാര്‍ഥികളേയും പ്രാപ്തരാക്കാന്‍ ഫ്ലയർ പദ്ധതി ആരംഭിച്ചു. സുല്‍ത്താന്‍ ബത്തേരി നിയോജക മണ്ഡലത്തിന്റെ സമഗ്ര വിദ്യാഭ്യാസ പുരോഗതി ലക്ഷ്യമാക്കി…

ഇടുക്കി ജില്ലാ ആരോഗ്യവകുപ്പിന്റെ നേതൃത്വത്തില്‍ സംഘടപ്പിക്കുന്ന മിഷന്‍ ഇന്ദ്രധനുഷ് കാമ്പയ്‌ന് ആഗസ്റ്റ് ഏഴിന് തുടക്കമാകും. കാമ്പയ്ന്‍ ആദ്യഘട്ടത്തിന്റെ ജില്ലാതല ഉദ്ഘാടനം തിങ്കളാഴ്ച രാവിലെ 11 മണിക്ക് മണിയാറന്‍കുടി ജനകീയ ആരോഗ്യകേന്ദ്രത്തില്‍ ജില്ലാ കളക്ടര്‍ ഷീബാ…

സംസ്ഥാന സര്‍ക്കാരിന്റെ നൂറു ദിന കര്‍മ്മപദ്ധതിയില്‍ ഉള്‍പ്പെടുത്തി പൊതുവിദ്യാഭ്യാസ വകുപ്പ് എസ്.എസ്.കെ വഴി നടപ്പാക്കുന്ന കേരള സ്‌ക്കൂള്‍ വെതര്‍ സ്റ്റേഷന്‍ മാനന്തവാടി ഗവ. വൊക്കേഷണല്‍ ഹയര്‍സെക്കണ്ടറി സ്‌ക്കൂളില്‍ ഒ.ആര്‍ കേളു എം.എല്‍.എ ഉദ്ഘാടനം ചെയ്തു.…

മൂന്നരക്കോടി രൂപ മുടക്കി റീബിൽഡ് കേരള ഇനീഷ്യേറ്റീവ് പദ്ധതിയിൽ ഉൾപ്പെടുത്തി പുനർനിർമിക്കുന്ന പരിപ്പ് പാലത്തിന്റെ നിർമാണം പൂർത്തിയായി. ടാറിംഗ് ജോലികൾ കൂടി പൂർത്തിയാകുന്നതോടെ പാലം ഗതാഗതത്തിനായി തുറന്നു കൊടുക്കും. പൂർത്തിയായ പാലം സഹകരണ-രജിസ്‌ട്രേഷൻ വകുപ്പ്…

ഭട്ട് റോഡ് ബീച്ച് പാർക്കിൽ അന്താരാഷ്ട്ര നിലവാരത്തിലുള്ള ടോയ്ലറ്റ് സൗകര്യമൊരുങ്ങി. നിർമ്മാണം പൂർത്തികരിച്ച വേൾഡ് ക്ലാസ്സ്‌ ടോയ്ലറ്റ് ബ്ലോക്കിന്റെ ഉദ്ഘാടനം പൊതുമരാമത്ത് ടൂറിസം വകുപ്പ് മന്ത്രി പി.എ മുഹമ്മദ് റിയാസ്  ഓൺലൈനായി നിർവഹിച്ചു. കേരളത്തിന്റെ…

അതിഥി തൊഴിലാളികളുടെ കുട്ടികൾക്ക് റോഷ്നി പദ്ധതി വഴി കലാ കായിക പരിശീലനം നൽകുന്നതിനുള്ള നടപടികൾ സ്വീകരിക്കുമെന്ന് ജില്ലാ കളക്ടർ എൻ എസ് കെ ഉമേഷ്. റോഷ്നി പദ്ധതിയുടെ ജില്ലാതല അവലോകന യോഗത്തിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം.…

ഖാദിയുടെ വളർച്ചയ്ക്ക് എല്ലാ വിഭാഗം ആളുകളുടെയും പിന്തുണ ആവശ്യം: മന്ത്രി അഹമ്മദ് ദേവർകോവിൽ ഖാദി മേഖലയുടെ സംരക്ഷണത്തിനും വളർച്ചയ്ക്കും എല്ലാ വിഭാഗം ആളുകളുടെയും പിന്തുണ ആവശ്യമാണെന്ന് തുറമുഖം മ്യൂസിയം പുരാവസ്തു പുരാരേഖ വകുപ്പ് മന്ത്രി…

സംസ്ഥാന സർക്കാർ കായിക മേഖലയിൽ നടപ്പിലാക്കുന്നത് കോടിക്കണക്കിന് രൂപയുടെ പദ്ധതികളാണെന്ന് കായിക വകുപ്പ് മന്ത്രി വി അബ്ദുറഹ്മാൻ. കുന്നുമ്മൽ വനിതാ വോളിബോൾ അക്കാദമിക്കായി അനുവദിച്ച ഒരു കോടി രൂപയുടെ അടിസ്ഥാന വികസന സൗകര്യങ്ങളുടെ പ്രവൃത്തി…

അടിസ്ഥാന സൗകര്യവികസനത്തില്‍ വലിയ മാറ്റങ്ങളാണ് സംസ്ഥാനത്ത് വരുന്നതെന്ന് കായിക വകുപ്പ് മന്ത്രി വി അബ്ദുറഹ്മാന്‍. കുറ്റ്യാടി-മാഹി പുഴകളെ തമ്മില്‍ ബന്ധിപ്പിക്കുന്ന വടകര-മാഹി കനാലിന്റെ വലതുകരയില്‍ ചേരിപ്പൊയില്‍ അക്വഡേറ്റ് മുതല്‍ കല്ലേരി വരെയുള്ള ഒരു കിലോമീറ്റര്‍…